![]()
മലയാളിക്ക് കണ്ടുപഠിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് ഒരുകൂട്ടം വിദ്യാര്‍ഥികള്‍
ഹരിപ്പാട്: മലയാളിക്ക് പഠനം ക്ലാസ്സ് മുറിയിലാകണം, കഴിയുമെങ്കില്‍ ശീതീകരിച്ച മുറിതന്നെ വേണം. പ്രോജക്ടുകളെന്നാല്‍ പകര്‍ത്തിയെഴുതി തയ്യാറാക്കാനുള്ളതാണെന്നും നമ്മള്‍ പഠിച്ചുപോയി. ഇംഗ്ലണ്ടിലെ ഒരുപറ്റം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഹരിപ്പാട് മണ്ണൂര്‍ ഡി.കെ.എന്‍.എം. എല്‍.പി... ![]() ![]()
ഇടമലക്കുടിയില്‍ അറിവിന്റെ വെളിച്ചം തെളിച്ച് വിജയലക്ഷ്മി ടീച്ചര്‍
മൂന്നാര്‍: കൊടുംകാട്ടിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഇടമലക്കുടിയില്‍ 18 വര്‍ഷമായി അധ്യാപനം നടത്തുന്ന വിജയലക്ഷ്മി ടീച്ചര്‍ നാടിന് മാതൃകയാകുന്നു.അടിമാലി കത്തിപ്പാറ സ്വദേശിനി വിജയലക്ഷ്മി (39)യാണ് ആദിവാസി കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായി ഭര്‍ത്താവിനെയും... ![]() ![]()
12 കുളങ്ങള്‍ കുത്തി ഒരു പഞ്ചായത്തിന് ജലസമൃദ്ധിയൊരുക്കി വനിതകള്‍
എരമംഗലം: ഒരുപഞ്ചായത്തിന്റെ മുഴുവന്‍ ദാഹമകറ്റാനായി 35േപര്‍ സ്ത്രീകരുത്തില്‍ 12 കുളങ്ങള്‍ കുത്തി. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലാണ് വനിതകള്‍ ഒന്നരമാസംകൊണ്ട് കുളങ്ങളുണ്ടാക്കി ജലസമൃദ്ധിയൊരുക്കിയത്. ഇതില്‍ അഞ്ചെണ്ണം രൂക്ഷമായ കുടിവെള്ളക്ഷാമം... ![]() ![]()
രണ്ട് വീടുകളില്‍ ഓണസമ്മാനമായി വെളിച്ചമെത്തി
വടകര: വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ കൂട്ടായ്മയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് കിട്ടിയത് മറക്കാനാകാത്ത ഓണസമ്മാനം. കെ.എസ്.ഇ.ബി. ഓര്‍ക്കാട്ടേരി സെക്ഷനിലെ ജീവനക്കാരാണ് സ്വന്തം നിലയില്‍ വയറിങ് ജോലിചെയ്ത് രണ്ടു വീടുകളില്‍ തിരുവോണനാളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ഓര്‍ക്കാട്ടേരി... ![]() ![]()
മലയാളിയുടെ പച്ചക്കറി ഉല്‍പ്പാദനം 19 ലക്ഷം ടണ്ണിലേക്ക്
വിഷമില്ലാകൃഷി ആവേശം വീട്ടിലെ പച്ചക്കറി നാലുലക്ഷം ടണ്ണാകും പത്തനംതിട്ട: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷപ്പച്ചക്കറിക്ക് എതിരായ ബോധവല്‍ക്കരണം കൂടുതല്‍ വിജയമാകുന്നു. ഈ വര്‍ഷം സംസ്ഥാനത്തെ പച്ചക്കറി ഉല്‍പ്പാദനം 19 ലക്ഷം ടണ്‍ കവിയുമെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.... ![]() ![]()
പണിമുടക്കിന് ഗുഡ്‌ബൈ; സൗജന്യ യാത്രയൊരുക്കി ബൈക്ക് സംഘം
ആലപ്പുഴ: പണിമുടക്കായതിനാല്‍ വീട്ടിലെത്താന്‍ പറ്റുമോയെന്ന ആശങ്കയിലാണ് പലരും റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയത്. പക്ഷേ, സൗജന്യമായി വീട്ടിലെത്തിക്കാന്‍ തയ്യാറായി ഒരുപറ്റം ചെറുപ്പക്കാര്‍ ബൈക്കും സ്റ്റാര്‍ട്ട് ചെയ്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍യാത്രക്കാര്‍ക്ക്... ![]() ![]()
പണിമുടക്കാതെ നവീന്‍ ജോലിക്കെത്തി; സ്വന്തം റോളര്‍സ്‌കേറ്ററില്‍...
