|
ഗീതാദര്‍ശനം - 407
ഭക്തിയോഗം ''സര്‍വം ഈശ്വരമയമാണ് എന്നറിഞ്ഞ്, ഒരു ജീവിയെയും വെറുക്കാതെ, എല്ലാ ചരാചരങ്ങളുടെയും ഹിതത്തില്‍ തത്പരനായി ജീവിക്കുക'' എന്നല്ലേ മുന്നധ്യായത്തില്‍ പറഞ്ഞു നിര്‍ത്തിയത്? അപ്പോള്‍, ഒരു പ്രത്യേകസങ്കല്പത്തില്‍ ഈശ്വരനെ ഭജിക്കുന്ന ഒരാള്‍ മറ്റു നാമങ്ങളിലോ രൂപങ്ങളിലോ... ![]()
ഗീതാദര്‍ശനം - 406
വിശ്വരൂപ ദര്‍ശനയോഗം മത് കര്‍മകൃത് മത്പരമഃ മദ്ഭക്തഃ സംഗവര്‍ജിതഃ നിര്‍വൈരഃ സര്‍വഭൂതേഷു യഃ സ മാമേതി പാണ്ഡവ ഹേ പാണ്ഡവാ, എല്ലാ കര്‍മങ്ങളും എന്നില്‍ അര്‍പ്പിതമായി ചെയ്യുന്നവനും എന്നെ പരമാശ്രയമായി കരുതുന്നവനും എന്നില്‍ ഭക്തിയുള്ളവനും മറ്റൊന്നിനോടും സംഗമില്ലാത്തവനും... ![]()
ഗീതാദര്‍ശനം - 405
വിശ്വരൂപ ദര്‍ശനയോഗം ഈ അധ്യായത്തില്‍ ശേഷിക്കുന്ന രണ്ട് പദ്യങ്ങള്‍ ഭക്തിയോഗമെന്ന അടുത്ത അധ്യായത്തിലേക്കുള്ള പ്രവേശികയാണ്. അതേസമയം, ഇവ ഗീതയുടെ കാതലായ സാരത്തെ ചിമിഴിലെന്നപോലെ ഉള്‍ക്കൊള്ളുന്നുമുണ്ട്. പരംപൊരുളിനെ അതിന്റെ ശരിയായ തലത്തില്‍ അറിയാനും കാണാനും അവസാനം... ![]()
ഗീതാദര്‍ശനം - 404
വിശ്വരൂപ ദര്‍ശനയോഗം നാഹം വേദൈര്‍ ന തപസാ ന ദാനേന ന ചേജ്യയാ ശക്യ ഏവം വിധോ ദ്രഷ്ടും ദൃഷ്ടവാനസി മാം യഥാ എന്നെ ഏതു രൂപത്തിലാണോ നീ കണ്ടത് അങ്ങനെ (എന്നെ) കാണാന്‍ വേദംകൊണ്ടോ തപസ്സുകൊണ്ടോ ദാനംകൊണ്ടോ യാഗംകൊണ്ടോ കഴിയില്ല. മുന്‍ശ്ലോകത്തില്‍ സൂചിപ്പിച്ച കാര്യം തെളിച്ചുതന്നെ... ![]()
ഗീതാദര്‍ശനം - 403
വിശ്വരൂപ ദര്‍ശനയോഗം ശ്രീഭഗവാന്‍ പറഞ്ഞു- നീ കണ്ട എന്റെ ഈ രൂപമുണ്ടല്ലോ അത് കണ്ടുകിട്ടാന്‍ വളരെ പ്രയാസമുള്ളതാണ്. ദേവന്മാര്‍പോലും എപ്പോഴും ഈ രൂപത്തിന്റെ ദര്‍ശനം മോഹിച്ചു കഴിയുന്നവരാണ്. വൈദികസങ്കല്പത്തിലെ ദേവന്മാര്‍ സവിശേഷശക്തികളും സിദ്ധികളുമുള്ളവരാണ്. മനുഷ്യര്‍ക്ക്... ![]()
ഗീതാദര്‍ശനം - 402
