|
ഗീതാദര്‍ശനം - 295
രാജവിദ്യാരാജ ഗുഹ്യയോഗം പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതം അശ്‌നാമി പ്രയതാത്മനഃ വെള്ളമോ ഇലയോ പൂവോ പഴമോ ആരെനിക്ക് ഭക്തിയോടെ സമര്‍പ്പിക്കുന്നുവോ ശുദ്ധാത്മാവായവരാല്‍ ഭക്തിയോടെ അര്‍പ്പിതമായ അത് ഞാന്‍ സ്വീകരിക്കുന്നു. പ്രപഞ്ചജീവന്... ![]()
ഗീതാദര്‍ശനം - 294
രാജവിദ്യാരാജ ഗുഹ്യയോഗം യാന്തി ദേവവ്രതാ ദേവാന്‍ പിതൃന്‍ യാന്തി പിതൃവ്രതാഃ ഭൂതാനി യാന്തി ഭൂതേജ്യാഃ യാന്തി മദ്യാജിനോശപി മാം ദേവന്മാരെ ആരാധിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ പൂജിക്കുന്നവര്‍ പിതൃക്കളെ പ്രാപിക്കുന്നു. ഭൂതങ്ങളെ സേവിക്കുന്നവര്‍... ![]()
ഗീതാദര്‍ശനം - 293
രാജവിദ്യാരാജ ഗുഹ്യയോഗം അഹം ഹി സര്‍വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച ന തു മാമഭിജാനന്തി തത്ത്വേനാതശ്ച്യവന്തിതേ സകല യജ്ഞങ്ങളുടെയും (അതതു ദേവതാരൂപത്തിലുള്ള) ഭോക്താവും സ്വാമിയും (ഫലദാതാവും) ഞാന്‍തന്നെയാകുന്നു. അങ്ങനെയുള്ള എന്നെ തത്ത്വത്തില്‍ (എന്നില്‍നിന്ന് അന്യമായി... ![]()
ഗീതാദര്‍ശനം - 292
രാജവിദ്യാരാജ ഗുഹ്യയോഗം യേശപ്യന്യദേവതാ ഭക്താഃ യജന്തേ ശ്രദ്ധയാന്വിതാഃ തേശപി മാമേവ കൗന്തേയ യജന്ത്യവിധിപൂര്‍വകം ഹേ കുന്തീപുത്രാ, ഏതെങ്കിലും ഭക്തര്‍ അന്യദേവതകളെ ശ്രദ്ധാപൂര്‍വം ആരാധിക്കുന്നെങ്കില്‍ അവരും എന്നെത്തന്നെയാണ് ആരാധിക്കുന്നത് - വിധിപ്രകാരമല്ലാതെ... ![]()
ഗീതാദര്‍ശനം - 291
രാജവിദ്യാരാജ ഗുഹ്യയോഗം അനന്യശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം മറ്റൊന്നിലേക്കും മനസ്സു പോകാതെ ആരാണോ എന്നെത്തന്നെ വേണ്ടുംവണ്ണം ഉപാസിക്കുന്നത്, മനസ്സ് എന്നില്‍ സ്ഥിരമായി ഉറപ്പിച്ച അവരുടെ യോഗവും ക്ഷേമവും ഞാന്‍... ![]()
ഗീതാദര്‍ശനം - 290
രാജവിദ്യാരാജ ഗുഹ്യയോഗം ത്രൈവിദ്യാ മാം സോമപാഃ പൂതപാപാഃ യജ്ഞൈരിഷ്ട്വാ സ്വര്‍ഗതിം പ്രാര്‍ഥയന്തേ തേ പുണ്യമാസാദ്യ സുരേന്ദ്രലോകം അശ്‌നന്തി ദിവ്യാന്‍ ദിവി ദേവഭോഗാന്‍ തേ തം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം വിശന്തി ഏവം ത്രയീധര്‍മമനുപ്രപന്നാഃ... ![]()
ഗീതാദര്‍ശനം - 289
രാജവിദ്യാരാജ ഗുഹ്യയോഗം തപാമ്യഹമഹം വര്‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമര്‍ജുന അല്ലയോ അര്‍ജുനാ, ലോകത്തിനു ഞാന്‍ ചൂടു നല്‍കുന്നു. മഴ പെയ്യിക്കയും പെയ്യിക്കാതിരിക്കയും ചെയ്യുന്നു. മരണമില്ലായ്മയും മരണവും ഉണ്മയും ഇല്ലായ്മയും ഞാന്‍തന്നെ.... ![]()
ഗീതാദര്‍ശനം - 288
രാജവിദ്യാരാജ ഗുഹ്യയോഗം ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷി നിവാസഃ ശരണം സുഹൃത് പ്രഭവഃ പ്രലയഃ സ്ഥാനം നിധാനം ബീജമവ്യയം കര്‍മഫലത്തെ പോഷിപ്പിക്കുന്നവനും പ്രാപ്യസ്ഥാനവും ഭരിക്കുന്ന(നിലനിര്‍ത്തുന്ന)വനും നിയന്താവും സാക്ഷിയും (എല്ലാറ്റിനും) ഇരിപ്പിടവും അഭയവും സുഹൃത്തും... ![]()
ഗീതാദര്‍ശനം - 287
