goodnews head
കാണാതായ കുട്ടികളെ കണ്ടെത്താന്‍ ഓപ്പറേഷന്‍ വാത്സല്യ വരുന്നു

തിരുവനന്തപുരം: കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ ഹരിയാണ മോഡലില്‍ സംസ്ഥാനത്ത് 'ഓപ്പറേഷന്‍ വാത്സല്യ' പദ്ധതി നടപ്പാക്കുന്നു. പോലീസ്, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി. തുടങ്ങിയവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന തീവ്രയത്‌നപരിപാടിക്ക് സാമൂഹ്യനീതിവകുപ്പാണ് ചുക്കാന്‍പിടിക്കുന്നത്....



ഹക്കീമിന്റെ കുടുംബത്തിന് വീടൊരുക്കാന്‍ ലിമാറയുടേയും സല്‍മാന്റേയും കാരുണ്യയാത്ര

പെരുമ്പാവൂര്‍: ഗൃഹനാഥന്റെ മരണം മൂലം അനാഥരായ കുടുംബത്തെ സഹായിക്കാനായിരുന്നു ലിമാറ, സല്‍മാന്‍ എന്നീ രണ്ട് സ്വകാര്യ ബസ്സുകളുടെ ശനിയാഴ്ചത്തെ ഓട്ടം. പള്ളിക്കവല മറ്റത്തില്‍ വീട്ടില്‍ ഹക്കീം, ഭാര്യയേയും പറക്കമുറ്റാത്ത മൂന്ന് കുട്ടികളേയും തനിച്ചാക്കി യാത്രയായിട്ട് ശനിയാഴ്ച...



ഷെറീഫ് കനിഞ്ഞു; 14 കുടുംബങ്ങള്‍ക്ക് ഇനി കിടപ്പാടം സ്വന്തം

ചാവക്കാട്: തെക്കഞ്ചേരി ചാത്തന്‍തറ കോളനിയിലെ 14 കുടുംബങ്ങള്‍ക്ക് താമസസ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ ലഭിച്ചു. മണത്തല ബീച്ച് സ്വദേശിയായ തെരുവത്ത് മാങ്കൂട്ടത്തില്‍ ടി.എം. ഷെറീഫിനാണ് പരമ്പരാഗത സ്വത്തായി കൈവന്ന സ്ഥലം കോളനിക്കാര്‍ക്ക് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മുന്‍...



സുമിത്തിന്റെ ധീരതയില്‍ ബംഗാളി ബാലന് പുതുജന്മം

കടുങ്ങല്ലൂര്‍: വഞ്ചിയില്‍ കയറി കളിക്കുന്നതിനിടെ പെരിയാറിലെ ഒഴുക്കിലകപ്പെട്ട ബംഗാളി ബാലന് രക്ഷകനായത് വഴിയാത്രക്കാരനായ യുവാവ്. പുഴയുടെ നടുവില്‍ കിടന്ന് രക്ഷയ്ക്കായി നിലവിളിച്ച പത്തുവയസ്സുകാരനെ സ്വന്തം ജീവന്‍പോലും നോക്കാതെയാണ് യുവാവ് ഒഴുക്കിനുകുറുകെ നീന്തി...



കുഞ്ഞുങ്ങള്‍ക്ക് പെന്‍ഷന്‍ തുകയുടെ പങ്കുനല്‍കി റിട്ട.പോലീസുകാരന്‍

സ്‌നേഹംനല്‍കാന്‍ അച്ഛനും അമ്മയുമില്ല ചെറുതോണി: കുരിശിങ്കല്‍ എബ്രാഹം എന്നുപറഞ്ഞാല്‍ അധികമാരും അറിയില്ല.എന്നാല്‍, ഒളിമ്പ്യന്‍ ഷൈനി വില്‍സന്റെ അച്ഛന്‍ എന്നുപറഞ്ഞാല്‍ അറിയാത്തവരുണ്ടാവില്ല. പുണ്യപ്രവൃത്തിയിലൂടെയാണ് അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്....



