Follow us on Facebook Twitter Google Plus Youtube Download Android Ipone Ipad
  • Mullaperiyar Dam
ഡാം സുരക്ഷാനിയമം സുപ്രീം കോടതി റദ്ദാക്കി ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടിയേകി ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഡാമിലെ ജലനിരപ്പ്,...
read more...
കേരളം പുനഃപ്പരിശോധനാ ഹര്‍ജി നല്‍കും തിരുവനന്തപുരം : സുപ്രീം കോടതി വിധിക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് പ്രതികരിച്ചു. കേരളത്തിന്റെ ആശങ്ക പരിഗണിച്ചില്ലെന്നത് ദുഖകരമാണ്. ഡാം സുരക്ഷിതമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും...
read more...
Mullaperiyar Banner
വിധി ഏകപക്ഷീയം : വി.എം സുധീരന്‍ തിരുവനന്തപുരം: കേരളത്തിന്റെ ഡാം സുരക്ഷാ നിയം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ഏകപക്ഷീയമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ തെല്ലും കണക്കിലെടുക്കാത്ത വിധിയാണ് സുപ്രീംകോടതിയില്‍...
read more...
വിധി ദൗര്‍ഭാഗ്യകരം; ഉടന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് വി.എസ് തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ ഡാംസുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിനുള്ള...
read more...
സംസ്ഥാനതല ഹര്‍ത്താലിന് സമരസമിതിയുടെ ആഹ്വാനം ചപ്പാത്ത് (ഇടുക്കി) : സാധാരണ പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവനുള്ള സുരക്ഷ സുപ്രീം കോടതി വിധി നല്കിയില്ലെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആരോപിച്ചു. സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികള്‍...
read more...
വിധി പഠിച്ചശേഷം തീരുമാനമെടുക്കും : മുഖ്യമന്ത്രി പുതുപ്പള്ളി : സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം വൈകീട്ട് ചേരുന്ന മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം ആവര്‍ത്തിച്ച്...
read more...
കൂടുതല്‍ വാര്‍ത്തകള്‍
മുല്ലപ്പെരിയാര്‍ : കേരളത്തിന് തിരിച്ചടി ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം വീണ്ടും തോറ്റു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന...
മുല്ലപ്പെരിയാര്‍ കരാറില്‍ നിന്ന് പണ്ടേ ഒഴിവാകേണ്ടിയിരുന്നു -ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ഒഴിവാകാന്‍ കേരളം നേരത്തെ...
മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാനപാത ഉപരോധിച്ചു ഉപ്പുതറ: സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി പെരിയാര്‍ തീരദേശവാസികള്‍...
മുല്ലപ്പെരിയാര്‍: ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന വിധി- മുല്ലപ്പെരിയാര്‍ സമരസമിതി തൊടുപുഴ: കേരളത്തിലെ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാത്തതാണ് സുപ്രിംകോടതി...
വിധി നിരാശാജനകം- ഇടുക്കി ഡി.സി.സി. പ്രസിഡന്റ്‌ തൊടുപുഴ: സുപ്രിംകോടതി വിധി നിരാശാജനകമാണെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡന്റ്‌ േറായി കെ.പൗലോസ്....
മുല്ലപ്പെരിയാര്‍ വിധി: ഇന്ന് സംസ്ഥാന ഹര്‍ത്താല്‍ തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍...
ജസ്റ്റിസ് കെ.ടി.തോമസ് പ്രതികരിച്ചില്ല കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിലുണ്ടായ സുപ്രിംേകാടതി വിധിയെക്കുറിച്ച് പ്രതികരിക്കാന്‍...
പെരിയാര്‍ കേരളത്തിലൊഴുകുന്ന നദിയെന്ന് തെളിയിച്ചില്ലെന്ന് സുപ്രീംകോടതി ന്യൂഡല്‍ഹി: പെരിയാര്‍ അന്തസ്സംസ്ഥാന നദിയല്ലെന്ന് തെളിയിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെന്ന്...
പുതിയ അണക്കെട്ട് തമിഴ്‌നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല - സുപ്രീംകോടതി ന്യൂഡല്‍ഹി: പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാടിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍...
മുല്ലപ്പെരിയാര്‍: കോടതി പരിശോധിച്ചത് 11 വിഷയങ്ങള്‍ ന്യൂഡല്‍ഹി: തമിഴ്‌നാട് സമര്‍പ്പിച്ച അന്യായം പരിഗണിച്ച സുപ്രീം കോടതി 11 വിഷയങ്ങളാണ് പരിശോധിച്ചത്....
മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധി ജയലളിതയ്ക്ക് നേട്ടം ചെന്നൈ: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിനനുകൂലമായുള്ള സുപ്രീംകോടതി വിധി തമിഴ്‌നാട് മുഖ്യമന്ത്രി...
മുല്ലപ്പെരിയാറും തമിഴ്‌നാടും ചെന്നൈ: മുല്ലപ്പെരിയാര്‍ അണയുടെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയോടെ...
1
2
3
next »
Home| Contact Mathrubhumi| Careers| Feedback| Advertisement Tariff
 ©  Copyright Mathrubhumi 2026. All rights reserved.