githadharsanam
ഗീതാദര്‍ശനം - 216

ജ്ഞാനവിജ്ഞാന യോഗം ശ്രീഭഗവാനുവാച- മയ്യാസക്തമനാഃ പാര്‍ഥ യോഗം യുഞ്ജന്‍ മദാശ്രയഃ അസംശയം സമഗ്രം മാം യഥാ ജ്ഞാസ്യസി തത് ശൃണു ഭഗവാന്‍ പറഞ്ഞു- ഹേ അര്‍ജുനാ, (പരമാത്മാവായ) എന്നില്‍ ആസക്തമായ മനസ്സോടെയും എന്നെത്തന്നെ ശരണം പ്രാപിച്ചും യോഗം അഭ്യസിക്കുന്നവന്‍, എന്നെ സംശയാതീതമായും...



ഗീതാദര്‍ശനം - 215

ജ്ഞാനവിജ്ഞാന യോഗം വ്യാസമഹര്‍ഷിയുടെ കാലമായപ്പോഴേയ്ക്ക് ഉപനിഷത്തുക്കളുടെ സാരം ഏട്ടിലെ താത്പര്യവും നിത്യജീവിതത്തില്‍ അതിനുള്ള പ്രായോഗികതയും ഇങ്ങനെ പുനരവതരിപ്പിക്കേണ്ടിവന്നത്. 'തത്ത്വമസി' എന്നതിലെ 'തത്' (അത്-പരമാത്മസ്വരൂപം) ആണ് ഇനിയുള്ള ആറ് അധ്യായങ്ങളിലെ വിഷയം....



ഗീതാദര്‍ശനം - 214

യോഗിനാമപി സര്‍വേഷാം മദ്ഗതേനാന്തരാത്മനാ ശ്രദ്ധാവാന്‍ ഭജതേ യോ മാം സ മേ യുക്തതമോ മതഃ ഏതൊരുവന്‍ ശ്രദ്ധയോടുകൂടിയവനായി എന്നിലേക്കുതന്നെ പോകുന്ന അന്തഃകരണംകൊണ്ട് എന്നെ ഭജിക്കുന്നുവോ അവന്‍ യോഗികളില്‍ സര്‍വോത്തമനായ യോഗയുക്തനാണെന്ന് ഞാന്‍ കരുതുന്നു. വിഷയങ്ങളിലേക്ക്...



ഗീതാദര്‍ശനം - 213

തപസ്വിഭ്യോ/ധികോ യോഗീ ജ്ഞാനിഭ്യോ/പി മതോ/ധികഃ കര്‍മിഭ്യശ്ചാധികോ യോഗീ തസ്മാദ്യോഗീ ഭവാര്‍ജുന യോഗി തപസ്വികളെക്കാള്‍ ശ്രേഷ്ഠനാണ്, ശാസ്ത്രപണ്ഡിതരെക്കാളും ശ്രേഷ്ഠനാണ്. കര്‍മികളെക്കാളും യോഗിയാണ് ശ്രേഷ്ഠന്‍ എന്നാണ് (എന്റെ) അഭിപ്രായം. അതിനാല്‍ ഹേ അര്‍ജുനാ, നീ യോഗിയായി...



ഗീതാദര്‍ശനം - 212

ധ്യാനയോഗം പ്രയത്‌നനാദ്യതമാനസ്തു യോഗീ സംശുദ്ധകില്ബിഷഃ അനേകജന്മസംസിദ്ധഃ തതോ യാതി പരാംഗതിം തീവ്രമായി പ്രയത്‌നനിക്കുന്ന (ധ്യാന)യോഗിയാകട്ടെ, അനേകജന്മങ്ങളിലൂടെ പാപങ്ങളകന്ന് ശുദ്ധാന്തഃകരണനായി യോഗസിദ്ധി നേടി അവസാനം പരമമായ സ്ഥാനത്തെത്തുന്നു. ജീവാത്മാവിന് (രൂപനിര്‍മാണക്ഷേത്രത്തിന്)...



