|
ഗീതാദര്‍ശനം - 392
വിശ്വരൂപ ദര്‍ശനയോഗം സഖേതി മത്വാ പ്രസഭം യദുക്തം ഹേ കൃഷ്ണ ഹേ യാദവ ഹേ സഖേതി അജാനതാ മഹിമാനം തവേദം മയാ പ്രമാദാത് പ്രണയേന വാപി യച്ചവഹാസാര്‍ഥമസത്കൃതോശസി വിഹാരശയ്യാസനഭോജനേഷു ഏകോശഥവാപ്യച്യുത തത് സമക്ഷം തത് ക്ഷാമയേ ത്വാമഹമപ്രമേയം അല്ലയോ അച്യുതാ (തെറ്റു... ![]()
ഗീതാദര്‍ശനം - 390
വിശ്വരൂപ ദര്‍ശനയോഗം വായുര്‍യമോ/ഗ്‌നിര്‍വരുണഃ ശശാങ്കഃ പ്രജാപതിസ്ത്വം പ്രപിതാമഹശ്ച നമോ നമസ്‌തേ/സ്തു സഹസ്രകൃത്വഃ പുനശ്ച ഭൂയോ/പി നമോ നമസ്‌തേ വായുവും യമനും അഗ്‌നിയും വരുണനും ചന്ദ്രനും ബ്രഹ്മാവും പ്രപിതാമഹനുമൊക്കെ അങ്ങാകുന്നു. അങ്ങേക്ക് ആയിരമായിരം നമസ്‌കാരം,... ![]()
ഗീതാദര്‍ശനം - 389
വിശ്വരൂപ ദര്‍ശനയോഗം ത്വമാദിദേവഃ പുരുഷഃ പുരാണഃ ത്വമസ്യ വിശ്വസ്യ പരം നിധാനം വേത്താസി വേദ്യം ച പരം ച ധാമ ത്വയാ തതം വിശ്വമനന്തരൂപ അങ്ങ് ആദിദേവനും (സ്വയം പ്രകാശിക്കുന്ന മൂലകാരണവും) പുരാണനും (നിത്യനും) പുരുഷനും (പരിപൂര്‍ണനും) ആകുന്നു. ഈ വിശ്വത്തിന്റെ പരമമായ നിധാനവും... ![]()
ഗീതാദര്‍ശനം - 388
വിശ്വരൂപ ദര്‍ശനയോഗം കസ്മാച്ച തേ ന നമേരന്‍ മഹാത്മന്‍ ഗരീയസേ ബ്രഹ്മണോശപ്യാദികര്‍ത്രേ അനന്ത ദേവേശ ജഗന്നിവാസ ത്വമക്ഷരം സദസത് തത്പരം യത് ഹേ മഹാത്മാവേ, സര്‍വശ്രേഷ്ഠനും ബ്രഹ്മാവിനുപോലും ആദികാരണവുമായ അങ്ങയെ അവര്‍ (സിദ്ധന്‍മാര്‍ - അറിവുള്ളവര്‍) എങ്ങനെ നമസ്‌കരിക്കാതിരിക്കും!... ![]()
ഗീതാദര്‍ശനം - 387
വിശ്വരൂപ ദര്‍ശനയോഗം അര്‍ജുന ഉവാച- സ്ഥാനേ ഋഷീകേശ തവ പ്രകീര്‍ത്യാ ജഗത് പ്രഹൃഷ്യത്യനുരജ്യതേ ച രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി സര്‍വേ നമസ്യന്തി ച സിദ്ധസംഘാഃ അര്‍ജുനന്‍ പറഞ്ഞു- ഭഗവാനേ, അങ്ങയെ നന്നായി പ്രകീര്‍ത്തിക്കുന്നതിലൂടെ ജഗത്ത് ന്യായമായും സന്തോഷിക്കയും... ![]()
ഗീതാദര്‍ശനം - 386