പാലക്കാട് : ജീവിതത്തിന് ഉതകുന്നതാകണം വിദ്യ. ദേശീയ പണിമുടക്ക് ദിനത്തില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാതായപ്പോള്‍ നവീന്‍ പഠിച്ചവിദ്യതന്നെ പ്രയോഗിച്ചു. സ്വന്തം റോളര്‍സ്‌കേറ്റര്‍ കാലിലണിഞ്ഞ് പാതയിലിറങ്ങി. ചുണ്ണാമ്പുത്തറയിലെ വീട്ടില്‍നിന്ന് 14 കിലോമീറ്ററുണ്ട് ജോലിയെടുക്കുന്ന... ![]() ![]()
വഴിയില്‍ നഷ്ടപ്പെട്ട 9.74 ലക്ഷം തിരിച്ചുകിട്ടിയതിങ്ങനെ
ഉദുമ: ദേശീയപാതയില്‍ വീണുപോയ 9,74,424 രൂപയടങ്ങിയ ബാഗ് തിരികെ ലഭിച്ചത്, സിനിമയുടെ തിരക്കഥപോലെ അവിശ്വസനീയം. പാക്കം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 35ഓളം ജീവനക്കാരുടെ ഓണശമ്പളം ചട്ടഞ്ചാല്‍ ട്രഷറിയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ അധ്യാപകനായ പയ്യന്നൂരിലെ രാജേഷ് ശേഖരിച്ചു.ബൈക്കില്‍... ![]() ![]()
ബാക്കിയായ ടിക്കറ്റില്‍ ഭാഗ്യം: രമേശനും പ്രകാശനും കാരുണ്യയുടെ ഒരുകോടി
ചെറുവത്തൂര്‍: കാലിക്കടവിലെ ലോട്ടറി വില്പനക്കാരന്‍ കെ.വി.രമേശനെയും സുഹൃത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ എം.പി.പ്രകാശനെയും ഭാഗ്യദേവത കടാക്ഷിച്ചു. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം ഒരുകോടി ഇരുവരും പങ്കിട്ടെടുക്കും. രമേശന്‍റെ കടയില്‍ ബാക്കിവന്ന... ![]()
ദേശീയപാതയില്‍ നഷ്ടപ്പെട്ട 9.74 ലക്ഷംരൂപ തിരികെ ലഭിച്ചു
തുമ്പായത് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ നല്കിയ സൂചന ഉദുമ: ദേശീയപാതയില്‍ നഷ്ടപ്പെട്ട 9,74,424 രൂപ മംഗളൂരുവില്‍നിന്ന് തിരികെ കിട്ടി. പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാര്‍ക്ക് ഓണശമ്പളം നല്കാന്‍, ട്രഷറിയില്‍നിന്ന് കൊണ്ടുവരുമ്പോള്‍ നഷ്ടപ്പെട്ട തുകയാണ് മംഗളൂരുവില്‍നിന്ന്... ![]() ![]()
ആമസോണിനെ രക്ഷിക്കാന്‍ ഉറുമ്പുകളുടെ പ്രകടനം
ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി ജര്‍മ്മനിയില്‍ നടന്ന പ്രക്ഷോഭത്തില്‍ അഞ്ചുലക്ഷം ഉറുമ്പുകള്‍ പങ്കെടുത്തു. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്‌ജെല മര്‍ക്കറിന്റെ ബ്രസീല്‍ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ്... ![]() ![]()
