കാത്സ്യം, വിറ്റാമിനുകള്‍ ഇവ നല്‍കിക്കൊണ്ടുള്ള ചികിത്സയും ഹോര്‍മോണ്‍ ചികിത്സയും അസ്ഥികള്‍ ദ്രവിക്കുന്നതിനെ ഒരു പരിധിവരെ ചെറുക്കും. മധ്യവയസ്സിലെത്തുമ്പോള്‍ ഭക്ഷണത്തില്‍ കാത്സ്യത്തിന്റെ അളവ് വര്‍ധിപ്പിക്കുകയാണ് പ്രധാന മുന്‍കരുതല്‍. എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താനുതകുന്ന വ്യായാമം ജീവിതചര്യയാക്കണം. മദ്യവും പുകവലിയും ഉപേക്ഷിക്കുന്നതും പ്രധാനമാണ്.
ഒ.കെ. മുരളീകൃഷ്ണന്
അവലംബം: ബി.ബി.സി. ഹെല്‍ത്ത്