githadharsanam
ഗീതാദര്‍ശനം - 24

സാംഖ്യയോഗം സഞ്ജയ ഉവാച: തം തഥാ കൃപയാവിഷ്ടം അശ്രുപൂര്‍ണാകുലേക്ഷണം വിഷീദന്തമിദം വാക്യം ഉവാച മധുസൂദനഃ അങ്ങനെ, സഹാനുഭൂതി ബാധിച്ച്, അശ്രുവും ദൈന്യവും നിറഞ്ഞ കണ്ണുകളോടെ വിഷാദവിവശനായി ഇരിക്കുന്ന അര്‍ജുനനോട് അപ്പോള്‍ മധുസൂദനന്‍ ഇപ്രകാരം പറഞ്ഞു. വികാരങ്ങള്‍ക്കടിമപ്പെടുന്ന...



ഗീതാദര്‍ശനം - 23

സാംഖ്യയോഗം ഭഗവദ്ഗീതയുടെ സാരസംഗ്രഹമാണ് ഈ അധ്യായം. ഇതില്‍ ആദ്യത്തെ പത്തു ശ്ലോകങ്ങള്‍ അര്‍ജുനന്‍ മാര്‍ഗനിര്‍ദേശത്തിനായി ഭഗവാനില്‍ നിരുപാധികം സ്വയം സമര്‍പ്പിക്കുന്നതില്‍ അവസാനിക്കുന്നു. പതിനൊന്നു മുതല്‍ നാല്പത്തിയാറുകൂടി ശ്ലോകങ്ങളില്‍ സാംഖ്യശാസ്ത്രം പ്രതിപാദിക്കുന്നു....



ഗീതാദര്‍ശനം - 22

അര്‍ജുന വിഷാദയോഗം സഞ്ജയ ഉവാച: ഏവമുക്ത്വാര്‍ജുന സംഖ്യേ രഥോപസ്ഥ ഉപാവിശത് വിസൃജ്യ സശരം ചാപം ശോകസംവിഘ്‌നമാനസഃ സഞ്ജയന്‍ പറഞ്ഞു: സങ്കടംകൊണ്ട് മനസ്സുകെട്ട അര്‍ജുനന്‍ ഇങ്ങനെ പറഞ്ഞ് അമ്പും വില്ലുംകൈയൊഴിഞ്ഞ് പോര്‍ക്കളത്തിലെ തേര്‍ത്തട്ടിലിരുന്നു. അര്‍ജുനന്‍ ഒരു നിശ്ചയത്തിലെത്തി....



ഗീതാദര്‍ശനം - 21

അര്‍ജുന വിഷാദയോഗം യദി മാമപ്രതീകാരം അശസ്ത്രം ശസ്ത്രപാണയഃ ധാര്‍ത്താരാഷ്ട്രാ രണേ ഹന്യുഃ തന്‍മേ ക്ഷേമതരം ഭവേത് 46 നിരായുധനായും എതിരിടാതെയും നില്‍ക്കുന്ന എന്നെ അഥവാ ആയുധധാരികളായ കൗരവര്‍ യുദ്ധത്തില്‍ കൊന്നാല്‍ കൊല്ലട്ടെ, അതാവും എനിക്ക് കൂടുതല്‍ ക്ഷേമകരം. (ഇവിടെയാണ്...



ഗീതാദര്‍ശനം - 20

ഉത്സന്നകുലധര്‍മാണാം മനുഷ്യാണാം ജനാര്‍ദന നരകേ നിയതം വാസോ ഭവതീത്യനുശുശ്രുമ ഹേ ജനാര്‍ദനാ, കുലധര്‍മം നശിച്ചവര്‍ക്ക് നിത്യനരകവാസം ഭവിക്കുമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. (ജീവപരിണാമപ്രക്രിയയുടെ തുടര്‍ച്ചയില്‍ ഇടര്‍ച്ച പറ്റിപ്പോയവരുടെ ജന്മം നിഷ്ഫലം). 40-44 ശ്ലോകങ്ങളില്‍...



