githadharsanam
ഗീതാദര്‍ശനം - 279

രാജവിദ്യാരാജ ഗുഹ്യയോഗം ന ച മാം താനി കര്‍മാണി നിബദ്ധനന്തി ധനഞ്ജയ ഉദാസീനവദാസീനം അസക്തം തേഷു കര്‍മസു അല്ലയോ അര്‍ജുനാ, എന്നാല്‍ ഈ കര്‍മങ്ങളില്‍ ആസക്തിയില്ലാതെ ഉദാസീനനെപ്പോലെ ഇരിക്കുന്ന എന്നെ ഈ കര്‍മങ്ങള്‍ ബന്ധിക്കുന്നില്ല. അക്ഷരാതീതമാണ് എല്ലാ കര്‍മങ്ങള്‍ക്കും...



ഗീതാദര്‍ശനം - 278

സര്‍വഭൂതാനി കൗന്തേയ പ്രകൃതിം യാന്തി മാമികാം കല്പക്ഷയേ പുനസ്താനി കല്പാദൗ വിസൃജാമ്യഹം പ്രകൃതിം സ്വാമവഷ്ടഭ്യ വിസൃജാമി പുനഃ പുനഃ ഭൂതഗ്രാമമിമം കൃത്സനം അവശം പ്രകൃതേര്‍വശാത് അല്ലയോ കുന്തീപുത്രാ, ഓരോ കല്പവും കഴിയുന്നേരം എല്ലാ ചരാചരങ്ങളും എന്റെ പരാപ്രകൃതിയില്‍ ലയിക്കുന്നു....



ഗീതാദര്‍ശനം - 277

രാജവിദ്യാരാജ ഗുഹ്യയോഗം യഥാകാശസ്ഥിതോ നിത്യം വായുഃ സര്‍വത്രഗോ മഹാന്‍ തഥാ സര്‍വാണി ഭൂതാനി മത്സ്ഥാനീത്യുപധാരയ എങ്ങുമെത്തുന്ന മഹത്വമേറിയ വായു എപ്രകാരം സദാ ആകാശത്തില്‍ സ്ഥിതി ചെയ്യുന്നുവോ അപ്രകാരമാണ് എല്ലാ ഭൂതങ്ങളും എന്നിലിരിക്കുന്നത് എന്നറിയുക. അക്ഷരാതീതത്തെ...



ഗീതാദര്‍ശനം - 276

രാജവിദ്യാരാജ ഗുഹ്യയോഗം ന ച മത്സ്ഥാനി ഭൂതാനി പശ്യ മേ യോഗമൈശ്വരം ഭൂതഭൃന്ന ച ഭൂതസ്ഥഃ മമാത്മാ ഭൂതഭാവനഃ പക്ഷേ, (യഥാര്‍ഥത്തില്‍) ഭൂതങ്ങള്‍ എന്നില്‍ ഇരിക്കുന്നില്ല. എന്റെ സ്വരൂപം ഭൂതങ്ങളെ ഉണ്ടാക്കുന്നതും ഭരിക്കുന്നതുമാണെന്നാലും ഭൂതങ്ങളില്‍ അത് ഇരിക്കുന്നില്ല....



ഗീതാദര്‍ശനം - 275

രാജവിദ്യാരാജ ഗുഹ്യയോഗം മയാ തതമിദം സര്‍വം ജഗദവ്യക്തമൂര്‍ത്തിനാ മത്സ്ഥാനി സര്‍വഭൂതാനി ന ചാഹം തേഷ്വവസ്ഥിതഃ ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാന്‍ പറ്റാത്ത പരമാത്മാവായ എന്നാല്‍ ഈ അഖിലപ്രപഞ്ചവും വ്യാപിക്കപ്പെട്ടിരിക്കുന്നു. ചരാചരങ്ങളെല്ലാം എന്നില്‍ ഇരിക്കുന്നു....



ഗീതാദര്‍ശനം - 274

രാജവിദ്യാരാജഗുഹ്യയോഗം അശ്രദ്ധധാനാഃ പുരുഷാഃ ധര്‍മസ്യാസ്യ പരന്തപ അപ്രാപ്യ മാം നിവര്‍ത്തന്തേ മൃത്യുസംസാരവര്‍ത്മനി ശത്രുക്കളെ തപിപ്പിക്കാന്‍ ശേഷിയുള്ളവനായ ഹേ അര്‍ജുനാ, ഈ ധര്‍മത്തില്‍ ശ്രദ്ധയില്ലാത്തവര്‍ എന്നെ പ്രാപിക്കാന്‍ കഴിയാതെ, മരണം മുഖമുദ്രയായ...



