|
ഒരു കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
49 മുണ്ടക്കയം: ഇടനിലക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ തമിഴ്‌നാട് സ്വദേശി ഒരു കിലോ കഞ്ചാവുമായി പിടിയില്‍. കമ്പം സ്വദേശി കുമരേശനെ(48) യാണ് മുണ്ടക്കയം എക്‌സൈസ് സംഘം പിടികൂടിയത്. പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന് കിലോകണക്കിന് കഞ്ചാവ്... ![]()
മഹാദേവന്റെ കൊലപാതകം : അസ്ഥികള്‍ പരിശോധനയ്ക്കയച്ചിട്ട് ഒരുവര്‍ഷം
ഫൊറന്‍സിക്ക് പരിശോധനാ ഫലം വൈകുന്നു 48 ചങ്ങനാശേരി: മതുമൂല തുണ്ടിയില്‍ ഉദയാസ്റ്റോഴ്‌സില്‍ മഹാദേവന്‍ കൊല്ലപ്പെട്ടിട്ട് 20 വര്‍ഷം. കൊലപാതകം തെളിഞ്ഞിട്ട് ഒരുവര്‍ഷം. കുറിച്ചിയിലുള്ള കുളത്തില്‍നിന്ന് മഹാദേവന്റേതെന്നു കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തി... ![]()
ഹൈവേ കവര്‍ച്ച: പ്രതികള്‍ യാത്രചെയ്ത ബൈക്കിന്റെ ഉടമയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
ഹരിപ്പാട്: ദേശീയ പാതയില്‍ വടിവാള്‍ വീശി യാത്രക്കാരെ കൊള്ളയടിച്ച കേസില്‍ പിടിയിലായവര്‍ യാത്രചെയ്ത ബൈക്കിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. അറസ്റ്റിലായ കരുവാറ്റ രാജ് ഭവനില്‍ സുജിത്ത് (25), കരുവാറ്റ വടക്ക് മുന്നുമനയ്ക്കല്‍ അരുണ്‍ (അമ്പിളി-23) എന്നിവര്‍ യാത്രചെയ്ത... ![]()
അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് കടത്തുന്നു; പിടിയിലാകുന്നത് ചെറുകണ്ണികള്‍
ആലപ്പുഴ: വിനോദസഞ്ചാരകേന്ദ്രമായ ആലപ്പുഴയെ ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വന്‍തോതില്‍ തീവണ്ടിമാര്‍ഗ്ഗം എത്തുന്നുണ്ടെന്നാണ് പോലീസിനും എക്‌സൈസിനും കിട്ടിയ വിവരം. അന്യസംസ്ഥാന... ![]()
സ്വകാര്യബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി.ബസ് തടഞ്ഞിട്ടു
37 അരൂര്‍: സ്വകാര്യബസ്സില്‍ ഇടിച്ചതിനുശേഷം നിര്‍ത്താതെപാഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസ് സ്വകാര്യബസ് ജീവനക്കാര്‍ തടഞ്ഞിട്ടു. കായംകുളത്തു നിന്ന് കൊടുങ്ങല്ലൂരിലേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.ബസ് അരൂര്‍ ക്ഷേത്രം കവലയില്‍ എരമല്ലൂര്‍- പൂക്കാട്ടുപടി റൂട്ടില്‍ സര്‍വീസ്... ![]()
വേണുഗോപാല്‍ വധം; ഒരാള്‍കൂടി അറസ്റ്റിലായി
മണ്ണഞ്ചേരി: ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി കലവൂര്‍ ഐ.ടി.സി. യില്‍ പുതുവല്‍ വീട്ടില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. അര്‍ത്തുങ്കല്‍ കടവുങ്കല്‍ പോളി (ജോമോന്‍- 29) നെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലെ... ![]()
കഴിഞ്ഞ വര്‍ഷം 235 കേസുകള്‍, 301 പ്രതികള്‍
ആലപ്പുഴ: കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കൈവശംവച്ചതിനും ഉപയോഗിച്ചതിനുമായി 235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. ഈ കേസുകളിലായി 301 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഈ വര്‍ഷം ജനവരി മുതല്‍ ഫിബ്രവരി വരെ മാത്രം 65 കേസുകളിലായി 71 പ്രതികള്‍... ![]()
ചെക്ക്തട്ടിപ്പിലൂടെ പാസ്റ്റര്‍ കൂടുതല്‍പേരെ കബളിപ്പിച്ചതായി പോലീസ്
റാന്നി: ചെക്ക്തട്ടിപ്പുകേസില്‍ പെരുമ്പെട്ടി പോലീസ് അറസ്റ്റ്‌ചെയ്ത പാസ്റ്റര്‍ കൂടുതല്‍പേരെ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തി. തിരുക്കൊച്ചി സി.എം.സി. ആംഗ്ലൂക്കന്‍ സഭാ ബിഷപ്പ് നോബിള്‍ മാത്യുവില്‍ നിന്ന് പത്തരലക്ഷവും മുന്‍ ബിഷപ്പ് അന്തരിച്ച തോമസ് ഫിലിപ്പ് മരംകൊള്ളിലില്‍നിന്ന്... ![]()
