Crime News
കഞ്ചാവുകടത്തിന് കാരിയര്‍മാരായി സ്ത്രീകള്‍ വീണ്ടും

പെരിന്തല്‍മണ്ണ: വേഷം മാറിയും ജനമൈത്രിപോലീസിന്റെ സേവനം ഉപയോഗപ്പെടുത്തിയുമുള്ള നീക്കത്തിലൂടെയാണ് കിലോക്കണക്കിന് കഞ്ചാവ് വീണ്ടും പെരിന്തല്‍മണ്ണയില്‍ പോലീസിന് പിടികൂടാനായത്. ലഹരിമരുന്നുകേന്ദ്രങ്ങളിലെ വിതരണക്കാരിലേക്കും വില്പനക്കാരിലേക്കും ജനമൈത്രിപോലീസ്...



ഏഴരക്കിലോ കഞ്ചാവുമായി തമിഴ് യുവതി പിടിയില്‍

പെരിന്തല്‍മണ്ണ: ജില്ലയിലെ മൊത്തവിതരണക്കാര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന തമിഴ് യുവതി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് 7.600 കിലോഗ്രാം കഞ്ചാവും പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തു. പൊള്ളാച്ചി വീരന്‍കോവില്‍ തെരുവിലെ...



കഞ്ചാവ് വില്പന; പ്ലസ്ടു വിദ്യാര്‍ഥിയും യുവാവും പിടിയില്‍

കൊണ്ടോട്ടി: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന റാക്കറ്റിലെ പ്ലസ്ടു വിദ്യാര്‍ഥിയെയും യുവാവിനെയും പോലീസ് അറസ്റ്റു ചെയ്തു. പറപ്പൂര്‍ സ്‌കൂളിലെ പ്ലസ്ടുവിദ്യാര്‍ഥിയെയും കോട്ടയ്ക്കല്‍ മീന്‍ മാര്‍ക്കറ്റിലെ തൊഴിലാളി വേങ്ങര ചേറൂര്‍...



രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

മഞ്ചേരി: രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ മഞ്ചേരി പോലീസിന്റെ പിടിയിലായി. കാരക്കുന്ന് കാരയില്‍ സജീവ് (34), പരപ്പനങ്ങാടി നെടുവ മീനത്തുള്ളി പുരയ്ക്കല്‍ അബ്ദുള്‍കലാം (23) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നിലമ്പൂര്‍ റോഡില്‍ ആളൊഴിഞ്ഞകെട്ടിടത്തില്‍ നിന്നാണ് ഇവരെ...



ബസ്യാത്രയ്ക്കിടെ വളമോഷണം; ഒരാള്‍ അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി: ബസ്യാത്രയ്ക്കിടെ വളമോഷണംനടത്തിയ കേസില്‍ ഒരാള്‍ പിടിയിലായി. ഒറ്റപ്പാലം കണ്ണിയമ്പുറം പള്ളത്ത് ഷാജഹാന്‍ (49) ആണ് അറസ്റ്റിലായത്. താഴേക്കോട് കക്കൂര്‍ സുഹ്‌റയുടെ കുട്ടിയുടെ കൈയില്‍നിന്നാണ് വള മോഷ്ടിച്ചത്. ചെര്‍പ്പുളശ്ശേരിയില്‍നിന്ന് കുറ്റിക്കോട്ടേക്കുള്ള...



പോലീസ് 'ഓപ്പറേഷന്‍ സുരക്ഷ' യ്ക്കിറങ്ങിയപ്പോള്‍ റെഡ്ഡിചോറും പിടിയില്‍

പാലക്കാട്: ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും അമര്‍ച്ചചെയ്യുന്നതിനായി ആവിഷ്‌കരിച്ച 'ഓപ്പറേഷന്‍ സുരക്ഷ'യുമായി ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പോലീസിന്റെ കൈയില്‍ കുടുങ്ങിയത് അന്തര്‍സംസ്ഥാന മോഷ്ടാവ്. കുപ്രസിദ്ധനായ അന്തര്‍സംസ്ഥാന പകല്‍കവര്‍ച്ചക്കാരനായ റെഡ്ഡിചോറിനെയാണ്...



പച്ചളിപ്പുറത്ത് വീടുകയറി അക്രമം; അഞ്ചുപേര്‍ക്ക് വെട്ടേറ്റു

കല്ലൂര്‍: പച്ചളിപ്പുറത്ത് വീടുകയറി അക്രമം. അഞ്ചുപേര്‍ക്ക് വെട്ടേറ്റു. പൊന്നാരിമൂല ആലുവക്കാരന്‍ ശേഖരന്‍ (61), ഭാര്യ സുശീല (60), മകന്‍ ഷാഹുലന്‍ (33), ശേഖരന്റെ സഹോദരന്‍ വിജയന്‍ (55), ബന്ധുവായ ആലുവ സ്വദേശി പൊട്ടന്തറ രവി (48) എന്നിവര്‍ക്കാണ് പരിക്ക്. ശേഖരനെ തൃശ്ശൂര്‍ ജില്ലാ ആസ്പത്രിയിലും...



