|
ഗീതാദര്‍ശനം - 104
ജ്ഞാനകര്‍മ സംന്യാസയോഗം അര്‍ജുന ഉവാചഃ അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൗ പ്രോക്തവാനിതി അര്‍ജുനന്‍ പറഞ്ഞു: അങ്ങയുടെ ജനനം പിന്നീടും സൂര്യന്‍േറത് അതിനു വളരെ മുന്‍പും ആയിരുന്നുവല്ലോ. അപ്പോള്‍, അങ്ങ് ആദ്യമേതന്നെ സൂര്യന് ഇതുപദേശിച്ചു എന്ന... ![]()
ഗീതാദര്‍ശനം - 103
ജ്ഞാനകര്‍മ സംന്യാസ യോഗം സ ഏവയാം മയാ തേശദ്യ യോഗഃ പ്രോക്തഃ പുരാതനഃ ഭക്തോശസി മേ സഖാ ചേതി രഹസ്യം ഹ്യേതദുത്തമം നീ എന്റെ ഭക്തനും സുഹൃത്തും ആയതിനാല്‍ ആ പുരാതനയോഗവിദ്യ ഞാന്‍ നിനക്കിപ്പോള്‍ പറഞ്ഞുതരികയാണ്. ഇത് വളരെ രഹസ്യവും ഉത്തമവുമാണ്. ഈശ്വരന്‍ എന്ന അറിവിലേക്ക് ചെല്ലാന്‍... ![]()
ഗീതാദര്‍ശനം - 102
്ജ്ഞാനകര്‍മ സംന്യാസയോഗം ശ്രീഭഗവാനുവാച- ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്‍ മനവേ പ്രാഹ മനുരിക്ഷ്വാകുവേ ബ്രവീത് നാശമില്ലാത്ത ഈ യോഗവിദ്യ സൂര്യനെ അറിയിച്ചത് ഞാനാണ്. സൂര്യന്‍ അത് മനുവിനെയും മനു(തന്റെ പുത്രനായ) ഇക്ഷ്വാകുവിനെയും അറിയിച്ചു. വിശ്വത്തിന്റെ... ![]()
ഗീതാദര്‍ശനം - 101
മനുഷ്യനില്‍ ബുദ്ധിക്കപ്പുറം സ്ഥിതി ചെയ്യുന്ന പരമാധാരമായ ആത്മാവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൂന്നാമധ്യായം സമാപിക്കുന്നത്. നാശമുള്ള പ്രപഞ്ചത്തിനും അതിന്റെ അമ്മയായ നാശരഹിതമായ മാധ്യമത്തിനും അതീതവും കാരണവുമായ നിത്യമായ ശക്തിയാണ് അതെന്നു മുന്‍പേ പറഞ്ഞു. ഇനി ആ ശക്തിയുടെ... ![]()
ഗീതാദര്‍ശനം - 100
കര്‍മയോഗം എന്തുതന്നെ ആയാലും കാര്യം നടത്താന്‍ വേറെ വഴി ഇല്ല. ഇനി ഈ സര്‍ജിക്കല്‍ മാന്വലിന്റെ ഭരതവാക്യം - ഏവം ബുദ്ധേ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനമാത്മനാ ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം ഇങ്ങനെ ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമെന്നറിഞ്ഞ് ആത്മാവിനെക്കൊണ്ട് ആത്മാവിനെ... ![]()
ഗീതാദര്‍ശനം - 99
