Home>Diseases>Cough
FONT SIZE:AA

കഫക്കെട്ട് പലതരം

പെട്ടെന്ന് വന്ന് പോകുന്ന സാധാരണ ജലദോഷം, വൈറല്‍ പനി, ന്യൂമോണിയ, സൈനസൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നിവയുടെ ഭാഗമായും കഫക്കെട്ട് ഉണ്ടാവാം. അണുബാധമൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ന്യൂമോണിയ എന്നു പറയുന്നത്. കടുത്തപനി, കുളിരും വിറയലും, ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് ന്യൂമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍.


Tags- cough
Loading