Crime News
മാേവാവാദിസംഘം കരുത്തരെന്ന് പോലീസ്‌

ഭീഷണി നേരിടാന്‍ സംസ്ഥാനങ്ങളുടെ സംയുക്തപദ്ധതി പാലക്കാട്: കേരളത്തിലെത്തിയ മാവോവാദികളുടെ പക്കല്‍ എ.കെ. 47 അടക്കമുള്ള തോക്കുകളും ഉഗ്രസ്‌ഫോടനശേഷിയുള്ള വസ്തുക്കളും വാര്‍ത്താവിനിമയ സംവിധാനങ്ങളുമുണ്ടെന്നതിന് പോലീസിന് സ്ഥിരീകരണം ലഭിച്ചു. ഇതേത്തുടര്‍ന്ന് മാവോവാദി...



ദൈവദാസി റാണി മരിയ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം

ഇന്‍ഡോര്‍: മലയാളിയായ കന്യാസ്ത്രീ സിസ്റ്റര്‍ റാണി മരിയ കൊല്ലപ്പെട്ടിട്ട് ബുധനാഴ്ച 20 വര്‍ഷം തികയുന്നു. ഇന്‍ഡോറിനു സമീപം നോച്ചന്‍ബോര്‍ മലനിരയില്‍ ബസ് യാത്രയ്ക്കിടെ 1995 ഫിബ്രവരി 25നാണ് റാണി അക്രമിയുടെ കത്തിക്കിരയായത്. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിനിയായ സിസ്റ്റര്‍...



ആസ്യ വധം: പ്രതി ഇബ്രാഹിമിന് ജീവപര്യന്തം തടവ്‌

കല്പറ്റ: പടിഞ്ഞാറത്തറയിലെ പ്രമാദമായ ആസ്യ വധക്കേസില്‍ പ്രതി ചെന്നലോട് കുത്തിനിവീട്ടില്‍ ഇബ്രാഹിമിന് (30) ജീവപര്യന്തം തടവും പിഴയും. കല്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി സി. ബാലനാണ് ശിക്ഷവിധിച്ചത്. പടിഞ്ഞാറത്തറ വീട്ടിക്കാമൂല ടീച്ചര്‍മുക്കില്‍ തിണ്ടന്‍ അഹമ്മദിന്റെ...



ബെന്നിയെ വധിച്ചത് തങ്ങളല്ലെന്ന് മാവോവാദികള്‍

അഗളി: ചിണ്ടക്കി കുമ്പളമല ഭാഗത്ത് ചോലക്കാട് സ്വദേശി ബെന്നിയുടെ കൊലപാതകത്തെത്തുടര്‍ന്നുള്ള പോലീസിന്റെ സാന്നിധ്യം കുറഞ്ഞതോടെ അട്ടപ്പാടിയില്‍ വീണ്ടും മാവോവാദികള്‍ എത്തി. പുതൂര്‍ പഞ്ചായത്തില്‍പ്പെട്ട അരളിക്കോണം ഊരിലാണ് ഞായറാഴ്ച രാത്രി മാവോവാദികള്‍ എത്തിയത്....



നിഷാമിനെതിരായ കേസുകള്‍ ഒത്തുതീര്‍ന്നത് വിജിലന്‍സ് അന്വേഷിക്കും

തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ പഴയ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചന്ദ്രബോസിന്റെ കാരമുക്കിലെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട്...



കാറിടിച്ചു കൊല്ലാന്‍ ശ്രമം മുമ്പും; നിഷാമിന് ബെംഗളൂരു പോലീസിന്റെ വാറന്റ്‌

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും തൊഴിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും സമാനമായ കേസ്. വാഹനംകൊണ്ടിടിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ബെംഗളൂരു പോലീസ് കേസെടുത്തിരിക്കുന്നത്....



യുവാവിന്റെ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍

കൊല്ലം: ബിയര്‍ പാര്‍ലറില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേര്‍ പിടിയിലായി. കിളികൊല്ലൂര്‍ കന്നിമേല്‍ ശാന്തിനഗര്‍-37, തയ്യില്‍പറമ്പില്‍വീട്ടില്‍ രഞ്ജിത്ത് (25) കൊല്ലപ്പെട്ട കേസില്‍ കരിക്കോട് പുന്നയത്തുവയല്‍ നെല്ലിവിളവീട്ടില്‍ കൊലവെറി എന്ന് വിളിക്കുന്ന...



ഒറ്റപ്പാലം റെയില്‍വേസ്റ്റേഷന് സമീപം തലയോട്ടിയും എല്ലുകളും

ഒറ്റപ്പാലം: റെയില്‍വേസ്റ്റേഷന് സമീപം പള്ളം ശ്മശാനറോഡിനോട് ചേര്‍ന്ന് റെയില്‍വേ ട്രാക്കിനരികില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. ട്രാക്കിന് സമീപത്തെ കുറ്റിക്കാടുകള്‍ കത്തിയതോടെ ഞായറാഴ്ച രാവിലെ സമീപത്തെ വീടുകളിലെ കുട്ടികളാണ് സംഭവം കണ്ടത്. തീവണ്ടിയില്‍നിന്ന്...