വിശിഷ്ട സേവനത്തിെന്റ 31 വര്‍ഷങ്ങള്‍
കോട്ടയം: രാഷ്ട്രപതിയുടെ വിശിഷ്ട സേവാപുരസ്‌കാര വാര്‍ത്ത തേടിയെത്തുമ്പോള്‍ കോട്ടയം ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് ഭാര്യ നിര്‍മ്മലയ്‌ക്കൊപ്പം ഏറ്റുമാനൂര്‍ േക്ഷത്രദര്‍ശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. േക്ഷത്രത്തില്‍ തൊഴുതിറങ്ങിയ സമയത്ത് േക്ഷത്രഭാരവാഹികള്‍... ![]() ![]()
സ്‌നേഹസ്‌പര്‍ശവുമായി തെരുവോരം മുരുകന്‍ കോഴിക്കോട്ട്
കോഴിക്കോട്: ഏതോ അന്യഗ്രഹജീവിയെ കണ്ടതുപോലെ തനിക്ക് ചുറ്റും കൂടിനിന്നവരെ ആദ്യം അയാള്‍ അല്പം ദേഷ്യത്തോടെ നോക്കി. മുടി മുറിക്കുന്നതിനിടയില്‍ പേരു ചോദിച്ച മുരുകനോടായി പിന്നെ ആ ദേഷ്യം. പേരു പറയുന്നതിനുപകരം 'പതുക്കെ മുറിക്കെടോ' എന്ന ശാസന. മറുത്തൊന്നും പറയാതെ... ![]() ![]()
കരളില്‍ തൊട്ട് രാധാകൃഷ്ണന്‍ പറയും; പ്രണവ് എന്റെ ജീവനാണ്
കാസര്‍കോട്: എണ്‍മകജെയിലെ രാധാകൃഷ്ണന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് മടങ്ങുകയാണ്. കൂടെ ജീവന്റെ തുടിപ്പ് നിലനിര്‍ത്തി കായംകുളം കോട്ടോളില്‍ പ്രണവിന്റെ കരളുമുണ്ട്. എറണാകുളം ലേക്ഷോര്‍ ആസ്പത്രിയില്‍ കഴിഞ്ഞദിവസമാണ് രാധാകൃഷ്ണന് കരള്‍മാറ്റി വെച്ചത്. നാട്ടുകാര്‍ക്ക്... ![]() ![]()
അഞ്ച് പേര്‍ക്ക് പ്രണവ് പ്രാണനേകി
കൊച്ചി: ഹൃദയത്തിനും ശ്വാസകോശത്തിനും പുറമേ പ്രണവിന്റെ കരളും വൃക്കകളുമെല്ലാം മറ്റു രോഗികള്‍ക്ക് പുതുജീവന്റെ തുടിപ്പാകും.കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്കാണ് പ്രണവിന്റെ അവയവങ്ങള്‍ ജീവനേകുക. ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള... ![]() ![]()
ലോകവും യൂസഫലിയും കനിവായി; അമൃതയ്ക്ക് ഇനി നല്ല വീട്ടില്‍ ജീവിക്കാം
കോഴിക്കോട്: 'യഥാര്‍ഥ പത്രത്തിന്റെ ശക്തി' വിളിച്ചറിയിച്ച് 'മാതൃഭൂമി' അക്ഷരങ്ങളിലൂടെ വഴികാട്ടിയപ്പോള്‍ കടലോളം കനിവുമായി ലോകമെങ്ങുമുള്ള സുമനസ്സുകളും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയും മുന്നോട്ടുവന്നു. ഇരുട്ടുമുറിയില്‍ ജീവിതം... ![]() |