വിധി നിരാശാജനകം- ഇടുക്കി ഡി.സി.സി. പ്രസിഡന്റ്‌

Posted on: 08 May 2014

തൊടുപുഴ: സുപ്രിംകോടതി വിധി നിരാശാജനകമാണെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡന്റ്‌ േറായി കെ.പൗലോസ്. തമിഴ്‌നാടിന് ജലം നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉറപ്പുനല്‍കിയിട്ടും കേരളത്തിലെ ജനങ്ങളുടെ ജീവന് തെല്ലും പരിഗണന നല്‍കാത്ത വിധി പ്രതിഷേധാര്‍ഹമാണ്.
വിധി മറികടക്കുന്നതിനാവശ്യമായ നിയമനടപടി അടിയന്തരമായി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.



Mullaperiyar Banner

 

ga