Crime News
എസ്.ഐ.യെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍കൂടി അറസ്റ്റിലായി

തളിപ്പറമ്പ്: പരിയാരത്തെ എസ്.ഐ.രാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു െേപരകൂടി സി.ഐ. കെ.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തു. പ്രധാനപ്രതി ലത്തീഫിന്റെ മകന്‍ എ.സി.സജ്ജാദ് (19) കോരന്‍പീടിക, വി.വി.ആരിഫ് (18) ഇരിങ്ങല്‍, സി.ടി.മുഹാസ് (18) വായാട്, പി.സി.സജീര്‍ (18) ഇരിങ്ങല്‍ എന്നിവരെയാണ് അറസ്റ്റ്...



ഡി.ജെ. കോക്കാച്ചിക്ക് സിനിമാലോകവുമായും അടുത്ത ബന്ധം

കൊച്ചി: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ഡി.ജെ. കോക്കാച്ചിക്ക് മലയാള സിനിമാ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം. രണ്ട് മുന്‍നിര നായികമാര്‍ക്കൊപ്പം കോക്കാച്ചി ഗോവയില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രം വാട്‌സ് ആപ്പിലൂടെ പ്രചരിച്ചു കഴിഞ്ഞു. കോക്കാച്ചി സ്വന്തം ഫേസ്...



ബാര്‍ കോഴ: നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: ബാര്‍ കോഴ േകസുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനാഫലം ഉള്‍പ്പെടെ അന്വേഷണവിവരങ്ങള്‍ ചോര്‍ന്നതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. വിശദാംശങ്ങള്‍ ചോരുന്നത്...



ഡ്രൈവര്‍ അടിയേറ്റ് മരിച്ച കേസ്: പ്രതിക്ക് 5 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

കൊല്ലം: ജീപ്പ് ഡ്രൈവര്‍ അടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഇട്ടിവ വില്ലേജില്‍ ചരിപ്പറമ്പ് മുറിയില്‍ രേഖ മന്ദിരത്തില്‍ രാജീവി(35)ന് 5 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി6 ജഡ്ജി കെ.എസ്.ശരത്ചന്ദ്രന്‍ ഉത്തരവായി. ചരിപ്പറമ്പ് ജങ്ഷനില്‍...



യുവാവ് മരിച്ച സംഭവം: രാജാജി നഗറില്‍ പ്രതിഷേധം; എസ്.ഐ.ക്കും പോലീസുകാര്‍ക്കും കല്ലേറില്‍ പരിക്ക്‌

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ മഹസ്സര്‍ തയ്യാറാക്കാന്‍ ചെന്ന പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം. എസ്.ഐ. ഉള്‍െപ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാജാജി നഗറില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ്...



പ്രതിയുെട രക്ഷപ്പെടല്‍ 'ദൃശ്യം' സിനിമാസ്‌റ്റൈലില്‍?

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലപാതകത്തിലെ പ്രതിയെന്നുസംശയിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളി എവിടേക്കാണ് മുങ്ങിയത്? 'ദൃശ്യം' സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന മാതൃകയില്‍ പ്രതി മുങ്ങിയതാകുമോ? പോലീസിനെ കബളിപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാന്‍ ജയ്‌സിങ് ശ്രമിച്ചതാകുമെന്ന്...



പാലക്കാട് ജില്ലയില്‍ രണ്ട് വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍

പാലക്കാട്: ജില്ലയില്‍ രണ്ട് വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൊല്ലങ്കോട്ട് ചികിത്സനടത്തിയിരുന്ന ബിശ്വനാഥ് മിശ്ര (34), പുതുനഗരത്ത് ക്ലിനിക്ക് നടത്തിയ അമിത്കുമാര്‍ സര്‍ക്കാര്‍ (38)! എന്നിവരാണ് പിടിയിലായത്. ഇരുവരും...



ഹക്കിം വധക്കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് വീണ്ടും കത്ത് നല്‍കി

തിരുവനന്തപുരം: പയ്യന്നൂര്‍ ഹക്കിം വധക്കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരവകുപ്പ് വീണ്ടും കത്ത് നല്‍കി. നേരത്തെ ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് സി.ബി.ഐ.ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും...



കൈക്കൂലി നല്‍കിയില്ല; സ്‌കൂട്ടര്‍ യാത്രികയ്ക്ക് പോലീസുകാരന്റെ ഇഷ്ടികയേറ്‌

ന്യൂഡല്‍ഹി: കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച സ്‌കൂട്ടര്‍യാത്രികയെ ഡല്‍ഹിയില്‍ പോലീസുകാരന്‍ ഇഷ്ടികകൊണ്ട് എറിഞ്ഞു. തിങ്കളാഴ്ച രാവിലെ ഇന്ത്യാഗേറ്റിന് സമീപത്താണ് ഡല്‍ഹിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ട്രാഫിക് പോലീസുകാരനെ ആദ്യം...