മോഷണക്കേസ് പ്രതികള്‍ പിടിയില്‍

പെരുമ്പാവൂര്‍ : മോഷണക്കേസുകളില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. മുടിക്കല്‍ പാലയ്ക്കല്‍ വീട്ടില്‍ അനസ് (26), എഴിപ്രം മങ്കുടി വീട്ടില്‍ അനീഷ് (26) എന്നിവരാണ് പിടിയിലായത്. 2013ല്‍ പാലക്കാട്ടുതാഴം പാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ബാറ്ററി മോഷ്ടിച്ച...



ഓട്ടത്താണി മലയില്‍ പുറമ്പോക്ക്‌ ൈകയേറി മണ്ണെടുക്കുന്നു

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ഓട്ടത്താണി മലയിലെ പുറമ്പോക്ക് സ്ഥലത്തുനിന്ന് മല തുരന്ന് മണ്ണെടുക്കുന്നു. പരിസരവാസികള്‍ ഇതിനെതിരെ പഞ്ചായത്തിലും റവന്യൂ വകുപ്പിലും പരാതി നല്‍കി. അറയ്ക്കപ്പടി വില്ലേജ് പരിധിയിലാണ് ഈ പ്രദേശം. പാറമട, ക്രഷര്‍ നടത്തിപ്പുകാരാണ്...



പോലീസുകാരനെ മര്‍ദ്ദിച്ചകേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍

കട്ടപ്പന: പോലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വെള്ളയാംകുടി കുഴിവേലില്‍ രാഹുല്‍ (27), അട്ടത്തറയില്‍ ആഷിക് (22), വാഴവര ചുണ്ടുകാട്ടില്‍ ബിജു (28) എന്നിവരെയാണ് അഡീഷണല്‍ എസ്.ഐ കെ.ആര്‍.വിശ്വനാഥന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ശനിയാഴ്ച...



രാജമലയില്‍ എതിര്‍പ്പിനെതുടര്‍ന്ന് മൃഗബലി മാറ്റിവച്ചു

മൂന്നാര്‍: നിയമം മറികടന്നും ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഇരവികുളം ദേശീേയാദ്യാനത്തില്‍ മൃഗബലി നടത്താനുള്ള ഭക്തരുടെ തീരുമാനം, കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിച്ചു. വിനോദസഞ്ചാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍പെട്ട രാജമലയിലെ 'വനകാളി' പ്രതിഷ്ഠയിലെ ഉത്സവത്തോടനുബന്ധിച്ചാണ്...



ഓപ്പറേഷന്‍ സുരക്ഷ: 82 പ്രതികള്‍ പിടിയില്‍

ആലപ്പുഴ: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലെ 82 പ്രതികള്‍ പിടിയിലായി. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ട രണ്ട് പ്രതികളും കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളില്‍പ്പെട്ട നാലുപേരും മോഷണം, പിടിച്ചുപറി...



ജാമ്യത്തിലിറങ്ങി രണ്ടാംനാള്‍ കഞ്ചാവുമായി യുവാവ് വീണ്ടും അറസ്റ്റില്‍

കായംകുളം: കഞ്ചാവ് സൂക്ഷിക്കാന്‍ അനുവദിക്കാഞ്ഞതിന് യുവതിയുടെ കട കത്തിച്ച കേസില്‍ അറസ്റ്റ് ചെയ്ത യുവാവ് ജാമ്യത്തിലിറങ്ങി രണ്ടാംനാള്‍ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. കൃഷ്ണപുരം കാപ്പില്‍ കൊറ്റനാട്ട് വീട്ടില്‍ അഖിലേഷി(22)നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്....



അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ കനാലില്‍ ഇടാന്‍വന്നവരെ പിടികൂടി

ഇളമണ്ണൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഉപദ്രവമായി മാംസാവശിഷ്ടങ്ങള്‍ കെ.ഐ.പി. കനാലില്‍ നിക്ഷേപിക്കാന്‍വന്നവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. വഞ്ചേരിവിള യു.പി.സ്‌കൂളിനുസമീപം കനാലില്‍ ഒഴുക്കാനായി ഒരു ജീപ്പ്‌നിറയെ മാംസാവശിഷ്ടങ്ങളുമായി...



അങ്കണ്‍വാടികെട്ടിടത്തിനുവേണ്ടി മണ്ണെടുത്ത വാഹനങ്ങള്‍ പിടിച്ചെടുത്തു

കടമ്പനാട്: അങ്കണ്‍വാടികെട്ടിടത്തിനുവേണ്ടി സ്വകാര്യവ്യക്തിനല്‍കിയ വസ്തുവില്‍നിന്ന് മണ്ണുമാറ്റിയ ജെ.സി.ബി.യും ടിപ്പറും പോലീസ് പിടിച്ചെടുത്തു. മണ്ണടി കന്നിമല കരിങ്കല്‍ ക്വാറിക്കുസമീപം സ്വകാര്യവ്യക്തിനല്‍കിയ സ്ഥലത്തുനിന്ന് മണ്ണുമാറ്റുന്നതിനിടെയാണ് വാഹനങ്ങള്‍...



ഹിരണ്യനല്ലൂര്‍ മഹാദേവക്ഷേത്രത്തിലെ തീപ്പിടിത്തം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്‌

ഇളംപള്ളില്‍: ഹിരണ്യനല്ലൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ തീപ്പിടിത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. കഴിഞ്ഞ 20നാണ് ഇതുസംബന്ധിച്ച് ഉത്തരവായത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിങ് തിരുവനന്തപുരം...






( Page 88 of 94 )



 

 




MathrubhumiMatrimonial