വിശ്വരൂപ ദര്‍ശനയോഗം സഞ്ജയ ഉവാച- ഏതത് ശ്രുത്വാ വചനം കേശവസ്യ കൃതാഞ്ജലിര്‍വേപമാനഃ കിരീടി നമസ്‌കൃത്വാ ഭൂയ ഏവാഹ കൃഷ്ണം സഗദ്ഗദം ഭീതഭീതഃ പ്രണമ്യ സഞ്ജയന്‍ പറഞ്ഞു- ശ്രീകൃഷ്ണന്റെ ഈ വാക്കു കേട്ട് അര്‍ജുനന്‍ ഭയാധിക്യത്താല്‍ വിറച്ച് കൃഷ്ണനെ വീണ്ടും വീണ്ടും തല കുനിച്ചു... ![]()
ഗീതാദര്‍ശനം - 385
വിശ്വരൂപ ദര്‍ശനയോഗം ഇവരെയൊക്കെ താന്‍ നേരത്തേ കൊന്നുകഴിഞ്ഞിരിക്കുന്നു എന്നാണ് ഭഗവാന്‍ വീണ്ടും പറയുന്നത്. നീ ഒരു ഉപകരണം മാത്രമാകുകയേ വേണ്ടൂ! (കൊല്ലുന്നത് നീയല്ലാത്തതുകൊണ്ട് രക്തബന്ധത്തിന്റെ പേരില്‍പ്പോലും) നീ വ്യസനിക്കേണ്ടതുമില്ല. യുദ്ധം ചെയ്‌തോളുക. മഹാധീരനായ... ![]()
ഗീതാദര്‍ശനം - 384
വിശ്വരൂപ ദര്‍ശനയോഗം ഈ ശ്ലോകത്തിന്റെ ഭൗതികാര്‍ഥം സുവ്യക്തം. അര്‍ജുനന്‍ നില്‍ക്കുന്നത് യുദ്ധക്കളത്തിലാണ്. കാര്യങ്ങള്‍ മടക്കമില്ലാബിന്ദു (point of no return) കടന്നിരിക്കുന്നു. ഇനി ചെയ്യാനുള്ളത്, താന്‍ നന്മയുടെ ഭാഗത്താണെന്നിരിക്കെ, ഇത് ഈശ്വരനിയോഗമാണെന്നും തിന്മയെ ഈശ്വരന്‍ മുന്‍പേ... ![]()
ഗീതാദര്‍ശനം - 383
വിശ്വരൂപ ദര്‍ശനയോഗം ഓരോ ജീവിക്കും സൃഷ്ടിസംഹാരങ്ങള്‍ ജന്മധര്‍മങ്ങളായി ഉണ്ട്. നമ്മുടെ ശരീരംതന്നെ അനുസ്യൂതം നിര്‍മിക്കപ്പെടുകയും സംഹരിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്ന ജീവകോശങ്ങളുടെ ഇടനിലയിലെ സംഘാതമാണ്. കര്‍മമണ്ഡലത്തിലും നമുക്ക് സൃഷ്ടിയെയും സ്ഥിതിപരിപാലനത്തെയും... ![]()
ഗീതാദര്‍ശനം - 382
വിശ്വരൂപ ദര്‍ശനയോഗം ഒരു തുള്ളി വെള്ളത്തിലെ ഒരു തന്മാത്രയായാലും ഒരു ഗ്രാം പഌട്ടോണിയത്തിലെ ഒരു അണു ആയാലും ഒരു താരാകദംബമായാലും ഒരു മനുഷ്യജീവിതമായാലും അതെപ്പോള്‍ എവ്വിധം രൂപാന്തരപ്പെടുമെന്ന് മുന്‍കൂറായി തീര്‍ത്തു പറയാന്‍ ഒരു നിര്‍വാഹവുമില്ല. ഒരു സാധ്യതയും അസാധ്യമല്ലെന്ന്... ![]()
ഗീതാദര്‍ശനം - 381
വിശ്വരൂപ ദര്‍ശനയോഗം ആഖ്യാഹി മേ കോ ഭവാനുഗ്രരൂപഃ നമോശസ്തുതേ ദേവവര പ്രസീദ വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം നഹി പ്രജാനാമി തവ പ്രവൃത്തിം ദേവശ്രേഷ്ഠാ, പ്രസാദിക്കണേ! ഉഗ്രരൂപനായ അങ്ങ് ആരാണെന്ന് എനിക്ക് പറഞ്ഞുതന്നാലും! അങ്ങേക്ക് നമസ്‌കാരം. ആദിപുരുഷനായ അങ്ങയെ അറിയാന്‍... ![]()