കര്‍മയോഗം വിറളിപിടിച്ച ഈ കുതിരകളെ എങ്ങനെ പിടിച്ചുകെട്ടാമെന്ന പരിഭ്രമം വേണ്ട. വഴിയുണ്ട് - ഇന്ദ്രിയാണി പരാണ്യാഹുഃ ഇന്ദ്രിയേഭ്യഃ പരം മനഃ മനസസ്തു പരാ ബുദ്ധിഃ യോ ബുദ്ധേഃ പരതസ്തു സഃ ഇന്ദ്രിയങ്ങള്‍ ശ്രേഷ്ഠങ്ങളെന്ന് പറയപ്പെടുന്നു. മനസ്സ് ഇന്ദ്രിയങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്.... ![]()
ഗീതാദര്‍ശനം - 98
കര്‍മയോഗം നടക്കുന്നതെന്തെന്ന് കൃത്യമായി മനസ്സിലായ സ്ഥിതിക്ക് ഇനി ശസ്ത്രക്രിയ തുടങ്ങാം തസ്മാത്വമിദ്രിയാണ്യാദ്യൗ നിയമ്യ ഭരതര്‍ഷഭ പാപ്മാനം പ്രജഹി ഹ്യേനം ജ്ഞാനവിജ്ഞാനനാശനം41 അല്ലയോ ഭരതവംശത്തിലെ ശ്രേഷ്ഠനായവനേ, അതിനാല്‍ നീ ആദ്യം ഇന്ദ്രിയങ്ങളെ അടക്കിയിട്ട്... ![]()
ഗീതാദര്‍ശനം - 97
ഇന്ദ്രിയാണി മനോ ബുദ്ധിഃ അസ്യാധിഷ്ഠാനമുച്യതേ ഏതൈര്‍ വിമോഹയത്യേഷ ജ്ഞാനമാവൃത്യ ദേഹിനം ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഇതിന്റെ (ആര്‍ത്തിയുടെയും ക്രോധത്തിന്റെയും) ഇരിപ്പിടം എന്നു പറയപ്പെടുന്നു. ഇവയെ ഉപയോഗിച്ച് ജ്ഞാനത്തെ മറച്ചിട്ട് ജീവനെ മോഹിപ്പിക്കുന്നു. ഇന്ദ്രിയങ്ങളില്‍നിന്നാണ്... ![]()
ഗീതാദര്‍ശനം - 96
കര്‍മയോഗം ധൂമേനാവ്രയതോ വഹ്‌നിര്‍ യഥാദര്‍ശോ മലേന ച യഥോല്‍ബേനാവൃതോ ഗര്‍ഭഃ തഥാ തേനേദമാവൃതം ആവൃതം ജ്ഞാനമേതേന ജ്ഞാനിനോ നിത്യവൈരിണാ കാമരൂപേണ കൗന്തേയ ദുഷ്പൂരേണാനലേന ച പുകകൊണ്ട് തീയും മാലിന്യംകൊണ്ട് കണ്ണാ ടിയും എപ്രകാരം മൂടപ്പെടുന്നുവോ, മറുപിള്ളയാല്‍ ഗര്‍ഭശിശു... ![]()
ഗീതാദര്‍ശനം - 95
കര്‍മയോഗം കാമ ഏഷ ക്രോധ ഏഷ രജോഗുണസമുല്‍ഭവഃ മഹാശനോ മഹാപാപ്മാ വിദ്ധ്യേനമിഹ വൈരിണം രജോഗുണത്തില്‍നിന്നുണ്ടായ ഈ ആര്‍ത്തിയും ഈ ക്രോധവും ഒരിക്കലും അടങ്ങാത്തതും മഹാപാപകാരണവുമാണ്. ഈ ലോകത്തില്‍ ഇതിനെ ശത്രുവായി കരുതുക. ഇല്ലെങ്കില്‍ എന്തുണ്ടാകുമെന്നതിന് തെളിവ് ചുറ്റും... ![]()
ഗീതാദര്‍ശനം - 94
അര്‍ജുന ഉവാച- അത കേന പ്രയുക്തോശയം പാപം ചരതി പൂരുഷഃ അനിച്ഛന്നപി വാര്‍ഷ്‌ണേയ ബലാദിവ നിയോജിതഃ അര്‍ജുനന്‍ പറഞ്ഞു- അങ്ങനെയെങ്കില്‍, അല്ലയോ വൃഷ്ണിവംശത്തില്‍ പിറന്നവനേ, ഈ മനുഷ്യജീവി, തന്നിഷ്ടത്തിനെതിരായിട്ടുപോലും ആരാല്‍ നിയോഗിക്കപ്പെട്ട്, ബലപ്രയോഗത്തിന് അടിമയായപോലെ,... ![]()
