വേണുഗോപാല്‍ വധം; ഒരാള്‍കൂടി അറസ്റ്റിലായി
Posted on: 04 Mar 2015
മണ്ണഞ്ചേരി: ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി കലവൂര്‍ ഐ.ടി.സി. യില്‍ പുതുവല്‍ വീട്ടില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി.
അര്‍ത്തുങ്കല്‍ കടവുങ്കല്‍ പോളി (ജോമോന്‍- 29) നെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് പോളിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.