githadharsanam
ഗീതാദര്‍ശനം - 152

കര്‍മസംന്യാസയോഗം ബ്രഹ്മണ്യാധായ കര്‍മാണി സംഗം ത്യക്ത്വാ കരോതി യഃ ലിപ്യതേ ന സ പാപേന പത്മപത്രമിവാംഭസാ കര്‍മങ്ങളെ യാതൊരുവന്‍ പരമാത്മാവില്‍ സമര്‍പ്പിച്ച് ഫലേച്ഛ ഉപേക്ഷിച്ച് ചെയ്യുന്നുവോ അവനില്‍, താമരയില്‍ (അതിനെ നനയ്ക്കാത്ത) വെള്ളം എന്നപോലെ (കര്‍മഫലമായ)...



ഗീതാദര്‍ശനം - 151

നൈവ കിഞ്ചിത് കരോമീതി യുക്തോ മന്യേത തത്ത്വവിത് പശ്യന്‍ ശൃണ്വന്‍ സ്​പൃശന്‍ ജിഘ്രന്‍ അശ്‌നന്‍ ഗച്ഛന്‍ സ്വപന്‍ ശ്വസന്‍ പ്രലപന്‍ വിസൃജന്‍ ഗൃഹ്ണന്‍ ഉന്മിഷന്നിമിഷന്നപി ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഷു വര്‍ത്തന്ത ഇതി ധാരയന്‍ കാര്യാകാര്യവിവേകം നേടിയ കര്‍മയോഗി...



ഗീതാദര്‍ശനം - 150

യോഗയുക്തോ വിശുദ്ധാത്മാ വിജിതാത്മാ ജിതേന്ദ്രിയഃ സര്‍വഭൂതാത്മഭൂതാത്മാ കുര്‍വ്വന്നപി ന ലിപ്യതേ കര്‍മയോഗമനുഷ്ഠിച്ച് ശുദ്ധമാനസനും ദേഹത്തെയും ഇന്ദ്രിയങ്ങളെയും ജയിച്ചവനും സകല ചരാചരങ്ങളിലുമുള്ള ആത്മാവുതന്നെയാണ് തന്നിലുമെന്ന് അറിയുന്നവനുമായ ആള്‍ പ്രവൃത്തിനിരതനായാലും...



ഗീതാദര്‍ശനം - 149

കര്‍മ സംന്യാസയോഗം സന്ന്യാസസ്തു മഹാബാഹോ ദുഃഖമാപ്തുമയോഗതഃ യോഗയുക്തോ മുനിര്‍ബ്രഹ്മ നചിരേണാധിഗച്ഛതി ഹേ മഹാബാഹോ, കര്‍മയോഗം കൂടാതെ സന്ന്യാസം സാധിക്കുക പ്രയാസമാണ്. (കര്‍മ) യോഗയുക്തനായ മുനിയാകട്ടെ ബ്രഹ്മസാരൂപ്യം വേഗത്തില്‍ കൈവരിക്കുന്നു. ദ്വന്ദ്വങ്ങളെ അതിജീവിക്കലാണ്...



ഗീതാദര്‍ശനം - 148

കര്‍മ സംന്യാസയോഗം യത് സാംഖൈ്യഃ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി സാംഖ്യത്തിലൂടെ (ജ്ഞാനമാര്‍ഗം) ഏത് ലക്ഷ്യത്തിലെത്തുന്നുവോ അതില്‍ത്തന്നെ കര്‍മയോഗത്തിലൂടെയും എത്തുന്നു. സാംഖ്യവും യോഗവും ഒന്നുതന്നെ എന്ന് ആര്‍ അറിയുന്നുവോ...