ഗീതാദര്‍ശനം - 211

പൂര്‍വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോ/പി സഃ ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവര്‍ത്തതേ പൂര്‍വജന്മത്തില്‍ ചെയ്ത ആ (യോഗ) അഭ്യാസംകൊണ്ടുതന്നെ അവന്‍ (യോഗഭ്രഷ്ടനായവന്‍) പരാധീനനായിപ്പോയാലും (പ്രതിബന്ധങ്ങള്‍ കാരണം അവന്‍ തയ്യാറല്ലെന്നാല്‍പ്പോലും)(വിഷയങ്ങളില്‍ നിന്ന്...



ഗീതാദര്‍ശനം - 210

തത്ര തം ബുദ്ധിസംയോഗം ലഭതേ പൗര്‍വദേഹികം യതതേ ച തതോ ഭൂയഃ സംസിദ്ധൗ കുരുനന്ദന അല്ലയോ അര്‍ജുനാ, അവിടെ വെച്ച് (അവന്) മുന്‍ജന്മത്തിലുണ്ടായിരുന്ന ബുദ്ധിയോട് ചേര്‍ച്ച കൈവരുന്നു. അപ്പോള്‍ വീണ്ടും ആത്മസ്വരൂപദര്‍ശനത്തിനായി യത്‌നനിക്കയും ചെയ്യുന്നു. (ബുദ്ധിസംയോഗം = ജ്ഞാനയോഗം.)...



ഗീതാദര്‍ശനം - 209

ധ്യാനയോഗം അഥവാ യോഗിനാമേവ കുലേ ഭവതി ധീമതാം ഏതദ്ധി ദുര്‍ലഭതരം ലോകേ ജന്മ യദീദൃശം അല്ലെങ്കില്‍ ജ്ഞാനികളും യോഗികളുമായവരുടെ കുലത്തില്‍ത്തന്നെ (ഗുരുകുലങ്ങളില്‍ത്തന്നെ) ജന്മമെടുക്കാന്‍ ഇടയാവുന്നു. ഇപ്രകാരമുള്ള പിറവി ഏതോ അത് ഈ ലോകത്തില്‍ ദുര്‍ലഭം തന്നെയാണ്. 'കുലേ'...



ഗീതാദര്‍ശനം - 208

ധ്യാനയോഗം പ്രാപ്യ പുണ്യകൃതാം ലോകാന്‍ ഉഷിത്വാ ശാശ്വതീഃ സമാഃ ശുചീനാം ശ്രീമതാം ഗേഹേ യോഗഭ്രഷേ്ടാ/ഭിജായതേ യോഗഭ്രഷ്ടന്‍ പുണ്യലോകങ്ങളെ പ്രാപിച്ച് ചിരകാലം സസുഖം വാണ് ശുദ്ധമനസ്‌കരും ഐശ്വര്യമുള്ളവരുമായ ആളുകളുടെ ഗൃഹത്തില്‍ ജനിക്കുന്നു. ഗീത ജാതിവ്യവസ്ഥയെയും അന്ധവിശ്വാസങ്ങളെയും...



ഗീതാദര്‍ശനം - 207

ധ്യാനയോഗം ശ്രീഭഗവാനുവാച: പാര്‍ത്ഥ നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ നഹി കല്യാണകൃത് കശ്ചിത് ദുര്‍ഗതിം താത ഗച്ഛതി ശ്രീഭഗവാന്‍ പറഞ്ഞു- അല്ലയോ അര്‍ജുനാ, അവന് (യോഗവിഘ്‌നം നേരിട്ടവന്) ഇവിടെ (ഈ ലോകത്തില്‍) നാശം (അധോഗതി) ഉണ്ടാകുന്നില്ല. പരലോകത്തും (അവന്) നാശം സംഭവിക്കില്ല....



