മുല്ലപ്പെരിയാര്‍ വിധി: ഇന്ന് സംസ്ഥാന ഹര്‍ത്താല്‍

Posted on: 08 May 2014

തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി വ്യാഴാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. യു.ഡി.എഫ്. ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഹര്‍ത്താലില്‍ സഹകരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍ അറിയിച്ചു.



Mullaperiyar Banner

 

ga