വിധി ദൗര്‍ഭാഗ്യകരം; ഉടന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് വി.എസ്

Posted on: 07 May 2014

തിരുവനന്തപുരം: കേരള നിയമസഭ പാസാക്കിയ ഡാംസുരക്ഷാ നിയമം റദ്ദാക്കിയ സുപ്രീംകോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് കേരളത്തിനുള്ള ആശങ്ക കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നിതല്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും വി.എസ് പറഞ്ഞു.



Mullaperiyar Banner

 

ga