ബസ്യാത്രയ്ക്കിടെ വളമോഷണം; ഒരാള്‍ അറസ്റ്റില്‍
Posted on: 02 Mar 2015
ചെര്‍പ്പുളശ്ശേരി: ബസ്യാത്രയ്ക്കിടെ വളമോഷണംനടത്തിയ കേസില്‍ ഒരാള്‍ പിടിയിലായി. ഒറ്റപ്പാലം കണ്ണിയമ്പുറം പള്ളത്ത് ഷാജഹാന്‍ (49) ആണ് അറസ്റ്റിലായത്.
താഴേക്കോട് കക്കൂര്‍ സുഹ്‌റയുടെ കുട്ടിയുടെ കൈയില്‍നിന്നാണ് വള മോഷ്ടിച്ചത്.
ചെര്‍പ്പുളശ്ശേരിയില്‍നിന്ന് കുറ്റിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു മോഷണം. തുടര്‍ന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു സെക്രട്ടറിപ്പടിയില്‍നിന്ന് ഷാജഹാനെ പിടികൂടിയത്.