വിശ്വരൂപ ദര്‍ശനയോഗം ശ്രീഭഗവാനുവാച- സുദുര്‍ദര്‍ശമിദം രൂപം ദൃഷ്ടവാനസി യന്മമ ദേവാ അപ്യസ്യ രൂപസ്യ നിത്യം ദര്‍ശനകാംക്ഷിണഃ വളരെ വലിയ ആശ്വാസത്തിന്റെ സുദീര്‍ഘമായ നെടുവീര്‍പ്പോടെയാണ് അര്‍ജുനന്‍ ഇതു പറയുന്നതെന്ന് സ്പഷ്ടം. കൃഷ്ണന്റെ സൗമ്യമായ മനുഷ്യരൂപംതന്നെയാണ്... ![]()
ഗീതാദര്‍ശനം - 401
വിശ്വരൂപ ദര്‍ശനയോഗം ധ്യാനാവസ്ഥയിലെ ദര്‍ശനത്തിലേക്ക് പ്രവേശിക്കാനെന്നപോലെ അതില്‍നിന്ന് തിരികെ പോരാനും വേണം പരമാത്മകാരുണ്യം. കാരണം, ലോകത്തെ പഴയപോലെ കാണാന്‍ ഇന്ദ്രിയമനോബുദ്ധികള്‍ക്ക് സാവകാശം നല്‍കുന്ന 'ദേവതക'ളും പരമാത്മസ്ഫുലിംഗങ്ങള്‍തന്നെ. ('ബ്രഹ്മാര്‍പ്പണം... ![]()
ഗീതാദര്‍ശനം - 400
വിശ്വരൂപ ദര്‍ശനയോഗം ആ പഴയ രൂപംതന്നെയാണ് വിശ്വരൂപദര്‍ശനത്തില്‍ കണ്ടതും എന്ന രൂപാഭേദചിന്തയും ഈ പദ്യത്തില്‍ കാണാം. രൂപം ഏതായാലും സത്ത പരംപൊരുള്‍തന്നെ എന്നാണല്ലോ ഉപനിഷത്തിലെ പാഠം. സഞ്ജയ ഉവാച- ഇത്യര്‍ജുനം വാസുദേവസ്തഥോക്ത്വാ സ്വകം രൂപം ദര്‍ശയാമാസ ഭൂയഃ ആശ്വാസയാമാസ... ![]()
ഗീതാദര്‍ശനം - 399
വിശ്വരൂപ ദര്‍ശനയോഗം ന വേദയജ്ഞാദ്ധ്യയനൈര്‍ ന ദാനൈഃ ന ച ക്രിയാഭിര്‍ ന തപോഭിരുഗ്രൈഃ ഏവം രൂപഃ ശക്യ അഹം നൃലോകേ ദ്രഷ്ടും ത്വദന്യേന കുരുപ്രവീര അല്ലയോ കുരുശ്രേഷ്ഠാ, വേദങ്ങളും യജ്ഞങ്ങളും പഠിച്ചതുകൊണ്ടോ ദാനങ്ങള്‍ ചെയ്തിട്ടോ അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കുന്നതിലൂടെയോ... ![]()
ഗീതാദര്‍ശനം - 398
വിശ്വരൂപ ദര്‍ശനയോഗം ഈ രൂപം മുന്‍പാരും കണ്ടതല്ല എന്നു പറയുന്നത് ശരിയല്ലെന്നും തോന്നാം. ജനിച്ച ഉടനെ ഭഗവാന്‍ നന്ദഗോപന് തന്റെ വൈഷ്ണവമായ രൂപം കാണിച്ചുകൊടുത്തില്ലേ? യശോദ ബാലകൃഷ്ണന്റെ വായില്‍ വിശ്വരൂപം കണ്ടുവല്ലോ. പക്ഷേ, ഇവരാരും കണ്ട രൂപമല്ല, സൃഷ്ടിസ്ഥിതിസംഹാരകര്‍ത്താവിന്റെ... ![]()
ഗീതാദര്‍ശനം - 397
വിശ്വരൂപ ദര്‍ശനയോഗം ശ്രീഭഗവാനുവാച- മയാ പ്രസന്നേന തവാര്‍ജുനേദം രൂപം പരം ദര്‍ശിതമാത്മയോഗാത് തേജോമയം വിശ്വമനന്തമാദ്യം യന്മേ ത്വദന്യേന ന ദൃഷ്ടപൂര്‍വം ശ്രീഭഗവാന്‍ പറഞ്ഞു- അര്‍ജുനാ, (നിന്നില്‍) പ്രസന്നനായി ഞാന്‍ സ്വന്തം യോഗശക്തിയാല്‍ ഈ ഉത്കൃഷ്ടമായ രൂപം നിനക്ക്... ![]()
