ഭീകരാക്രമണം: ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു വന്‍ബാധ്യത വരും
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണം രാജ്യത്തെ ചില ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വന്‍ ബാധ്യതയാവും. ടാറ്റ- എ.ഐ.ജി., ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഏറ്റവുമധികം ഭാരമുണ്ടാവുക. ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ താജ്, ഒബ്‌റോയ് ഹോട്ടലുകള്‍ ഇന്‍ഷുറന്‍സ്... ![]()
മുംബൈയ്ക്ക് പുതിയ പ്രഭാതം
മുംബൈ: ഭീതിയുടെ വെടിയൊച്ചകള്‍ മാത്രം മുഴങ്ങിയ മുംബൈ നഗരം ശനിയാഴ്ച ഉച്ചയോടെ പുതുഭാവത്തിലേക്ക് കടന്നു. ശനിയാഴ്ച രാവിലെ 8.30 വരെ ഗ്രനേഡ് സേ്ഫാടനങ്ങളും വെടിയൊച്ചകളും മുഴങ്ങിയ താജ്‌ഹോട്ടല്‍ പിന്നീട് ശാന്തതയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഭീകരരെ വധിച്ച ആഹ്‌ളാദം ഗേറ്റ്‌വേയിലും... ![]()
ഗുജറാത്ത് കടല്‍ത്തീരം കാക്കാന്‍ കസ്റ്റംസിന്റെ കൈവശമുള്ളത് കണ്ടംവെച്ച ബോട്ടുകള്‍!
അഹമ്മദാബാദ്: ഗുജറാത്തിലെ 1600 നോട്ടിക്കല്‍ മൈല്‍ ദൂരം വരുന്ന കടല്‍ത്തീരത്തെ നിരീക്ഷണത്തിനായി കസ്റ്റംസിന്റെ കൈവശമുള്ളത് മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗംപോലും കിട്ടാത്ത കണ്ടംവച്ച ബോട്ടുകള്‍. പാക് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സര്‍ക്രീക്ക്, മാണ്ട്‌വി, ജക്കോവ്... ![]()
മികച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കര്‍ക്കരെയെയും മറ്റും രക്ഷിച്ചേനെയെന്ന് വാദം
ന്യൂഡല്‍ഹി: ആധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഹേമന്ത് കര്‍ക്കരെ, അജയ് കാംതെ തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരെ നഷ്ടപ്പെടില്ലായിരുന്നെന്ന് വിലയിരുത്തല്‍. നെഞ്ചിനു പുറമെ കഴുത്തും അടിവയറും തോളുകളും മറയുന്ന തരത്തിലെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍... ![]()
ദാവൂദ് സംഘത്തിന്റെ പങ്ക് അന്വേഷിക്കുന്നു
മുംബൈ: മുംബൈയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ദാവൂദ് ഇബ്രാഹിം സംഘത്തില്‍നിന്നും പിന്തുണ ലഭിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ദാവൂദ് സംഘവുമായി ബന്ധമുള്ള കൊളാബ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസ്സുകാരന്‍ ഭീകരര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ... ![]()
ബ്രിട്ടീഷ് ബന്ധം: അന്വേഷണം തുടങ്ങി
ലണ്ടന്‍: മുംബൈയില്‍ ആക്രമണമഴിച്ചുവിട്ട ഭീകരരുടെ കൂട്ടത്തില്‍ തങ്ങളുടെ നാട്ടുകാരുമുണ്ടായിരുന്നെന്ന റിപ്പോര്‍ട്ടുകളെപ്പറ്റി ബ്രിട്ടീഷ് ഭരണകൂടം അന്വേഷണം തുടങ്ങി. അക്രമികളില്‍ ബ്രിട്ടീഷുകാരുമുണ്ടായിരുന്നെന്ന് ഇപ്പോള്‍ തീര്‍ത്തുപറയാന്‍ പറ്റില്ലെന്ന് ബ്രിട്ടന്റെ... ![]()
ജയ്ജവാന്‍
മുംബൈ: ആശങ്കയും ഭീതിയും വിതച്ച 59 മണിക്കൂറുകള്‍ക്കൊടുവില്‍ രാജ്യത്തിന്റെ അഭിമാനമായ സുരക്ഷാസേന ആശ്വാസത്തിന്റെ വിജയപതാക ഉയര്‍ത്തി. മുംബൈ മഹാനഗരത്തിന്റെ പ്രതീകങ്ങളിലൊന്നായ താജ് ഹോട്ടലില്‍ ചോരപ്പുഴ ഒഴുക്കിയ ഒടുവിലത്തെ ഭീകരനെയും ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി.) കമാന്‍ഡോകള്‍... ![]()
ഭീകരാക്രമണം: ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു വന്‍ബാധ്യത വരും
