|
ഗീതാദര്‍ശനം - 358
വിശ്വരൂപ ദര്‍ശനയോഗം പോരാ. കാരണം, അപ്പോള്‍, കണ്ട ആളുടെ പ്രതികരണം രേഖപ്പെടുത്താനാവില്ല. ആ പ്രതികരണത്തിന്റെ സ്വഭാവം ഇനിയുള്ള ദര്‍ശനത്തിന്റെ കാര്യത്തില്‍ നിര്‍ണായകഘടകമാണ്. അര്‍ജുനന്റെ അവസ്ഥയെ അത് കാട്ടിത്തരുന്നു. ആ അവസ്ഥയില്‍ ശേഷം കാഴ്ചയെ മനസ്സിലാക്കാനുള്ള സൂചകങ്ങള്‍... ![]()
ഗീതാദര്‍ശനം - 357
വിശ്വരൂപ ദര്‍ശനയോഗം സഞ്ജയ ഉവാച- ഏവമുക്ത്വാ തതോ രാജന്‍ മഹായോഗേശ്വരോ ഹരിഃ ദര്‍ശയാമാസ പാര്‍ഥായ പരമം രൂപമൈശ്വരം സഞ്ജയന്‍ പറഞ്ഞു- ഹേ രാജന്‍, മഹായോഗേശ്വരനായ ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞതിനു ശേഷം പരമമായ ഈശ്വരസ്വരൂപം അര്‍ജുനന് കാട്ടിക്കൊടുത്തു. ഹരി എന്നാല്‍ 'സാക്ഷാല്‍ക്കാരം... ![]()
ഗീതാദര്‍ശനം - 356
വിശ്വരൂപ ദര്‍ശനയോഗം നമ്മുടെ കണ്ണുകള്‍ക്ക്, അവ എത്ര തികഞ്ഞ കാഴ്ചശേഷി ഉള്ളതായാലും ക്ഷരപ്രപഞ്ചത്തിലെ കാഴ്ചകള്‍ കാണാനേ സാധിക്കൂ. ആ കഴിവുപോലും പരിമിതമാണ്. ഒരളവില്‍ ചെറിയതോ ഒരു ദൂരപരിധിക്കപ്പുറത്തുള്ളതോ കാണാന്‍ പറ്റില്ല. പരമാണുവോ അനന്തതയിലെ താരകളോ ദൃശ്യമല്ല. ഈ പരിമിതികള്‍... ![]()
ഗീതാദര്‍ശനം - 355
വിശ്വരൂപ ദര്‍ശനയോഗം ഗുഡാകേശന്‍ എന്നാല്‍ നിദ്രയെ ജയിച്ചവന്‍. നിദ്രയും ആലസ്യവും തമോഗുണലക്ഷണങ്ങളാണ്. അറിവു നേടണമെങ്കില്‍ രണ്ടിനെയും ജയിച്ചിരിക്കണം. (ഉറങ്ങരുതെന്നല്ല, ഉറക്കത്തിന്റെ അടിമയാകരുതെന്നേ അര്‍ഥമുള്ളൂ. ഉറക്കത്തില്‍ അകപ്പെട്ടാല്‍ ഏതു മുയലും ഓട്ടപ്പന്തയത്തില്‍... ![]()
ഗീതാദര്‍ശനം - 354
വിശ്വരൂപ ദര്‍ശനയോഗം പൗരാണികസങ്കല്പങ്ങളുടെ ഈ ഉയിര്‍പ്പുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? മനുഷ്യരുടെ സങ്കല്പത്തില്‍ ഉള്ളത് പ്രപഞ്ചത്തിലെ ഉണ്മതന്നെയാണ്. ഈ പ്രപഞ്ചംതന്നെ പരംപൊരുളിന്റെ സങ്കല്പനഫലമാണെന്നു പറയാറുണ്ട്. സങ്കല്പമില്ലാതെ യാഥാര്‍ഥ്യം ജനിക്കില്ല. സങ്കല്പം... ![]()
ഗീതാദര്‍ശനം - 353