ഗീതാദര്‍ശനം - 380
വിശ്വരൂപ ദര്‍ശനയോഗം പ്രപഞ്ചത്തിന്റെ ഒരു മഹാസ്പന്ദത്തില് അക്ഷരബ്രഹ്മത്തില്‍ സംഭവിക്കുന്ന വികാസപരിണാമങ്ങള്‍, അതിലെ അനുരണനസ്പന്ദങ്ങളെ തുടര്‍ച്ചയായി ജനിപ്പിച്ചും രൂപാന്തരപ്പെടുത്തിയും തുടച്ചുമായ്ച്ചും മുന്നേറുന്നു. പ്രലയം സംഭവിക്കുന്നു, വീണ്ടും സൃഷ്ടി നടക്കുന്നു.... ![]()
ഗീതാദര്‍ശനം - 379
വിശ്വരൂപ ദര്‍ശനയോഗം എല്ലാ ഈയാംപാറ്റകളും തീയില്‍ വീണല്ല അവസാനിക്കുന്നത്. മഹാഭൂരിഭാഗവും സ്വാഭാവികമൃത്യുവിലെത്തുന്നു. തീ കാണാനിടയാവുകയും അതിലേക്ക് നീങ്ങാന്‍ തോന്നുകയും ചെയ്യുന്നവയ്‌ക്കേ ജീവനോടെ ദഹനം സംഭവിക്കൂ. കാമക്രോധാദി വികാരങ്ങളോടുള്ള പോരിലും ഇതു ശരിയാണ്.... ![]()
ഗീതാദര്‍ശനം - 378
വിശ്വരൂപ ദര്‍ശനയോഗം അതുപോലെ, എല്ലാ നദികളും കടലില്‍നിന്നുയരുന്ന നീരാവി മേഘമായി പറന്നുപോയി മഴയായി പെയ്ത് ഉണ്ടാകുന്നു. ജീവന്‍ എന്ന മോര്‍ഫൊജനറ്റിക് ഫീല്‍ഡും പരമാത്മാവില്‍നിന്ന് ഉരുവപ്പെട്ട് ശരീരം നിര്‍മിച്ച് ക്ഷരപ്രപഞ്ചത്തിലെ നിമ്‌നോന്നതികളിലൂടെ പോന്ന്, ആത്യന്തികമായി,... ![]()
ഗീതാദര്‍ശനം - 377
വിശ്വരൂപ ദര്‍ശനയോഗം കുരുക്ഷേത്രയുദ്ധത്തിന്റെ ഫലപ്രവചനം ഈ ദൃശ്യത്തിലുണ്ട്. യോഗേശ്വരനായ കൃഷ്ണന്‍ എല്ലാം നേരത്തേ അറിഞ്ഞു എന്ന് കരുതണം. ആ സര്‍വജ്ഞതയിലേക്ക് അര്‍ജുനന് ഒരു താക്കോല്‍പ്പഴുതുനോട്ടം (key-hole view) കിട്ടുന്നു. ആ ഉള്‍ക്കാഴ്ച ധ്യാനയോഗത്തിലൂടെ അര്‍ജുനന്‍ പകര്‍ന്നു... ![]()
ഗീതാദര്‍ശനം - 376
വിശ്വരൂപ ദര്‍ശനയോഗം അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ സര്‍വൈ സഹൈവാവനിപാലസംഘൈഃ ഭീഷ്‌മോ ദ്രോണഃ സൂതപുത്രസ്തഥാസൗ സഹാസ്മദീയൈരപി യോധമുഖൈ്യഃ വക്ത്രാണി തേ ത്വരമാണാ വിശന്തി ദംഷ്ട്രാകരാളാനി ഭയാനകാനി കേചിദ്വിലഗ്‌നാ ദശനാന്തരേഷു സംദൃശ്യതേ ചൂര്‍ണിതൈരുത്തമാംഗൈഃ ... ![]() |





