Crime News
ബൈക്കില്‍ ചാരായക്കച്ചവടം നടത്തിയ ആളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കാട്ടാക്കട: ബൈക്കില്‍ ചുറ്റിനടന്ന് ചാരായ വില്പന നടത്തിവന്നിരുന്നയാളെ കാട്ടാക്കട എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് കുന്നുംപാറ ശ്യാമനിവാസില്‍ അനില്‍കുമാര്‍ (49) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് കന്നാസില്‍ സൂക്ഷിച്ചിരുന്ന നാല് ലിറ്റര്‍ ചാരായവും 680 രൂപയും കണ്ടെടുത്തു....



പെട്രോള്‍ ബോംബുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

നാഗര്‍കോവില്‍: പെട്രോള്‍ ബോംബുമായി സൈക്കിള്‍ യാത്ര ചെയ്ത മൂന്ന് യുവാക്കളെ ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂര്‍ സ്വദേശികളായ മണികണ്ഠന്‍ (28), മാരിയപ്പന്‍ (28), നമ്പിയുടൈയാന്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്. ശനിയാഴ്ച രാത്രിയോടെ ആരല്‍വായ്‌മൊഴിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക്...



കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

പാവറട്ടി: ചുക്കുബസാറില്‍ സി.പി.എം. അംഗം വെട്ടേറ്റുമരിച്ചു. തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം തിരുനെല്ലൂര്‍ മതിലകത്ത് വീട്ടില്‍ ഖാദറിന്റെ മകന്‍ ഷിഹാബ് (38)ആണ് മരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റ ഷിഹാബിനെ തൃശ്ശൂര്‍ എലൈറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....



അമ്മയോടൊപ്പം പൊങ്കാലയ്ക്ക് എത്തിയ നാലുവയസ്സുകാരി മതില്‍ തകര്‍ന്നുവീണ് മരിച്ചു

കടയ്ക്കാവൂര്‍: അമ്മയോടൊപ്പം ക്ഷേത്രത്തില്‍ പൊങ്കാലയ്ക്ക് എത്തിയ നാലുവയസ്സുകാരിയുടെ ദേഹത്ത് മതില്‍ തകര്‍ന്നുവീണ് കുട്ടി മരിച്ചു. കടയ്ക്കാവൂര്‍ പൊങ്ങതൊടി വീട്ടില്‍ വേണുവിന്റെയും സുജയുടെയും ഇളയമകള്‍ ദേവനന്ദ (4) യാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു...



ജയിലില്‍ ബിരിയാണി; നിഷാമിന് സെല്‍ മാറ്റം

തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സെല്‍ മാറ്റം. ജയിലില്‍ ഇയാള്‍ക്ക് ബിരിയാണി ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണിത്. ജയില്‍ ഡി.ജി.പി.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്...



അടിമാലി ലോഡ്ജിലെ കൂട്ടക്കൊല: കര്‍ണാടക സ്വദേശികളായ പ്രതികള്‍ വലയില്‍

അടിമാലി: ടൗണിലെ രാജധാനി ലോഡ്ജിലെ മൂന്നംഗ കുടുംബത്തെ കൂട്ടക്കൊലചെയ്ത് കടന്നുകളഞ്ഞ മൂന്നംഗ സംഘം കര്‍ണാടകത്തില്‍ കേരള പോലീസിന്റെ വലയില്‍ കുടുങ്ങിയതായി സൂചന. ഉത്തര കര്‍ണാകട സ്വദേശികളാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നംഗ സംഘമാണ്...



സൂര്യനെല്ലി കേസിലെ സാക്ഷി മരിച്ചനിലയില്‍

വണ്ടിപ്പെരിയാര്‍: സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ സാക്ഷിയായ വണ്ടിപ്പെരിയാര്‍ രാജമുടി കണിയാംപറമ്പില്‍ കെ.കുഞ്ഞൂട്ടിയെ (70) വീടിനു സമീപത്തെ തോട്ടത്തിലെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞായറാഴ്ച വീട്ടില്‍നിന്നു കടയിലേക്ക് പോകുംവഴി കുളത്തില്‍ വീഴുകയായിരുന്നുവെന്ന്...



നിഷാമിനെതിരെ കാപ്പ: കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തൃശ്ശൂര്‍: ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. നിശാന്തിനി തിങ്കളാഴ്ച കളക്ടര്‍ക്ക് സമര്‍പ്പിക്കും. ബാംഗ്ലൂരിലേതുള്‍പ്പെടെ...



നിഷാമിന്റെ ഭാര്യ പ്രതിയാകില്ല

തൃശ്ശൂര്‍: ചന്ദ്രബോസ് കൊലപാതക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ഭാര്യ അമല്‍ കേസില്‍ പ്രതിയാകാനിടയില്ലെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇവരെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കാനുള്ള സാധ്യതയും ഇല്ലെന്നാണ് അറിയുന്നത്. ചന്ദ്രബോസിനെ വണ്ടിയിടിപ്പിച്ചതും ആദ്യഘട്ടത്തില്‍...