വിശ്വരൂപ ദര്‍ശനയോഗം പരമാത്മാവിന്‍െര നൂറായിരക്കണക്കിലുള്ള വിവിധരൂപങ്ങളാണ് ആദ്യമേ കാണാവുന്നത്. അതായത് അനന്തവിസ്തൃതമായ ക്ഷരപ്രപഞ്ചത്തിലെ എണ്ണമറ്റ ഉരുവങ്ങള്‍. കണ്ണു തുറന്ന് ചുറ്റും നോക്കിയാല്‍ ആര്‍ക്കും കാണാവുന്നവതന്നെ. കാഴ്ചയുടെ ഭൗതികപരിമിതിയാല്‍ നന്നേ ചെറുതും... ![]()
ഗീതാദര്‍ശനം - 352
വിശ്വരൂപ ദര്‍ശനയോഗം ഈ സമ്മതംചോദിക്കലിന് ബ്രഹ്മവിദ്യാപരമായ ഒരു മാനംകൂടി ഉണ്ട്. ഇന്ദ്രിയമനോബുദ്ധികളും പ്രാണക്രിയകളുമെല്ലാം പരമാത്മചൈതന്യത്തിന്റെ പ്രഭാവത്താലാണ് നടക്കുന്നത്. ആ ചൈതന്യത്തെ ഈ വൃത്തികളില്‍നിന്ന് മുഖം തിരിപ്പിച്ച് ആത്മസ്വരൂപത്തിന് അഭിമുഖമാക്കലാണ്... ![]()
ഗീതാദര്‍ശനം - 351
വിശ്വരൂപ ദര്‍ശനയോഗം കേട്ട പൂരം കാണണമെന്ന തോന്നല്‍ രണ്ടു തരം മനോഭാവങ്ങളില്‍നിന്ന് ഉടലെടുക്കാം. പറഞ്ഞ ആള്‍ പെരുപ്പിച്ചും മുഴുപ്പിച്ചും വെറുതെ പറഞ്ഞതാണോ എന്നു സംശയിക്കുകയും അതിന്റെ നിവാരണത്തിനായി ആ പൂരം കാണണമെന്നു തോന്നുകയും ചെയ്യാം. അങ്ങനെയെങ്കില്‍, കാണാനുള്ള... ![]()
ഗീതാദര്‍ശനം - 350
വിശ്വരൂപ ദര്‍ശനയോഗം പ്രിയത്തോടെയാണ് സംബോധന. അതിലുപരി, പ്രാചീനകവികല്പനയില്‍ താമരയുടെ ഇലയും പൂവുമെല്ലാം നിസ്സംഗതയുടെ പ്രതീകങ്ങളാണ്. നമ്മുടെ ഉള്ളിലെ ശുദ്ധബോധവും നിസ്സംഗമാണ്. നിസ്സംഗമായ ആന്തരികസൗന്ദര്യത്തിന് ആരോടുമൊന്നിനോടും വിശേഷിച്ച് പ്രീതിയോ അപ്രീതിയോ ഇല്ല.... ![]()
ഗീതാദര്‍ശനം - 349
വിശ്വരൂപ ദര്‍ശനയോഗം അധ്യാത്മസംജ്ഞിതം എന്നത് ആത്മാവിനെയും ആത്മാവല്ലാത്തതിനെയും വേര്‍തിരിച്ച് അറിയാന്‍ ഉതകുന്ന വിവേകത്തെ നല്‍കുന്ന ജ്ഞാനമാണ്. അതുകൊണ്ടുതന്നെ അത് നിരതിശയവും നിഗൂഢവുമാണ്. അത് കിട്ടുകയെന്നത് പരമമായ അനുഗ്രഹമാണ്. ആ അനുഗ്രഹമുണ്ടായാലത്തെ ഗുണം രാഗദ്വേഷങ്ങളുടെ... ![]()
ഗീതാദര്‍ശനം - 348
വിശ്വരൂപ ദര്‍ശനയോഗം കൃഷ്ണാര്‍ജുനന്മാരെ ഒരേ വ്യക്തിത്വത്തിന്റെ അഥവാ ക്ഷേത്രത്തിന്റെ ചേരുവകളായി എടുത്താലോ? ധര്‍മസങ്കടത്തിലായ അര്‍ജുനന്‍ താന്‍ നേടിയ അറിവുകളിലൂടെ സ്വയം കടന്നുപോയി ഏകാഗ്രമായ പരിചിന്തനത്തിലൂടെ തന്നോടുതന്നെ സംവദിച്ച് ധ്യാനാവസ്ഥിതനായി പരംപൊരുളിന്റെ... ![]()