ഗീതാദര്‍ശനം - 93
കര്‍മയോഗം ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത് സ്വനുഷ്ഠിതാത് സ്വധര്‍മേ നിധനം ശ്രേയ പരധര്‍മോ ഭയാവഹഃ നല്ലപോലെ ചെയ്ത പരധര്‍മത്തെ അപേക്ഷിച്ച്, മോശമായി ചെയ്ത സ്വധര്‍മം ശ്രേഷ്ഠമാണ്. സ്വധര്‍മാനുഷ്ഠാനത്തിനിടെ ജീവഹാനി വന്നാലും ശ്രേയസ്സാണ്. പരധര്‍മം ഭയജനകമാണ്. അപൂര്‍വമാണ്... ![]()
ഗീതാദര്‍ശനം - 92
കര്‍മയോഗം ഇന്ദ്രയസ്യേന്ദ്രിയസ്യാര്‍ത്‌ഥേ രാഗദ്വേഷൗ വ്യവസ്ഥിതൗ തയോര്‍ന്നവശമാഗച്ഛേത് തൗ ഹ്യസ്യ പരിപന്ധിനൗ ഇന്ദ്രിയത്തിന് ഇന്ദ്രിയവിഷയത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഇരിക്കുന്നു. ആ ഇഷ്ടാനിഷ്ടങ്ങളുടെ വാഴ്ചയ്ക്ക് കീഴ്‌പ്പെടരുത്. എന്തെന്നാല്‍ ആ ഇഷ്ടാനിഷ്ടങ്ങള്‍... ![]()
ഗീതാദര്‍ശനം - 91
കര്‍മയോഗം സദൃശം ചേഷ്ടതേ സ്വസ്യാഃ പ്രകൃതേര്‍ജ്ഞാനവാനപി പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹംകിം കരിഷ്യതി അറിവുള്ളവര്‍പോലും തന്റെ പ്രകൃതിക്ക് അനുസൃതമായി മാത്രം പെരുമാറുന്നു. ജീവികള്‍ അവലംബിക്കുന്നത് സ്വപ്രകൃതിയെയാണ്. നിഗ്രഹം എന്തുചെയ്യും. രുചിയുള്ള ഭക്ഷണം... ![]()
ഗീതാദര്‍ശനം - 90
യേ മേ മതമിദം നിത്യം അനുതിഷ്ഠന്തി മാനവാംഃ ശ്രദ്ധാവന്തോശനസൂയന്തോ മുച്യന്തേ തേശപി കര്‍മഭിഃ യേ ത്വേദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം സര്‍വജ്ഞാനവി മൂഢാംസ്താന്‍ വിദ്ധി നഷ്ടാനചേതസഃ ഏതേതു മനുഷ്യര്‍ ശ്രദ്ധയുള്ളവരായും അസൂയയില്ലാത്തവരായും എന്റെ ഈ മതത്തെ എന്നെന്നും... ![]()
ഗീതാദര്‍ശനം - 89
കര്‍മയോഗം മയി സര്‍വാണി കര്‍മാണി സന്യസ്യദ്ധ്യാത്മ ചേതസാ നിരാശീ നിര്‍മമോ ഭൂത്വാ യുദ്ധ്യസ്വ വിഗതജ്വരഃ എല്ലാ കര്‍മങ്ങളും എന്നില്‍ സമര്‍പ്പിച്ച് ഫലാസക്തിയും മമതാ ബന്ധവും ഉപേക്ഷിച്ച് അദ്ധ്യാത്മബുദ്ധിയോടെ നീ വിഭ്രാന്തികളില്ലാതെ യുദ്ധം ചെയ്യുക. ഒരേ പാഠത്തെ താത്ത്വികതലത്തിലും... ![]() |