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണം രാജ്യത്തെ ചില ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വന്‍ ബാധ്യതയാവും. ടാറ്റ- എ.ഐ.ജി., ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഏറ്റവുമധികം ഭാരമുണ്ടാവുക. ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായ താജ്, ഒബ്‌റോയ് ഹോട്ടലുകള്‍ ഇന്‍ഷുറന്‍സ്... ![]()
ഭീകരവാദത്തിന് ഇന്ത്യയെ തകര്‍ക്കാനാവില്ല- ഒബാമ
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ ഭീകരവാദത്തിന് തോല്‍പ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഫോണില്‍ വിളിച്ച അമേരിക്കയുടെ നിയുക്ത പ്രസിഡന്റ്... ![]()
മുംബൈയില്‍ കൊല്ലപ്പെട്ടത് എട്ടു വിദേശികള്‍
ന്യൂഡല്‍ഹി:മുംബൈയിലെ ഭീകരാക്രമണത്തില്‍ എട്ടു വിദേശികള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ ജര്‍മന്‍കാരാണ്. ജപ്പാന്‍,കാനഡ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള... ![]()
ഭീകരര്‍ ലക്ഷ്യമിട്ടത് 5000പേരെ വധിക്കാന്‍
മുംബൈ: പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കടല്‍മാര്‍ഗം ഭീകരര്‍ മുംബൈയിലെത്തിയത് 5000പേരെയെങ്കിലും വധിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്ന് വെളിപ്പെടുത്തല്‍. കൊടുംഭീകരര്‍ ഇതിനായി വന്‍സേ്ഫാടകവസ്തു ശേഖരവുമായാണെത്തിയതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ആര്‍.ആര്‍. പാട്ടീല്‍... ![]()
രഹസ്യാന്വേഷണ സംവിധാനത്തിന്റെ വീഴ്ച- അദ്വാനി
ന്യൂഡല്‍ഹി: രാജ്യം തീവ്രവാദികളുടെ ആക്രമണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തരുതെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ച ബി.ജെ.പി. വെള്ളിയാഴ്ച ചുവടുമാറ്റി. 'ഹൈന്ദവ തീവ്രവാദ'ത്തിന്റെ പിറകേ നടന്നതു മൂലം രാജ്യത്തെ രഹസ്യാന്വേഷണ സംഘത്തിനുണ്ടായ വീഴ്ചയാണ്... ![]()
കണ്ണീര്‍തുളുമ്പി ഭാരതം...
മുംബൈ/ബാംഗ്ലൂര്‍: ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മുംബൈ പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കരെയ്ക്കും മലയാളിയായ എന്‍.എസ്.ജി. മേജര്‍ സന്ദീപിനും രാജ്യം വികാരനിര്‍ഭരമായ യാത്രാമൊഴി നല്‍കി. കര്‍ക്കരെയുടെ ശവസംസ്‌കാരം മുംബൈയിലും സന്ദീപിന്‍േറത് ബാംഗ്ലൂരിലുമാണ്... ![]()
താജില്‍ ഒരുമുറിയില്‍ 15 മൃതദേഹങ്ങള്‍ വെടിക്കോപ്പും ക്രെഡിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി
മുംബൈ: മുന്നില്‍ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തിയ തീവ്രവാദികള്‍ താജ് ഹോട്ടലില്‍ അരുംകൊലയാണ് നടത്തിയതെന്ന് തീവ്രവാദികളെ തുരത്തുന്നതിന് ആദ്യം രംഗത്തെത്തിയ നാവികസേനയുടെ കമാന്‍ഡോ സംഘം(മാര്‍ക്കോസ്) വ്യക്തമാക്കി. മുഖം മറച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നിലെത്തിയ... ![]()
ഐ.എസ്.ഐ. മേധാവി വരില്ല; പകരം പ്രതിനിധി
പാകിസ്താന്റെ നിലപാടുമാറ്റം: പിന്നില്‍ സൈന്യം ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുന്നതിന് ഐ.എസ്.ഐ. മേധാവിയെ ഇന്ത്യയിലേക്കയയ്ക്കാമെന്ന തീരുമാനം പാകിസ്താന്‍ മാറ്റാന്‍ കാരണം സൈന്യത്തിന്റെ എതിര്‍പ്പാണെന്നു സൂചന. പാകിസ്താന്‍... ![]()
പ്രത്യാക്രമണം വൈകിയതിനുപിന്നില്‍ വിലപേശല്‍?
മുംബൈ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ രണ്ടുദിവസം മുഴുവന്‍ വിറകൊള്ളിച്ച തീവ്രവാദികളെ തുരത്താനുള്ള ശ്രമങ്ങള്‍ അകാരണമായി വൈകിയത് ബന്ദികളെ ഉപയോഗിച്ച് തീവ്രവാദികള്‍ വിലപേശല്‍ നടത്തിയതുകൊണ്ടാണെന്ന് അഭ്യൂഹം. ദേശീയ സുരക്ഷാ സേന (എന്‍.എസ്.ജി)യുടെ നേതൃത്വത്തില്‍ നടന്ന... ![]() |