githadharsanam
ഗീതാദര്‍ശനം - 455

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം അവിഭക്തം ച ഭൂതേഷു വിഭക്തമിവ ച സ്ഥിതം ഭൂതഭര്‍ത്തൃ ച തത് ജ്ഞേയം ഗ്രസിഷ്ണു പ്രഭവിഷ്ണു ച അറിയപ്പെടേണ്ട അത് വേര്‍തിരിഞ്ഞ് ഇരിക്കാത്തതും എന്നാല്‍ വേര്‍തിരിഞ്ഞെന്നപോലെ ഇരിക്കുന്നതുമാണ്. ചരാചരങ്ങളെ ഭരിക്കുന്നതും ഗ്രസിക്കുന്നതും...



ഗീതാദര്‍ശനം - 454

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ബഹിരന്തശ്ച ഭൂതാനാം അചരം ചരമേവ ച സൂക്ഷ്മത്വാത് തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത് ചലിക്കുന്നതും അല്ലാത്തതുമായ സര്‍വഭൂതങ്ങളുടെയും അകത്തും പുറത്തും (അത് ഇരിക്കുന്നു.) അത് അങ്ങ് ദൂരെയും ഇങ്ങ് അരികിലും ഉണ്ട്. (എങ്കിലും) സൂക്ഷ്മമാകയാല്‍...



ഗീതാദര്‍ശനം - 453

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സര്‍വേന്ദ്രിയഗുണാഭാസം സര്‍വേന്ദ്രിയവിവര്‍ജിതം അസക്തം സര്‍വഭൃച്ചൈവ നിര്‍ഗുണം ഗുണഭോക്തൃ ച അത് എല്ലാ ഇന്ദ്രിയങ്ങളുടെയും കഴിവുകളെ പ്രകാശിപ്പിക്കുന്നതും എന്നാല്‍ ഇന്ദ്രിയങ്ങളൊന്നുമേ ഇല്ലാത്തതുമാണ്. ഒന്നിനോടും ചേരാന്‍ ആഭിമുഖ്യമില്ലാത്തതാണെന്നാലും...



ഗീതാദര്‍ശനം - 452

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സര്‍വതഃ പാണിപാദം തത് സര്‍വതോ ശക്ഷിശിരോമുഖം സര്‍വതഃ ശ്രുതിമല്ലോകേ സര്‍വമാവൃത്യ തിഷ്ഠതി അത് (ആ പരമാത്മാവ്) എല്ലാ ദിക്കിലും കൈകാലുകളോടുകൂടിയും, എങ്ങെങ്ങും കണ്ണുകളും ശിരസ്സുകളും മുഖങ്ങളുമുള്ളതായും, സര്‍വത്ര ചെവികളുള്ളതുമായി പ്രപഞ്ചത്തില്‍...



ഗീതാദര്‍ശനം - 451

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം തുടക്കമില്ലായ്മയും, ഉള്ളതായോ ഇല്ലാത്തതായോ സങ്കല്പിക്കാന്‍ വയ്യായ്കയുമാണ് പരംപൊരുളിനെ അറിയുന്നതിലുള്ള പ്രയാസങ്ങള്‍. സ്ഥലകാലങ്ങള്‍ക്തതീതമായി നിലനില്‍ക്കുന്ന ഒന്നിനെ 'മനസ്സിലാക്കാന്‍' നമുക്കു പ്രയാസമാണ്. 'നമ്മുടെ' അനുഭവത്തിലെ സമയവുമായി...



ഗീതാദര്‍ശനം - 450

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം അനിര്‍വചനീയമായ പരംപൊരുളിനെ സങ്കല്പിക്കാന്‍ ക്ലേശിക്കുന്നതിനു പകരം, അതിലേക്കെത്താന്‍ എളുപ്പം പിന്തുടരാവുന്ന വഴിയാണ് ഇപ്പറഞ്ഞത്. അറിവു നേടിയാലത്തെ അവസ്ഥയും അറിവു നേടാനുള്ള വഴിയും, രണ്ടും ഒന്നുതന്നെയാണ്. ഈ വഴിയേ പോകാന്‍ തുടങ്ങുന്നതോടെ...



ഗീതാദര്‍ശനം - 449

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദര്‍ശനം 4 ജനനം, മരണം, ജര (യൗവനാവസ്ഥ കഴിഞ്ഞ് ചുളിഞ്ഞ തൊലിയും പല്ലില്ലാത്ത വായും വിറയ്ക്കുന്ന കൈകാലുകളും മാത്രം ശേഷിക്കുന്ന വാര്‍ധക്യത്തിലും വിഷയാഭിലാഷം അവശേഷിച്ചു നില്‍ക്കുക), രോഗം മുതലായവ ദുഃഖകരവും ദോഷദൂഷിതവുമാണെന്ന...



ഗീതാദര്‍ശനം - 448

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സര്‍വക്ഷേത്രക്ഷേത്രജ്ഞത്വമുള്ള പരമാത്മാവിനെ തിരിച്ചറിയാനും പ്രാപിക്കാനും പാകത്തിലാണ് ശരീരനിര്‍മിതിയും വികാരങ്ങളുടെ സ്വഭാവവും. ഈ ഉപാധികളുപയോഗിച്ച് അതെങ്ങനെ സാധിക്കാമെന്ന് ഇനി കാര്യകാരണസഹിതം പറയുന്നു. അമാനിത്വമദംഭിത്വം അഹിംസാ...



