Crime News

ഓപ്പറേഷന്‍ സുരക്ഷ: 82 പ്രതികള്‍ പിടിയില്‍

Posted on: 02 Mar 2015


ആലപ്പുഴ: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ കേസുകളിലെ 82 പ്രതികള്‍ പിടിയിലായി. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ട രണ്ട് പ്രതികളും കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളില്‍പ്പെട്ട നാലുപേരും മോഷണം, പിടിച്ചുപറി കേസുകളിലെ ആറും വിവിധ കോടതികളില്‍നിന്ന് അറസ്റ്റ് വാറണ്ടുള്ള 70 പ്രതികളും അറസ്റ്റിലായി.

 

 




MathrubhumiMatrimonial