നികുതിരസീത് തട്ടിപ്പ്: മോഷ്ടിച്ച രസീതുകള്‍ കണ്ടെടുത്തു

പെരിന്തല്‍മണ്ണ: മോഷ്ടിച്ച നികുതിരസീതുപയോഗിച്ച് പ്രതികള്‍ക്ക് ജാമ്യംനേടിക്കൊടുക്കുന്ന സംഘത്തിലെ മുഖ്യപ്രതിയെ അരക്കുപറമ്പ് വില്ലേജോഫീസിലും മണ്ണാര്‍ക്കാട്ടും കൊണ്ടുപോയി തെളിവെടുപ്പുനടത്തി. റിമാന്‍ഡിലായിരുന്ന നാലംഗസംഘത്തിലെ മുഖ്യപ്രതി മണ്ണാര്‍ക്കാട്...



സഹോദരിമാരെ പീഡിപ്പിച്ചയാളും ഒത്താശചെയ്ത അച്ഛനും അമ്മയും അറസ്റ്റില്‍

പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവറും പീഡനത്തിന് ഒത്താശചെയ്ത അച്ഛനും അമ്മയും അറസ്റ്റില്‍. പൂന്തുറ മാണിക്യവിളാകം മസാലതെരുവ് സ്വദേശികളായ സുമയ്യ (40), ഇവരുടെ ഭര്‍ത്താവ് നസീര്‍ (42), പരിചയക്കാരനായ അബ്ദുള്‍ മനാഫ് എന്നിവരെയാണ് പൂന്തുറ...



മദ്യലഹരിയില്‍ സഹോദരിയെ വെട്ടിപ്പരിക്കേല്പിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: സഹോദരിയെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ മണക്കാട് സ്വദേശിയെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. മണക്കാട് പോസ്റ്റോഫീസിന് സമീപം ടി.സി. 41/1973 പാര്‍വതി നിവാസില്‍ രാജശേഖര(47)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. വസ്തുത്തര്‍ക്കത്തെ തുടര്‍ന്നുള്ള ശല്യം കാരണം രാജശേഖരനെതിരെ...



വയനാട്ടില്‍ ശേഷിക്കുന്നവരെ തേടി ദൗത്യസേന

രൂപേഷിനെതിരെ 13 കേസുകള്‍ വെള്ളമുണ്ട: മാവോവാദികളുടെ കേരളഘടകം നേതാവ് രൂപേഷിനെതിരെ വയനാട്ടില്‍ 13 കേസുകള്‍. വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ആറു കേസുകളാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുനെല്ലിയില്‍ മൂന്ന്, തലപ്പുഴയില്‍ ഒന്ന്, പടിഞ്ഞാറത്തറയില്‍ ഒന്ന് മേപ്പാടി...



രൂപേഷിനെയും ഷൈനയെയും കേരളം കസ്റ്റഡിയില്‍ വാങ്ങും

തിരുവനന്തപുരം: കോയമ്പത്തൂരില്‍ പിടിയിലായ മാവോവാദി നേതാവ് രൂപേഷിനെയും ഭാര്യ ഷൈനയെയും കസ്റ്റഡിയില്‍ കിട്ടാന്‍ സംസ്ഥാന പോലീസ് കോടതിയെ സമീപിക്കും. ആഭ്യന്തരസുരക്ഷാ വിഭാഗം ഡിവൈ.എസ്.പി. വാഹിദും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കോയമ്പത്തൂരിലുണ്ട്. ഇവര്‍ക്ക് പിടിയിലായ...



സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള ശ്രമം കൂടുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങള്‍ വര്‍ധിക്കുന്നു. സുരക്ഷാ ഓഡിറ്റിങ് നടത്താതെയും മറ്റും ഹോസ്റ്റ് ചെയ്യപ്പെടുന്ന വെബ്‌സൈറ്റുകള്‍ക്കുനേരെയാണ് പ്രധാനമായും ഹാക്കിങ് ശ്രമങ്ങള്‍ നടക്കുന്നത്. കൊച്ചി മെട്രോയുടേത് ഉള്‍െപ്പടെയുള്ള...



നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിന് ജാമ്യം നല്‍കരുതെന്ന് സി.ബി.ഐ.

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലുള്‍പ്പെട്ട ഉതുപ്പ് വര്‍ഗീസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ. ഹൈക്കോടതിയില്‍ പത്രിക നല്‍കി. ഉതുപ്പ് വര്‍ഗീസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സി.ബി.ഐ.യുടെ ഈ വിശദീകരണം....






( Page 71 of 94 )



 

 




MathrubhumiMatrimonial