കൊലപാതകത്തില്‍ പങ്കില്ലെന്നു നിഷാമിന്റെ ഭാര്യയുടെ മൊഴി

'നിഷാമിന്റെ കൈയില്‍ തോക്കുണ്ടായിരുന്നില്ല' തൃശ്ശൂര്‍: ചന്ദ്രബോസിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി നിഷാമിന്റ ഭാര്യ അമല്‍ മൊഴി നല്‍കി. ഞായറാഴ്ച ഉച്ചയോടെയാണ് തൃശ്ശൂരിലെത്തി ഇവര്‍ പോലീസിനു മൊഴി നല്‍കിയത്. ചന്ദ്രബോസിനെ...



നിഷാമുമായി രഹസ്യചര്‍ച്ച: അന്വേഷണ സംഘത്തിന്റെയും വിശദീകരണം തേടി

തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമുമായി മുന്‍ കമ്മീഷണര്‍ രഹസ്യചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് അന്വേഷണസംഘത്തില്‍നിന്ന് ഐ.ജി. ടി.ജെ ജോസ് വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ വിശദീകരണം കഴിഞ്ഞ...



ചന്ദ്രബോസിന്റെ കൊലപാതകം: മൂന്നു സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി

തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വിവാദ വ്യവസായി മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ കേസ്സിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി. മൂന്നു പ്രധാനസാക്ഷികളുടെ മൊഴിയാണ് ശനിയാഴ്ച ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് നമ്പര്‍...



സദാചാരക്കൊല: സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: കുലുക്കല്ലൂര്‍ എരവത്രയില്‍ 55-കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സദാചാരഗുണ്ടാസംഘത്തിലെ സൂത്രധാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സൂത്രധാരന്‍ കുലുക്കല്ലൂര്‍ എരവത്ര മാനമ്പള്ളിയാലില്‍ രതീഷ് (32), മുളയംകാവ് എരവത്ര തിരുത്തിപ്പടിയില്‍...



കാപ്പ: നിഷാമിന്റെ ഒതുക്കിയ കേസുകളും പരിഗണിക്കാനാവും

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലുള്‍പ്പെട്ട മുഹമ്മദ് നിഷാമിന്‍റെ പേരിലുണ്ടായിരുന്ന ഒത്തുതീര്‍പ്പാക്കിയ കേസുകളും കാപ്പ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിക്കാനാവും. കേസുകള്‍ ഒത്തുതീര്‍പ്പിലൂടെ ഇല്ലാതാക്കി കാപ്പ (കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം...



ഭയം ജനിപ്പിച്ച് നിഷാം; കൂട്ടിന് ഗുണ്ടാസംഘങ്ങളും

തൃശ്ശൂര്‍: ഇടപെടുന്നവരില്‍ ഭയം ജനിപ്പിക്കുന്നതായിരുന്നു എല്ലായ്‌പോഴും വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ പെരുമാറ്റം. ഇതിനായി ക്വട്ടേഷന്‍ സംഘങ്ങളെ ഇയാള്‍ പല ഘട്ടങ്ങളിലും ഉപയോഗിക്കുകയും ചെയ്തു. ഇയാളുടെ പേരിലുണ്ടായിരുന്ന അടിപിടിക്കേസുകളെല്ലാം നിസ്സാര പ്രശ്‌നങ്ങളെ...



ഭാര്യ എറണാകുളത്ത്; തോക്ക് 'കഥ'യില്‍ മാത്രം

തൃശ്ശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വിവാദവ്യവസായി മുഹമ്മദ് നിഷാം മര്‍ദ്ദിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഭാര്യ അമല്‍ എറണാകുളത്തെവിടെയോ ഉണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. ഇയാള്‍ ഇടക്കിടെ പറഞ്ഞ് ഭീഷണിപ്പെടുത്താറുള്ള തോക്ക് എവിടെയാണെന്നു കണ്ടെത്താന്‍...



ബോഡോ തീവ്രവാദിയടക്കം മൂന്നുപേരെ എന്‍.ഐ.എ. ചോദ്യംചെയ്തു

കൊല്ലം: അസം കൂട്ടക്കൊല കേസില്‍ പിടിയിലായ ബോഡോ തീവ്രവാദി അസംകാരനായ റിജിന ബസുമിത്രിയെ എന്‍.ഐ.എ. സംഘവും ചോദ്യംചെയ്തു. ദേശീയസുരക്ഷാ സംബന്ധമായ കേസുകള്‍ അന്വേഷിക്കുന്ന എന്‍.ഐ.എ.യിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് കൊല്ലത്തെത്തി റിജിനയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. വള്ളികുന്നത്തെ...






( Page 91 of 94 )



 

 




MathrubhumiMatrimonial