ഗീതാദര്‍ശനം - 147

കര്‍മ സംന്യാസയോഗം സാംഖ്യയോഗൗ പൃഥക് ബാലാഃ പ്രവദന്തി ന പണ്ഡിതാഃ ഏകമപ്യാസ്ഥിതഃ സമ്യക് ഉഭയോര്‍വിന്ദതേ ഫലം സാംഖ്യവും (ജ്ഞാനമാര്‍ഗം) (കര്‍മ)യോഗവും വെവ്വേറെയാണെന്ന് ബാലിശന്മാരേ പറയൂ; (ബ്രഹ്മ)ജ്ഞാനമുള്ളവര്‍ പറയില്ല. ഇവയില്‍ ഏതെങ്കിലുമൊന്നില്‍ സമഗ്രമായി അടിയുറപ്പിച്ചവന്‍...



ഗീതാദര്‍ശനം - 145

കര്‍മസംന്യാസയോഗം ശ്രീഭഗവാനുവാച: സന്ന്യാസഃ കര്‍മയോഗശ്ച നിഃശ്രേയസ്‌കരാവുഭൗ തയോസ്തു കര്‍മസന്ന്യാസാത് കര്‍മയോഗോ വിശിഷ്യതേ ശ്രീഭഗവാന്‍ പറഞ്ഞു: കര്‍മസന്ന്യാസവും കര്‍മയോഗവും രണ്ടും ശ്രേയസ്‌കരങ്ങളാണ്. ഇവയില്‍വെച്ച് കര്‍മസന്ന്യാസത്തേക്കാള്‍ കര്‍മയോഗം വിശിഷ്ടമാണ്....



ഗീതാദര്‍ശനം - 146

കര്‍മസംന്യാസയോഗം ജ്ഞേയ സ നിത്യസന്ന്യാസീ യോ ന ദ്വേഷ്ടി ന കാംക്ഷതി നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ സുഖം ബന്ധാത് പ്രമുച്യതേ മഹാബാഹുവായ അര്‍ജുനാ, ഏതൊരുവന്‍ ഒന്നിനെയും ദ്വേഷിക്കുന്നില്ലയോ, ഒന്നും ആഗ്രഹിക്കുന്നുമില്ലയോ അവന്‍ നിത്യസന്ന്യാസിയാണെന്നറിയുക. എവ്വിധമെന്നാല്‍,...



ഗീതാദര്‍ശനം - 144

കര്‍മസംന്യാസയോഗം അര്‍ജുന ഉവാച: സന്ന്യാസം കര്‍മണാം കൃഷ്ണ പുനര്‍യോഗം ച ശംസസി യച്ഛ്‌റേയ ഏതൊയരേകം തന്മേ ബ്രൂഹി സുനിശ്ചിതം അര്‍ജുനന്‍ പറഞ്ഞു: കൃഷ്ണാ, അങ്ങ് കര്‍മങ്ങളുടെ സന്ന്യാസത്തെയും പിന്നെ (കര്‍മങ്ങളുടെ) യോഗത്തെയും (മാറിമാറി) പ്രശംസിക്കുന്നു. ഈ രണ്ടില്‍ ഏതാണ്...



ഗീതാദര്‍ശനം - 143

കര്‍മ സംന്യാസയോഗം മനുഷ്യജീവിതം ഉപേക്ഷിക്കപ്പെടേണ്ടതാണോ അതോ അനുഭവിക്കാനുള്ളതാണോ എന്ന തര്‍ക്കം എന്നേക്കുമായി അവസാനിപ്പിക്കുകയാണ് ഈ അധ്യായത്തില്‍. ബാഹ്യപ്രപഞ്ചം മായാവിരചിതവും അസത്യവുമാകയാല്‍ അതിനെ അപ്പാടെ തിരസ്‌കരിക്കുകയാണ് വേണ്ടതെന്ന് ഒരു കൂട്ടര്‍ അക്കാലത്തേ...



ഗീതാദര്‍ശനം - 142

ജ്ഞാനകര്‍മ സംന്യാസയോഗം തസ്മാദജ്ഞാനസംഭൂതം ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ ഛിതൈ്വനം സംശയം യോഗം ആതിഷേ്ഠാത്തിഷ്ഠ ഭാരത അതിനാല്‍, അല്ലയോ അര്‍ജുനാ, ഹൃദയത്തിലിരിക്കുന്നതും അജ്ഞാനംകൊണ്ട് ഉണ്ടായതുമായ (ആത്മവിഷയമായ) സംശയത്തെ ആത്മജ്ഞാനമാകുന്ന വാളുകൊണ്ട് ഛേദിച്ചിട്ട് യജ്ഞഭാവനയില്‍...