ഗീതാദര്‍ശനം - 447

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം (സാംഖ്യശാസ്ത്രത്തിലെ പ്രസിദ്ധതത്ത്വങ്ങളാണ് ഇവ.) ഇവ ചേര്‍ന്നുണ്ടായ ശരീരത്തിന് ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം, സംഘാതം (ദേഹേന്ദ്രിയസമൂഹത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താനും പരസ്​പരം ഏകോപിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാനുമുള്ള സംവിധാനം), ചേതന (ശരീരസംഘാതത്തിന്റെ...



ഗീതാദര്‍ശനം - 446

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം മഹാഭൂതാന്യഹങ്കാരഃ ബുദ്ധിരവ്യക്തമേവ ച ഇന്ദ്രിയാണി ദശൈകം ച പഞ്ചചേന്ദ്രിയ ഗോചരാഃ ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ ഏതത് ക്ഷേത്രം സമാസേന സവികാരമുദാഹൃതം വ്യാസരുടെതന്നെ കൃതിയായ ബ്രഹ്മസൂത്രം എന്തിനായി വിരചിതമായി എന്നതിന്റെ...



ഗീതാദര്‍ശനം - 445

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സ്ഥൂലശരീരത്തിന്റെ സ്വരൂപം, ഉത്പത്തി, സ്വഭാവം, വികാരം എന്നിവയാണ് ആദ്യം പറയുന്നത്. ഇത് ഭൗതികജ്ഞാനമാണ്. അത് മുഴുവനാകാതെ ആത്യന്തികജ്ഞാനത്തിലേക്ക് പോകാനാവില്ല. അതായത്, പരമമായതിനെ അന്വേഷിക്കാന്‍ കളമൊരുക്കലാണ് ഭൗതികശാസ്ത്രങ്ങളുടെ ലക്ഷ്യം....



ഗീതാദര്‍ശനം - 444

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ഇതുവരെയുള്ള സയന്‍സ് ഈ ഇനത്തില്‍ പെടുന്നു. അടുത്ത കാലത്തായി സയന്‍സ് ഈ പരിമിതി മനസ്സിലാക്കുകയും അതിനെ മറികടക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരിക്കുന്നു. അപരാവിദ്യകളുടെ പരമമായ പ്രയോജനം, അവയുടെ പരിമിതി മനസ്സിലാക്കാന്‍ അവതന്നെ ഉപകരിക്കുന്നു...



ഗീതാദര്‍ശനം - 443

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം പ്രപഞ്ചത്തിന് ക്ഷരം, അക്ഷരം, അക്ഷരാതീതം എന്നു മൂന്നു തലങ്ങളുള്ളതിന് അനുസൃതമായി ശരീരത്തിനും മൂന്നു തലങ്ങളുണ്ട് - സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം. ഇതില്‍ സ്ഥൂലശരീരം ക്ഷരത്തില്‍കാണപ്പെടുന്ന നശ്വരമായ ശരീരംതന്നെ. സൂക്ഷ്മശരീരമെന്നാല്‍...



ഗീതാദര്‍ശനം - 442

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സാംഖ്യശാസ്ത്രത്തിലെ സാങ്കേതികപദങ്ങളാണ് പ്രകൃതി, പുരുഷന്‍ എന്നത്. അറിയാനുള്ളത്, അറിയുന്നവന്‍ എന്ന രണ്ടിനും പുറമെ അറിവ് എന്ന അടിസ്ഥാനസംഗതിയെക്കുറിച്ചുകൂടി പറഞ്ഞുതരണമെന്നപേക്ഷിക്കുന്ന അര്‍ജുനന്‍, നിലവിലുള്ള വീക്ഷണങ്ങളുടെ ബഹുസ്വരത...



ഗീതാദര്‍ശനം - 441

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം സയന്‍സില്‍ രണ്ടു വഴികളാണുള്ളത്. ഒന്ന്, നിരീക്ഷണങ്ങളുടെ ഫലമായുള്ള സാമാന്യവത്കരണവും അതിന്റെ പരീക്ഷണങ്ങളിലൂടെയുള്ള സ്ഥിരീകരണവും. രണ്ട്, ഒരു സങ്കല്പനത്തിന്റെ അവതരണവും അതിന്റെ യുക്തിഭദ്രതയെ വിചിന്തനംകൊണ്ടും പരീക്ഷണംകൊണ്ടും ഉറപ്പിക്കലും....



ഗീതാദര്‍ശനം - 440

ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം ഗീതയുടെ ആദ്യത്തെ ആറധ്യായങ്ങള്‍ 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ 'ത്വം'പദത്തെയും (ക്ഷരപ്രപഞ്ചത്തിലെ നമ്മെയും) അടുത്ത ആറധ്യായങ്ങള്‍ 'തത്'പദത്തെയും (പരമാത്മാവിനെയും) ശേഷം ആറധ്യായങ്ങള്‍ 'അസി' പദത്തെയും (ഇവയുടെ ഐക്യഭാവത്തേയും പ്രതിപാദിപ്പിക്കുന്നു...






( Page 18 of 46 )






MathrubhumiMatrimonial