ഗീതാദര്‍ശനം - 396
വിശ്വരൂപ ദര്‍ശനയോഗം കിരീടിനം ഗദിനം ചക്രഹസ്തം ഇച്ഛാമി ത്വാം ദ്രഷ്ടുമഹം തഥൈവ തേനൈവ രൂപേണ ചതുര്‍ഭുജേന സഹസ്രബാഹോ ഭവ വിശ്വമൂര്‍ത്തേ അപ്രകാരം (മുന്‍പെന്നപോലെ) തന്നെ, കിരീടമണിഞ്ഞ്, ഗദയേന്തി, ചക്രപാണിയായി അങ്ങയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആയിരം കൈയുള്ളവനേ, ജഗത്സ്വരൂപാ,... ![]()
ഗീതാദര്‍ശനം - 395
അദൃഷ്ടപൂര്‍വം ഹൃഷിതോശസ്മി ദൃഷ്ട്വാ ഭയേന ച പ്രവ്യഥിതം മനോ മേ തദേവ മേ ദര്‍ശയ ദേവ രൂപം പ്രസീദ ദേവേശ ജഗന്നിവാസ ഇന്നേവരെ കാണാത്ത (ഈ) രൂപം കണ്ടിട്ട് ഞാന്‍ സന്തോഷിക്കുന്നു. (എങ്കിലും) എന്റെ മനസ്സ് പേടിച്ച് നടുങ്ങുന്നുമുണ്ട്. പ്രകാശസ്വരൂപാ, ആ (പരിചിതമായ) രൂപംതന്നെ എനിക്ക്... ![]()
ഗീതാദര്‍ശനം - 394
വിശ്വരൂപ ദര്‍ശനയോഗം മുന്‍പറഞ്ഞ തലങ്ങളിലെല്ലാം ഈ പദ്യത്തെയും വായിക്കാം. സങ്കീര്‍ത്തനമായാണ് ഈ പദ്യവും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. (സങ്കീര്‍ത്തിതമായ വിഷയത്തെ സാത്മീകരിക്കാന്‍ സങ്കീര്‍ത്തനം സഹായിക്കുന്നു.) ജീവാത്മാവ് ശിഷ്യനും പരമാത്മാവ് പരമഗുരുവുമെന്നൊരു... ![]()
ഗീതാദര്‍ശനം - 393
രണ്ടാമത്തെ തലത്തില്‍ അര്‍ജുനന്‍ കൃഷ്ണനെ ഗുരുവായി കരുതുന്നു. തികഞ്ഞ ഭക്തിവിശ്വാസങ്ങളോടെ കൃഷ്ണന്റെ വാക്കുകള്‍ ചെവിക്കൊള്ളുന്നു. അതെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടതായി തുറന്നുതന്നെ നന്ദിയോടെ പറയുന്നുമുണ്ട്. ബ്രഹ്മസങ്കല്പം ഗ്രഹിച്ചതില്‍പ്പിന്നെ അര്‍ജുനന്‍ ആ പരംപൊരുളിനെ... ![]()
ഗീതാദര്‍ശനം - 391
വിശ്വരൂപ ദര്‍ശനയോഗം നമഃ പുരസ്താദഥ പൃഷ്ഠതസ്‌തേ നമോശസ്തു തേ സര്‍വത ഏവ സര്‍വ അനന്തവീര്യാമിതവിക്രമസ്ത്വം സര്‍വം സമാപ്‌നോഷി തതോശസി സര്‍വഃ സര്‍വാത്മകനായ ഭഗവാനേ, മുന്‍പിലും പിന്നിലും അങ്ങേക്ക് നമസ്‌കാരം. (പോരാ) എല്ലാ ഭാഗത്തുനിന്നും അങ്ങേക്ക് നമസ്‌കാരം. അനന്തവീര്യനും... ![]() |