നെല്ലിമല ഷാപ്പിലെ കൊലപാതകം: എട്ടാം പ്രതി അറസ്റ്റില്‍
കോഴഞ്ചേരി: കുമ്പനാട് നെല്ലിമല കള്ളുഷാപ്പിലെ കൊലപാതകക്കേസിലെ 8-ാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. 2011 നവംബര്‍ 20ന് നെല്ലിമല ഷാപ്പിലെ ജീവനക്കാരന്‍ അനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതി കാരിച്ചാല്‍ വീയപുരം ചേലിപ്പള്ളില്‍ സുധീഷി (അമ്പിളി - 24)നെയാണ് കോഴഞ്ചേരി... ![]()
ഹിരണ്യനല്ലൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലെ തീപ്പിടിത്തം; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
അടൂര്‍: ഇളംപള്ളില്‍ ഹിരണ്യനല്ലൂര്‍ മഹാദേവര്‍ക്ഷേത്ര ശ്രീകോവില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വിജയകുമാരന്‍നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് തിങ്കളാഴ്ച... ![]()
ആര്‍.ടി. ഓഫീസില്‍ കൈക്കൂലി കൈമാറാനെത്തിയ ഇടനിലക്കാരനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
റാന്നി: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈക്കൂലി നല്കാനെത്തിയ ഇടനിലക്കരനെ ഓഫീസില്‍നിന്ന് പോലീസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ആര്‍.ടി. ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന വിനായക ഓട്ടോ കണ്‍സള്‍ട്ടന്‍സി ജീവനക്കാരന്‍ മണിയാര്‍ പാലംപറമ്പില്‍... ![]()
വ്യാജ രേഖകള്‍ തയ്യാറാക്കി ഭൂവുടമ 54 ലക്ഷം രൂപ കാര്‍ഷിക ബാങ്കില്‍നിന്ന് തട്ടിയെടുത്തു
പത്തനംതിട്ട: താലൂക്ക് ഓഫീസിന്റെയും സര്‍ക്കാര്‍ മുദ്രയുടെയും വ്യാജരൂപം തയ്യാറാക്കി 54 ലക്ഷം രൂപ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ പറ്റിച്ചതായി രേഖകള്‍ പുറത്തുവന്നു. സംഭവത്തില്‍ പത്തനംതിട്ട സ്വദേശിക്ക് എതിരെ പോലീസ് അന്വേഷണം തുടങ്ങി. യഥാര്‍ഥ വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ്... ![]()
ചാത്തന്നൂരിലും ചിറക്കരയിലും ഗുണ്ടകള്‍ വീടുകള്‍ അടിച്ചുതകര്‍ത്തു
ചാത്തന്നൂര്‍: കഴിഞ്ഞദിവസം രാത്രി രണ്ട് വീടുകള്‍ക്കുനേരെ ഗുണ്ടാ ആക്രമണം നടന്നു. ചാത്തന്നൂര്‍ താഴം ആര്‍.എസ്.സദനത്തില്‍ രാജേന്ദ്രന്‍ പിള്ള, ചിറക്കരത്താഴം മേലേ പട്ടിയാരം രഘുവരന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം രാജേന്ദ്രന്‍... ![]()
കുളക്കടയിലെ വാഹനാപകടങ്ങള്‍
സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ജനകീയ യോഗം വെള്ളിയാഴ്ച പുത്തൂര്‍: എം.സി.റോഡില്‍ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തില്‍ ജനകീയ യോഗം... ![]()
അനധികൃതമായി കടത്താന്‍ ശ്രമിച്ച 265 ചാക്ക് റേഷനരി പിടികൂടി
ഓയൂര്‍: അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 265 ചാക്ക് റേഷനരി പൂയപ്പള്ളി പോലീസ് പിടികൂടി. സംഭവത്തില്‍ ഡ്രൈവര്‍ തെക്കന്‍ പറവൂര്‍ സ്വദേശി കൂവളത്തിന്‍വീട്ടില്‍ ജോമോനെ (34) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ പൂയപ്പള്ളി സ്റ്റേഷന് സമീപമായിരുന്നു സംഭവം. പോലീസിന്... ![]()
പകല്‍മോഷ്ടാക്കള്‍ ആഡംബരക്കാറിലെത്തിയത് പോലീസ് വലയിലേക്ക്
കൊട്ടാരക്കര: നാടിനെ ആശങ്കയിലാക്കിയ പകല്‍മോഷ്ടാക്കളെ പോലീസ് പിടികൂടിയത് അതിസാഹസികമായി. കൊട്ടാരക്കരയിലും പരിസരങ്ങളിലും തുടര്‍ച്ചയായി പിന്‍വാതില്‍ തകര്‍ത്ത് പകല്‍മോഷണം നടത്തിയിരുന്ന മോഷ്ടാക്കള്‍ പോലീസിന് വരുത്തിയ മാനക്കേട് ചെറുതായിരുന്നില്ല. സമര്‍ഥമായ... ![]() |