വിയന്നയില്‍നിന്ന് പെരുന്നാള്‍ സമ്മാനം; സുലൈഖയ്ക്ക് വീട് കൈമാറി

കരുവാരകുണ്ട്: റംസാന്റെ അര്‍ത്ഥഭേദങ്ങളില്‍ കാരുണ്യവും ഉള്‍പ്പെടുന്നുവെന്ന് സുലൈഖ അറിഞ്ഞു. പെരുന്നാള്‍ ദിനത്തിലെ കനത്ത മഴ വകവെയ്ക്കാതെ എത്തിയ നല്ല മനസ്സുകള്‍ക്കുമുന്നില്‍വെച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദില്‍നിന്ന് സുലൈഖ സ്വപ്‌നവീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി....



അശരണരുടെ കണ്ണീരൊപ്പാന്‍ യോഗയുടെ വഴിയെ...

ഹരിപ്പാട്: സൗജന്യമായി യോഗ പഠിക്കാം. പഠനം കഴിഞ്ഞാല്‍ പരിശീലകനാകണം, ഒപ്പം കഷ്ടപ്പെടുന്ന സഹജീവികള്‍ക്ക് കൈത്താങ്ങാവുകയും വേണം. ഹരിപ്പാട്ടെ 'മിത്രം' ആതുരസേവന സാംസ്‌കാരിക സംഘടനയാണ് യോഗയിലൂടെ, കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനുള്ള വേറിട്ട വഴി തുറന്നിരിക്കുന്നത്. ...



അറുപത്തിയാറാം വയസ്സില്‍ ഫോട്ടോഗ്രാഫര്‍

അദ്ധ്യാപനവൃത്തിയില്‍ നിന്ന് വിരമിച്ച്, ഈ അറുപത്തിയാറാം വയസ്സില്‍ ഡോക്ടര്‍ എച്ച്.എസ്. പദ്മ വീണ്ടും വിദ്യാര്‍ത്ഥിനിയായി; അതും ഛായാഗ്രഹണകലയില്‍. വിശ്രമജീവിതത്തിന്റെ വിരസത മാറ്റാന്‍ വായന, എഴുത്ത്, സംഗീതം അങ്ങിനെ ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട്...



നൂറു മേനി വിജയം നേടി; ഇനി വേണ്ടത് അടച്ചു പൂട്ടില്ലെന്ന ഉറപ്പ്‌

ഒരു തിരിച്ചു വരവിന്റെ കഥയാണ്. അദായകരമല്ലെന്ന് കാണിച്ച് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഒരു സ്‌കൂളിന് നൂറുമേനി വിജയത്തിലൂടെ അതിജീവിക്കാനുള്ള ഊര്‍ജ്ജം കിട്ടിയ കഥ. കോഴിക്കോട് കല്ലായി ഗണപത് ഹയര്‍സെക്രണ്ടറി സ്‌കൂളില്‍ നിന്നാണ് ഈ നല്ല വാര്‍ത്ത. നൂറ് മേനി വിജയം ഒരു...



നിദമോള്‍ക്ക് സഹായവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ

കൊപ്പം: നിദക്കുട്ടിക്ക് ഇത് വലിയ സഹായം തന്നെയാണ്. കരള്‍രോഗത്തിന് ചികിത്സയിലുള്ള നിദ ഫാത്തിമയ്ക്ക് (5) കൈത്താങ്ങുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ രംഗത്തെത്തി. കുട്ടിയുടെ ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപയാണ് സി.എ. ഹമീദ് കാരുണ്യക്കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്‍കിയത്....



മാതൃഭൂമി സീഡ് വഴികാട്ടിയായി, കണ്ടല്‍ സംരക്ഷണത്തിന് തൊഴിലുറപ്പുകാരും

മാരാരിക്കുളം: മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ കടല്‍ത്തീരം സംരക്ഷിക്കാന്‍ മാതൃഭൂമി സീഡ് ക്ലബ് തുടങ്ങിയ കണ്ടല്‍ച്ചെടികള്‍ നട്ട് വളര്‍ത്തുന്ന പദ്ധതി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ഏറ്റെടുത്തു. കലവൂര്‍, പാതിരപ്പള്ളി വില്ലേജ് അതിര്‍ത്തികളിലെ...



