അല്ബിനിസമുള്ള വ്യക്തിയില്‍ സാധാരണ കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്.
· കണ്ണ്, മുടി, ത്വക്ക് എന്നിവക്ക് സ്വാഭാവിക നിറം തീരെയുണ്ടാവില്ല.
· ത്വക്കിനും മുടിക്കും നിറം കുറവ്
· അവിടവിടെയായി പാണ്ട് പോലെ ത്വക്കിന്റെ നിറം മങ്ങിയിരിക്കുക
· വ്യത്യസ്ത തരം അല്ബിനിസത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്
· കോങ്കണ്ണ്(സ്ട്രാബിസ്മസ്)
· വെളിച്ചത്തോട് ഭയവും അസ്വസ്ഥതയും( ഫോട്ടോഫോബിയ)
· കണ്ണിന്റെ ദ്രുതഗതിയിലുള്ള ചലനം(നിസ്റ്റാഗ്മസ്)
· അന്ധതയടക്കമുള്ള കാഴ്ച പ്രശ്നങ്ങള്‍