ഗീതാദര്‍ശനം - 141

ജ്ഞാനകര്‍മ സംന്യാസയോഗം യോഗന്നസ്ത കര്‍മാണം ജ്ഞാനസംഛിന്നസംശയം ആത്‌വന്തം ന കര്‍മാണി നിബന്ധന്തി ധനഞ്ജയ ഹേ അര്‍ജുനാ, യജ്ഞഭാവനയിലൂടെ കര്‍മത്തെ സന്ന്യസിച്ചവനും ജ്ഞാനംകൊണ്ട് സംശയത്തെ ഛേദിച്ചവനും ആത്മലാഭമുണ്ടായവനുമായ ആളെ കര്‍മങ്ങള്‍ ബന്ധിക്കുന്നില്ല. സ്വാതന്ത്ര്യമാണ്...



ഗീതാദര്‍ശനം - 140

അജ്ഞശ്ചാശ്രദ്ദധാനശ്ച സംശയാത്മാ വിനശ്യതി നായം ലോകേ/സ്തി ന പരോ ന സുഖം സംശയാത്മനഃ അറിവില്ലായ്മയും അശ്രദ്ധയും സംശയസ്വഭാവവും പുലര്‍ത്തുന്നവന് ഈ ലോകവും പരലോകവും ഇല്ല;സുഖവും ഇല്ല. ചോദ്യം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നതിനെയല്ല ഇവിടെ തള്ളിപ്പറയുന്നത്. അത് മനനത്തിന്റെ...



ഗീതാദര്‍ശനം - 138

ജ്ഞാനകര്‍മ സംന്യാസയോഗം നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ തത്‌സ്വയം യോഗസംസിദ്ധഃ കാലേനാത്മനിവിന്ദതി ശുദ്ധീകരണശേഷിയില്‍ ജ്ഞാനത്തിനു തുല്യമായി ഈ പ്രപഞ്ചത്തില്‍ ഒന്നുമില്ലതന്നെ. യോഗസംസിദ്ധന്‍ അതിനെ (ഈ ജ്ഞാനത്തെ) തന്നില്‍ കാലംകൊണ്ട് താനേ പ്രാപിക്കുന്നു. കര്‍മയോഗി...



ഗീതാദര്‍ശനം - 139

ജ്ഞാനകര്‍മ സംന്യാസയോഗം ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം തത്പരഃ സംയതേന്ദ്രിയഃ ജ്ഞാനം ലബ്ധ്വാ പരാം ശാന്തിം അചിരേണാധിഗച്ഛതി ഗുരുവാക്യത്തിലും ശാസ്ത്രത്തിലും വിശ്വാസമുള്ളവനും ആ ജ്ഞാനംതന്നെയാണ് സര്‍വശ്രേഷ്ഠമെന്ന് കരുതുന്നവനും ഇന്ദ്രിയനിയന്ത്രണം സാധിച്ചവനുമായ പരിശ്രമിക്ക്...



ഗീതാദര്‍ശനം - 137

യഥൈധാംസി സമിദ്ധോശഗ്‌നനിര്‍ -ഭസ്മസാത്കുരുതേര്‍ശജുന ജ്ഞാനാഗ്‌നനിഃ സര്‍വകര്‍മാണി ഭസ്മസാത് കുരുതേതഥാ അല്ലയോ അര്‍ജുനാ, ആളിക്കത്തുന്ന തീ വിറകുകൊള്ളികളെ എപ്രകാരം ചാരമാക്കിത്തീര്‍ക്കുന്നുവോ, അപ്രകാരം അറിവാകുന്ന അഗ്‌നനി എല്ലാ കര്‍മങ്ങളെയും ചാമ്പലാക്കുന്നു.കര്‍മങ്ങളെ,...






( Page 37 of 46 )






MathrubhumiMatrimonial