എസ്.പി.െയ സസ്‌പെന്‍ഡ് ചെയ്തത് പോലീസുകാര്‍ക്ക് പാഠമാകണമെന്ന്‌ െചന്നിത്തല

പാലക്കാട്: വിവാദപ്രതി നിസാമുമായുള്ള രഹസ്യ കൂടിക്കാഴ്ചയുെട പേരില്‍ ആരോപണ വിധേയനായ പത്തനംതിട്ട എസ്.പി. ജേക്കബ്‌ജോബിനെ സസ്‌പെന്‍ഡ് ചെയ്തത്‌ േപാലീസുകാര്‍ക്കൊരു പാഠമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മീനാക്ഷിപുരത്ത് പോലീസ്സ്‌റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ...



കരിപ്പൂരില്‍ 20 ലക്ഷത്തിന്റെ കുങ്കുമപ്പൂവ് പിടികൂടി

കൊണ്ടോട്ടി: ദുബായിയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശിയില്‍നിന്ന് 20 ലക്ഷത്തിന്റെ ഇറാനിയന്‍ കുങ്കുമപ്പൂവ് പിടികൂടി. കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയിലാണ് അറസ്റ്റ്. ഞായറാഴ്ച...



ബാല ലൈംഗിക പീഡനം: മുന്‍ റോക്ക് ഗായകന് 16 വര്‍ഷം തടവ്‌

ലണ്ടന്‍: ബാല ലൈംഗിക പീഡനക്കേസില്‍ ബ്രിട്ടീഷുകാരനായ മുന്‍ റോക്ക് ഗായകന്‍ ഗാരി ഗ്ലിറ്റര്‍ക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് 70-കാരനായ ഗ്ലിറ്റര്‍ക്ക് ജഡ്ജി അലിസ്റ്റര്‍ മക് ക്രീത്ത് ശിക്ഷ വിധിച്ചത്. മാനഭംഗശ്രമം, കൈയേറ്റം, 13-കാരിയായ...



'ചൂടന്‍ യോഗ' ആചാര്യനെതിരെ അമേരിക്കയില്‍ ആറ് ബലാല്‍സംഗക്കേസ്‌

ലോസ് ആഞ്ജലിസ് : അമേരിക്കയിലെ ഇന്ത്യക്കാരനായ പ്രമുഖ യോഗാചാര്യന്‍ ബിക്രം ചൗധരിക്കെതിരെ ബലാല്‍സംഗക്കേസ്. ചൂടുമുറികളില്‍ ചെയ്യുന്ന യോഗക്രമം രൂപപ്പെടുത്തിയ 69-കാരനായ ചൗധരിക്കെതിരെ ഇന്ത്യയടക്കം വിവിധസ്ഥലങ്ങളില്‍ മാനഭംഗവും ലൈംഗികപീഡനവും നടത്തിയതിന് ആറ് സ്ത്രീകളാണ്...



ബംഗ്ലാദേശില്‍ മതേതരത്വവാദി എഴുത്തുകാരനെ വെട്ടിക്കൊന്നു

ആക്രമണത്തിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘങ്ങളെന്ന് സംശയം ധാക്ക: മതേതരത്വവാദിയായ ബംഗ്ലാദേശ് എഴുത്തുകാരന്‍ അവിജിത് റോയിയെ ധാക്കയില്‍ അജ്ഞാതര്‍ വെട്ടിക്കൊന്നു. ധാക്കയില്‍ നടക്കുന്ന പുസ്തക പ്രദര്‍ശനത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് ബംഗ്ലാദേശ് വംശജനും അമേരിക്ക...



കൊക്കെയ്ന്‍ കേസ്: വീണ്ടും തിരിച്ചടി ഡി.എന്‍.എ. പരിശോധനയ്ക്ക് അനുമതിയില്ല

കൊച്ചി: വിവാദമായ കൊക്കെയ്ന്‍ കേസില്‍ കോടതിയില്‍ നിന്ന് പോലീസിന് വീണ്ടും തിരിച്ചടി. കൊക്കെയ്ന്‍ ഉപയോഗം സ്ഥിരീകരിക്കാന്‍ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ...



മയക്കുമരുന്ന് കടത്ത്: പ്രതികള്‍ക്ക് 20 വര്‍ഷംവരെ കഠിന തടവും പിഴയും ശിക്ഷ

മാവേലിക്കര : മയക്കുമരുന്ന് കൈവശംവെച്ച് കടത്തിക്കൊണ്ടുവന്ന കേസ്സില്‍ ഒന്നുമുതല്‍ നാലു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപവീതം പിഴയും അഞ്ചാംപ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നുമുതല്‍ നാലുവരെ പ്രതികളായ ആലപ്പുഴ പള്ളിപ്പറമ്പില്‍...






( Page 89 of 94 )



 

 




MathrubhumiMatrimonial