ഗീതാദര്‍ശനം - 206

ധ്യാനയോഗം ഏതന്മേ സംശയം കൃഷ്ണ ഛേത്തുമര്‍ഹസ്യശേഷതഃ ത്വദന്യഃ സംശയസ്യാസ്യ ഛേത്താ ന ഹ്യുപപദ്യതേ കൃഷ്ണ, എന്റെ ഈ സംശയത്തെ കടയോടെ മുറിച്ചു നീക്കാന്‍ അങ്ങ് അര്‍ഹനാണ്. (ദയവായി അത് ചെയ്തു തരണമെന്ന് അപേക്ഷ). എന്തുകൊണ്ടെന്നാല്‍ അങ്ങല്ലാതെ ഈ സംശയത്തെ (സമൂലം) നിവാരണം ചെയ്യാന്‍...



ഗീതാദര്‍ശനം - 205

ധ്യാനയോഗം കച്ചിന്നോഭയവിഭ്രഷ്ടഃ ഛിന്നാഭ്രമിവ നശ്യതി അപ്രതിഷേ്ഠാ മഹാബാഹോ വിമൂഢോ ബ്രഹ്മണഃ പഥി അല്ലയോ മഹാപുരുഷ, വിമൂഢനായ അവന്‍ ആത്മസ്വരൂപത്തിലേക്കുള്ള മാര്‍ഗത്തില്‍ നിലയുറപ്പു കിട്ടാതെ രണ്ടില്‍നിന്നും പുറത്താക്കപ്പെട്ടവനായി ചിതറിയ മേഘംപോലെ നശിക്കയില്ലേ?...



ഗീതാദര്‍ശനം - 204

ധ്യാനയോഗം അര്‍ജുന ഉവാച- അയതിഃ ശ്രദ്ധയോപേതഃ യോഗാച്ചലിതമാനസഃ അപ്രാപ്യ യോഗസംസിദ്ധിം കാം ഗതിം കൃഷ്ണ ഗച്ഛതി അര്‍ജുനന്‍ പറഞ്ഞു- അല്ലയോ കൃഷ്ണാ, ശ്രദ്ധയോടുകൂടി യോഗത്തില്‍ പ്രവേശിച്ചതില്‍പ്പിന്നെ (അതിനെ പൂര്‍ത്തിയാക്കുന്നതിന്) പ്രയത്‌നനം വേണ്ടുംവണ്ണം ചെയ്യാതെ...



ഗീതാദര്‍ശനം - 203

ധ്യാനയോഗം അസംയതാത്മനാ യോഗഃ ദുഷ്പ്രാപമിതി മേ മതിഃ വശ്യാത്മനാ തു യതതാ ശക്യോശവാപ്തുമുപായതഃ മനോനിയന്ത്രണമില്ലാത്തവന് യോഗത്തെ പ്രാപിക്കുക സാധ്യമല്ലെന്നാണ്എന്റെ അഭിപ്രായം. എന്നാല്‍ മനോനിയന്ത്രണമുള്ള പ്രയത്‌നനശാലിക്ക് (മുന്‍പറഞ്ഞ) ഉപായങ്ങളിലൂടെ അതിനെ പ്രാപിക്കാന്‍...



ഗീതാദര്‍ശനം - 202

ധ്യാനയോഗം ശ്രീഭഗവാനുവാച- അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ ശ്രീഭഗവാന്‍ പറഞ്ഞു- ശക്തനായ അര്‍ജുനാ, നിയന്ത്രിക്കാന്‍ പ്രയാസമുള്ളതും ചഞ്ചലവുമാണ് മനസ്സ് എന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, അല്ലയോ കുന്തീപുത്രാ, അതിനെ അഭ്യാസംകൊണ്ടും...



ഗീതാദര്‍ശനം - 201

ധ്യാനയോഗം ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ്ദൃഢം തസ്യാഹം നിഗ്രഹം മന്യേ വോയോരിവ സുദുഷ്‌കരം എന്തുകൊണ്ടെന്നാല്‍, അല്ലയോ കൃഷ്ണാ, മനസ്സ് ചഞ്ചലവും (ദേഹേന്ദ്രിയങ്ങളെ) ക്ഷോഭിപ്പിക്കുന്നതും (വിചാരംകൊണ്ടു ജയിക്കാന്‍ അസാധ്യമായത്ര) ബലവത്തും (വിഷയവാസനകളുമായുള്ള ബന്ധത്തില്‍)...






( Page 33 of 46 )






MathrubhumiMatrimonial