രാജവിദ്യാരാജ ഗുഹ്യയോഗം പിതാഹമസ്യ ജഗതഃ മാതാ ധാതാ പിതാമഹഃ വേദ്യം പവിത്രമോങ്കാരഃ ഋക്‌സാമയജുരേവ ച ഈ ജഗത്തിന് അച്ഛനും അമ്മയും മുത്തച്ഛനും ഈ ജഗത്തില്‍ കര്‍മഫലങ്ങള്‍ നല്‍കുന്നതും ഞാനാകുന്നു. അറിയപ്പെടേണ്ട തത്ത്വവും ശുദ്ധിയെ ചെയ്യുന്നതും ഓങ്കാരവും ഋക്‌സാമയജുര്‍വേദങ്ങളും... ![]()
ഗീതാദര്‍ശനം - 286
രാജവിദ്യാരാജ ഗുഹ്യയോഗം അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൗഷധം മന്ത്രോഹമഹമേവാജ്യം അഹമഗ്‌നിരഹം ഹുതം വൈദികമായ യാഗം ഞാനാകുന്നു. സ്മൃതികളില്‍ പറയുന്ന കര്‍മം ഞാനാകുന്നു. പിതൃക്കള്‍ക്കുള്ള അര്‍പ്പണം ഞാനാകുന്നു. ഔഷധം (അന്നം) ഞാനാകുന്നു. മന്ത്രവും നെയ്യ് മുതലായ ഹോമദ്രവ്യങ്ങളും... ![]()
ഗീതാദര്‍ശനം - 285
രാജവിദ്യാരാജ ഗുഹ്യയോഗം ജ്ഞാനയജ്ഞേന ചാപ്യന്യേ യജന്തോ മാമുപാസതേ ഏകത്വേന പൃഥക്ത്വേന ബഹുധാ വിശ്വതോമുഖം വേറെ ചിലരാകട്ടെ, ഏകഭാവത്തിലും വെവ്വേറെ എന്നു ഭാവിച്ചും അനേകവിധമായി ജ്ഞാനയജ്ഞംകൊണ്ടുള്ള സാരൂപ്യശ്രമത്തിലൂടെ സര്‍വാത്മാവായ എന്നെ ഉപാസിക്കുന്നു. വൈവിധ്യമാര്‍ന്ന... ![]()
ഗീതാദര്‍ശനം - 284
രാജവിദ്യാരാജ ഗുഹ്യയോഗം സതതം കീര്‍ത്തയന്തോ മാം യതന്തശ്ച ദൃഢവ്രതാഃ നമസ്യന്തശ്ച മാം ഭക്ത്യാ നിത്യയുക്താ ഉപാസതേ ദൃഢവ്രതരായ അവര്‍ എപ്പോഴും എന്നെ പ്രകീര്‍ത്തിച്ചും (സാരൂപ്യത്തിനായി) പ്രയത്‌നം ചെയ്തും എന്നെ നമസ്‌കരിച്ചും സ്ഥിരമായി എന്നോടു യോജിച്ചിരിക്കുന്നവരായി... ![]()
ഗീതാദര്‍ശനം - 283
രാജവിദ്യാരാജ ഗുഹ്യയോഗം മഹാത്മാനസ്തു മാം പാര്‍ഥ ദൈവീം പ്രകൃതിമാശ്രിതാഃ ഭജന്ത്യനന്യമനസഃ ജ്ഞാത്വാ ഭൂതാദിമവ്യയം എങ്കിലോ അര്‍ജുനാ, മഹാത്മാക്കള്‍ ദൈവീപ്രകൃതിയെ ആശ്രയിച്ച്, എന്നെ നാശരഹിതമായ ചരാചരസ്രോതസ്സായി അറിഞ്ഞ് ഏകാഗ്രചിത്തരായി ഭജിക്കുന്നു. വ്യര്‍ഥകര്‍മങ്ങളില്‍നിന്ന്... ![]()
ഗീതാദര്‍ശനം - 282
മോഘാശാഃ മോഘകര്‍മാണഃ മോഘജ്ഞാനാഃ വിചേതസഃ രാക്ഷസീമാസുരിം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ വ്യര്‍ഥങ്ങളായ ആശകളോടെ പാഴ്‌വേലകള്‍ ചെയ്യുന്ന, പിഴച്ച അറിവോടുകൂടിയ, ബുദ്ധികെട്ട അവര്‍ മോഹകരവും രാക്ഷസീയവും ആസുരവുമായ പ്രകൃതിയെത്തന്നെ ആശ്രയിച്ചവരാണ്. അന്ധമായ വിഗ്രഹാരാധനയ്ക്കും... ![]()
ഗീതാദര്‍ശനം - 281
രാജവിദ്യാരാജ ഗുഹ്യയോഗം അവജാനന്തി മാം മൂഢാഃ മാനുഷിം തനുമാശ്രിതം പരം ഭാവമജാനന്തഃ മമ ഭൂതമഹേശ്വരം എല്ലാ ചരാചരങ്ങള്‍ക്കും മഹേശ്വരനായ എന്റെ പരമമായ ഭാവത്തെ അറിയാത്ത അവിവേകികള്‍ മനുഷ്യശരീരത്തെ ആശ്രയിക്കുന്നവനെന്ന് (കരുതുന്നതിലൂടെ) എന്നെ അനാദരിക്കുന്നു. സത്യമറിയാത്തവര്‍... ![]()
ഗീതാദര്‍ശനം - 280
രാജവിദ്യാരാജ ഗുഹ്യയോഗം മയാധ്യക്ഷേണ പ്രകൃതിഃ സൂയതേ സചരാചരം ഹേതുനാനേന കൗന്തേയ ജഗദ്വിപരിവര്‍ത്തതേ ഹേ കുന്തീപുത്രാ, എന്റെ അധ്യക്ഷതയില്‍ പരാപ്രകൃതി എന്ന അക്ഷരമാധ്യമം എല്ലാ ചരാചരങ്ങളെയും ജനിപ്പിക്കുന്നു. അതു കാരണമായി പ്രപഞ്ചത്തില്‍ പരിവര്‍ത്തനം നടന്നുകൊണ്ടേയിരിക്കുന്നു.... ![]() |