ഗീതാദര്‍ശനം - 19

സങ്കരോ നരകായൈവ കുലഘ്‌നാനാം കുലസ്യ ച പതന്തി പിതരോഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ കുലസങ്കരം വന്നാല്‍ കുലവും കുലഘാതകരും നരകത്തില്‍ പതിക്കുമെന്നു മാത്രമല്ല, അവരുടെ പിതൃക്കള്‍ പിണ്ഡോദകക്രിയകള്‍ ലഭിക്കാതെ അധോഗതിയെ പ്രാപിക്കയും ചെയ്യും. (ആശാവഹമായ ജീവപരിണാമഗതിയില്‍...



ഗീതാദര്‍ശനം - 18

അര്‍ജുന വിഷാദയോഗം കുലക്ഷയേ പ്രണശ്യന്തി കുലധര്‍മാഃ സനാതനാഃ ധര്‍മേ നഷേ്ട കുലം കൃത്സ്‌നം അധര്‍മോ/ഭിഭവത്യുത കുലക്ഷയത്താല്‍ സനാതനങ്ങളായ കുലധര്‍മങ്ങള്‍ നാശപ്പെടും. അപ്പോള്‍, കുലത്തെയാകെ അധര്‍മം ബാധിക്കും. (എന്നിലെ ഈ വികാരങ്ങള്‍ ഇല്ലാതായാല്‍, അവയുടെ പ്രകടനങ്ങളെന്ന...



ഗീതാദര്‍ശനം - 17

അര്‍ജുന വിഷാദയോഗം യദ്യപ്യേതേ ന പശ്യന്തി ലോഭോപഹതചേതസഃ കുലക്ഷയകൃതം ദോഷം മിത്രദ്രോഹേ ച പാതകം കഥം ന ജ്ഞേയമസ്മാഭിഃ പാപാദസ്മാന്നിര്‍ത്തിതും കുലക്ഷയകൃതം ദോഷം പ്രപശ്യദ്ഭിജ്ജനാര്‍ദന ആര്‍ത്തിമൂത്ത് ബുദ്ധികെട്ടുപോയ ഇവര്‍ കുലനാശംകൊണ്ടുണ്ടാകുന്ന ദോഷവും മിത്രദ്രോഹമെന്ന...



ഗീതാദര്‍ശനം - 16

അര്‍ജുന വിഷാദയോഗം നിഹത്യ ധാര്‍ത്തരാഷ്ട്രാന്‍ നഃ കാ പ്രീതിഃ സ്യാജ്ജനാര്‍ദന പാപമേവാശ്രയേദസ്മാന്‍ ഹതൈ്വതാനാതതായിനഃ ഹേ ജനാര്‍ദനാ, ധൃതരാഷ്ട്രപുത്രന്മാരെ കൊന്നിട്ട് എന്ത് സന്തോഷമാണ് ഞങ്ങള്‍ക്കു കിട്ടുക? മഹാപാപികളെന്നാലും (ബന്ധുക്കളായ) ഇവരെ കൊന്നാല്‍ പാപമല്ലാതെ...



ഗീതാദര്‍ശനം - 15

അര്‍ജുന വിഷാദയോഗം ആചാര്യാഃ പിതരഃ പുത്രാഃ തഥൈവ ച പിതാമഹാഃ മാതുലാഃ ശ്വശുരാഃ പൗത്രാഃ സ്യാലാഃ സംബന്ധിനസ്തഥാഃ ആചാര്യന്മാരും പിതാക്കളും പുത്രരുമെന്നപോലെത്തന്നെ പിതാമഹരും മാതുലരും ശ്വശുരരും പൗത്രരും അളിയന്മാരുമെല്ലാമുള്‍പ്പെടെ സകല ബന്ധുജനങ്ങളും പോരിന് നില്‍ക്കുന്നു....



ഗീതാദര്‍ശനം - 14

അര്‍ജുന വിഷാദയോഗം ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ ഹേ കൃഷ്ണ, (സ്വന്തക്കാരായ ഇവരെ കൊന്നുള്ള) വിജയം ഞാന്‍ കാംക്ഷിക്കുന്നില്ല. രാജ്യലാഭവും സുഖവും ആഗ്രഹിക്കുന്നുമില്ല. ഹേ ഗോവിന്ദാ, പിന്നെ രാജ്യംകൊണ്ട് എന്തു കാര്യം?...