രോഗം തളര്‍ത്തിയ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കി സതീര്‍ത്ഥ്യര്‍

മാള: രോഗം തളര്‍ത്തിയ കുടുംബത്തിന് കൈത്താങ്ങായി സതീര്‍ത്ഥ്യരെത്തി. പുത്തന്‍ചിറ ശാന്തിനഗറില്‍ കൊട്ടുപറമ്പില്‍ തോമസിനാണ് പുതിയവീടുവച്ച് നല്‍കി പഴയ സഹപാഠികള്‍ താങ്ങായത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ സ്ഥാപിച്ച പുത്തന്‍ചിറ ഹോളിഫാമിലി എല്‍.പി. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്...



മാത്യു ആന്റണിക്ക് കൈത്താങ്ങായി ഇറാം ഗ്രൂപ്പ് ശസ്ത്രക്രിയാ സഹായം കൈമാറി

പട്ടാമ്പി: കേരളം മുഴുവന്‍ ഏകമനസ്സായി പ്രാര്‍ഥിച്ച ചാലക്കുടിയിലെ മാത്യു ആന്റണിയുടെ ശസ്ത്രക്രിയാ ചെലവിലേക്കായി ഇറാം ഗ്രൂപ്പ് വാഗ്ദാനംചെയ്ത തുക കൈമാറി. ശനിയാഴ്ച കൊപ്പം പ്രഭാപുരം ഇറാം നഗറിലെ മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂളിലെ വിജയോത്സവച്ചടങ്ങ് അതോടെ ഹൃദയസ്പര്‍ശിയായ...



രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിതാ തുറയൂര്‍ മാതൃക

തുറയൂര്‍(കോഴിക്കോട്):നാളത്തെ രാഷ്ട്രീയത്തിന്റെ മുഖം പ്രകടനവും പൊതുയോഗവും കയ്യാങ്കളിയുമല്ലെന്ന് കാണാന്‍ തുറയൂരിലേക്ക് വരൂ.രണ്ടു പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ അവിടെ നാട്ടുകാര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ മത്സരിക്കുകയാണ്.അകലാപ്പുഴയും കുറ്റിയാടിപ്പുഴയും...



ആയിരത്തോളംപേര്‍ക്ക് ദിവസ സൗജന്യഭക്ഷണം നല്‍കി കണ്ടനാട് ഭദ്രാസനം

തൊടുപുഴ: വിശക്കുന്നവര്‍ക്കായി അപ്പം പകുത്തുനല്‍കിയവന്റെ സന്ദേശം ശിരസ്സിലേറ്റിയ ഒരു വിശ്വാസിസമൂഹം ദിവസവും ഊട്ടുന്നത് ആയിരത്തോളം രോഗികളെ. വിശക്കുന്ന വയറുകള്‍ക്ക് രോഗക്കിടക്കയില്‍ പ്രാര്‍ഥനയെക്കാള്‍ വേണ്ടത് ആഹാരമാണെന്ന തിരിച്ചറിവില്‍ മലങ്കര ഓര്‍ത്തഡോക്‌സ്...



വെറോനിക്ക പന്തലിപ്പാടന്‍ കുട്ടികള്‍ക്കായി ഒരേക്കര്‍ ഭൂമി കൈമാറി

കൊടുങ്ങല്ലൂര്‍: എഴുപത്തിയെട്ടിന്റെ നിറവിലെത്തിയ വെറോനിക്ക പന്തലിപ്പാടന്‍ കൊടുങ്ങല്ലൂരിലെ കുട്ടികള്‍ക്കായി ഒരേക്കര്‍ ഭൂമി കൈമാറി. ഒരുപാട് വര്‍ഷം ജര്‍മ്മനിയില്‍ നഴ്‌സായി ജോലി ചെയ്ത് സമ്പാദിച്ച പത്തര ഏക്കര്‍ ഭൂമിയില്‍ നിന്നുമാണ് കുട്ടികളുടെ ഗ്രാമത്തിനായി...






( Page 3 of 41 )



 

 




MathrubhumiMatrimonial