ഗീതാദര്‍ശനം - 347
വിശ്വരൂപ ദര്‍ശനയോഗം പക്ഷേ, ഈ 'ദര്‍ശനം' വിശ്വാസത്തെ അനുഭവമാക്കുന്നു. ഒരു വലിയ ദൂരദര്‍ശിനിയിലൂടെ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് ഒരിക്കല്‍ നോക്കാനൊത്താല്‍ പിന്നെ ഈ കാര്യത്തില്‍ ഒരു സംശയവും ശേഷിക്കില്ല. സൂക്ഷ്്മദര്‍ശിനിയിലൂടെ ഒരു തുള്ളി മഴവെള്ളത്തെ കണ്ടാലും മതിയാകും.... ![]()
ഗീതാദര്‍ശനം - 346
വിശ്വരൂപദര്‍ശനയോഗം സര്‍വത്ര പ്രകടമായ ഈശ്വരസാന്നിധ്യം എളുപ്പത്തില്‍ കാണാന്‍ എവിടെ നോക്കണം എന്ന ചോദ്യത്തിനു മറുപടിയായി ഏറെ ഉദാഹരണങ്ങള്‍ കഴിഞ്ഞ അധ്യായത്തില്‍ നിരത്തി. എവിടെ നോക്കിയാലും കാണാമെന്നും എണ്ണിയാല്‍ തീരില്ലെന്നും അടിവരയിട്ടു പറഞ്ഞിട്ട് മറ്റൊന്നുകൂടി... ![]()
ഗീതാദര്‍ശനം - 345
വിഭൂതിയോഗം 'പൂര്‍ണമദഃ പൂര്‍ണമിദം പൂര്‍ണാത് പൂര്‍ണമുദച്യതേ പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണമേവാവശിഷ്യതേ.' ഈ അധ്യായത്തിന്റെ മാത്രമല്ല മുഴുവന്‍ വേദാന്തദര്‍ശനത്തിന്റെയും രത്‌നച്ചുരുക്കമാണ് ഈ പദ്യം. അളന്നും എണ്ണിയും കണക്കു കൂട്ടിയും ഭൗതികപ്രതിഭാസങ്ങളുടെ കാര്യകാരണബന്ധങ്ങള്‍... ![]()
ഗീതാദര്‍ശനം - 344
വിഭൂതിയോഗം അഥവാ ബഹൂനൈതേന കിം ജ്ഞാതേന തവാര്‍ജുന വിഷ്ടഭ്യാഹമിദം കൃത്സ്‌നം ഏകാംശേന സ്ഥിതോ ജഗത് അല്ലയോ അര്‍ജുനാ, അല്ലെങ്കില്‍ ഇങ്ങനെ പലപലതും അറിഞ്ഞതുകൊണ്ട് നിനക്ക് എന്ത് (മെച്ചം)? (എന്റെ) ഒരു അംശംകൊണ്ട് ജഗത്താകെ ധരിച്ച് ഞാന്‍ നില്‍ക്കുന്നു. അറിവ് രണ്ടു തരത്തിലാകാം.... ![]()
ഗീതാദര്‍ശനം - 343
വിഭൂതിയോഗം യദ്യദ്വിഭൂമിത് സത്ത്വം ശ്രീമദൂര്‍ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോം/ശസംഭവം മഹിമയുറ്റതും ഐശ്വര്യപൂര്‍ണവും ശക്തിയുക്തവുമായി ഏതൊക്കെയുണ്ടോ അതൊക്കെയും (അവയിലെല്ലാം കാണപ്പെടുന്ന ബലൈശ്വര്യാധിക്യം) എന്റെ തേജസ്സിന്റെ അംശത്തില്‍നിന്ന് ഉണ്ടായവതന്നെയെന്ന്... ![]() |