ഗീതാദര്‍ശനം - 13

അര്‍ജുന വിഷാദയോഗം ഗാണ്ഡീവം സ്രംസതേ ഹസ്താത് ത്വക്‌ചൈവ പരിദഹ്യതേ ന ച ശക്‌നോമ്യവസ്ഥാതും ഭ്രമതീവ ച മേ മനഃ കൈയില്‍നിന്ന് ഗാണ്ഡീവം വഴുതിപ്പോകുന്നു. തൊലി ചുട്ടുപൊള്ളുന്നു. നില്പുറയ്ക്കുന്നില്ല. മനസ്സ് ഭ്രമിക്കുന്നപോലെ തോന്നുന്നു. ഇതേ ബുദ്ധിഭ്രമംതന്നെയാണ് നര്‍ക്കോട്ടിക്‌സ്...



ഗീതാദര്‍ശനം - 12

അര്‍ജുന വിഷാദയോഗം തത്രാപശ്യത് സ്ഥിതാന്‍ പാര്‍ഥഃ പിതൃനഥ പിതാമഹാന്‍ ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍ പുത്രാന്‍ പൗത്രാന്‍ സഖീംസ്ഥഥാ ശ്വശുരാന്‍ സുഹൃദശ്‌ചൈവ സേനയോരുഭയോരപി താന്‍ സമീക്ഷ്യ സ കൗന്തേയഃ സര്‍വാന്‍ ബന്ധൂനവസ്ഥിതാന്‍ കൃപയാപരയാവിഷ്‌ടോ വിഷീദന്നിദമബ്രവീത്...



ഗീതാദര്‍ശനം - 11

അര്‍ജുന വിഷാദയോഗം സഞ്ജയ ഉവാച: ഏവമുക്തോ ഹൃഷീകേശോ ഗുഡാകേശേന ഭാരത സേനയോരുഭയോര്‍മധ്യേ സ്ഥാപയിത്വാ രഥോത്തമം ഭീഷ്മദ്രോണപ്രമുഖതഃ സര്‍വേഷാം ച മഹീക്ഷിതാം ഉവാച പാര്‍ഥ പശൈ്യതാന്‍ സമവേതാന്‍ കുരൂനിതി നിദ്രയെ ജയിച്ചവനായ അര്‍ജുനനാല്‍ ഇവ്വിധം പ്രാര്‍ഥിതനായ, സര്‍വേന്ദ്രിയനാഥനായ...



ഗീതാദര്‍ശനം - 10

യാവദേതാന്‍ നിരീക്ഷേ ശ ഹം യോദ്ധുകാമാനവസ്ഥിതാന്‍ കൈര്‍മയാ സഹയോധവ്യം അസ്മിന്‍ രണസമുദ്യമേ പൊരുതാന്‍ പൂതിയോടെ വന്നുനില്ക്കുന്നവരായ ആരെയെല്ലാമാണ് ഈ അങ്കത്തില്‍ എനിക്ക് നേരിടാനുള്ളതെന്ന് ഞാന്‍ കണ്ടുകൊള്ളട്ടെ. (അച്യുതന്‍ എന്നാല്‍ ച്യുതി അഥവാ തെറ്റ് പറ്റാത്തവന്‍....



ഗീതാദര്‍ശനം - 9

അര്‍ജുന വിഷാദയോഗം സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത് നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയന്‍ ഈ ഘോഷം അങ്ങയുടെ മക്കളുടെ ഹൃദയം പിളര്‍ന്ന് ആകാശത്തും ഭൂമിയിലും മാറ്റൊലിയായി തിങ്ങി നിറഞ്ഞു. മറുപക്ഷത്തുനിന്നുയര്‍ന്ന അലമ്പായ ശബ്ദകോലാഹലത്തിന് യഥാര്‍ഥ...






( Page 45 of 46 )






MathrubhumiMatrimonial