ഗീതാദര്‍ശനം - 273

രാജവിദ്യാരാജഗുഹ്യയോഗം രാജവിദ്യാ രാജഗുഹ്യം പവിത്രമിദമുത്തമം പ്രത്യക്ഷാവഗമം ധര്‍മ്യം സുസുഖം കര്‍ത്തുമവ്യയം ഇത് വിദ്യയുടെ രാജാവും പരമരഹസ്യവും പരിശുദ്ധവും ഉത്തമവും നേരിട്ട് അനുഭവിച്ച് അറിയാവുന്നതും ധാര്‍മികവും പരിശീലിക്കാന്‍ സുഖമുള്ളതും നാശരഹിതവുമാണ്....



ഗീതാദര്‍ശനം - 272

രാജവിദ്യാരാജഗുഹ്യയോഗം ഇദം തു തേ ഗുഹ്യതമം പ്രവക്ഷാമ്യനസൂയവേ ജ്ഞാനം വിജ്ഞാനസഹിതം യത് ജ്ഞാത്വാ മോക്ഷ്യസേശശശുഭാത് യാതൊന്നറിഞ്ഞാല്‍ അമംഗളത്തില്‍നിന്ന് നീ മോചിതനാകുമോ ആ പരമരഹസ്യമായ ജ്ഞാനം, അസൂയയില്ലാത്ത നിനക്ക്, അനുഭവജ്ഞാനമടക്കം ഞാന്‍ പറഞ്ഞുതരാം. അറിവു നേടാന്‍...



ഗീതാദര്‍ശനം - 271

രാജവിദ്യാരാജഗുഹ്യയോഗം വിദ്യകളിലും രഹസ്യങ്ങളിലും രാജപദവിയുള്ളതാണ് ഈ അധ്യായത്തില്‍ വിസ്തരിക്കുന്ന യോഗം. രഞ്ജിപ്പിക്കുന്ന ആളെന്നാണ് രാജാവെന്ന വാക്കിന്റെ അര്‍ഥം. എല്ലാ വിദ്യകളെയും രഞ്ജിപ്പിക്കുന്ന വിദ്യയാണ് ബ്രഹ്മവിദ്യ. എല്ലാ രഹസ്യങ്ങളെയും രഞ്ജിപ്പിക്കുന്ന...



ഗീതാദര്‍ശനം - 270

അക്ഷരബ്രഹ്മയോഗം വേദേഷു യജ്ഞേഷു തപസ്സു ചൈവ ദാനേഷു യത് പുണ്യഫലം പ്രദിഷ്ടം അത്യേതി തത് സര്‍വമിദം വിദിത്വാ യോഗീ പരം സ്ഥാനമുപൈതി ചാദ്യം വേദം പഠിച്ചാലും യാഗം ചെയ്താലും തപസ്സനുഷ്ഠിച്ചാലും ദാനങ്ങള്‍ നല്‍കിയാലുമൊക്കെ എന്ത് പുണ്യം കിട്ടുമെന്നാണോ പറയപ്പെട്ടിട്ടുള്ളത്...



ഗീതാദര്‍ശനം - 269

അക്ഷരബ്രഹ്മയോഗം നേതേ സൃതീ പാര്‍ഥജാനന്‍ യോഗീ മുഹ്യതി കശ്ചന തസ്മാത് സര്‍വേഷു കാലേഷു യോഗയുക്തോ ഭവാര്‍ജുന അല്ലയോ പാര്‍ഥാ, ഈ മാര്‍ഗങ്ങളെ അറിയുന്ന ഒരു യോഗിയും വ്യാമോഹത്തില്‍പ്പെടില്ല. അതുകൊണ്ട്, ഹേ അര്‍ജുനാ, സദാകാലവും യോഗയുക്തനായി ഭവിക്കുക. (പരമാത്മാവില്‍ത്തന്നെ...



ഗീതാദര്‍ശനം - 268

അക്ഷരബ്രഹ്മയോഗം ശുക്ലകൃഷ്ണ ഗതീ ഹ്യേതേ ജഗതഃ ശാശ്വതേ മതേ ഏകയാ യാത്യനാവൃത്തിം അന്യയാവര്‍ത്തതേ പുനഃ 26 ശുക്ലവും കൃഷ്ണവുമായ (ജ്യോതിസ്സിലേക്കും തമസ്സിലേക്കും നയിക്കുന്ന) ഈ വഴികള്‍ ലോകത്തില്‍ സ്ഥിരമാണെന്നു തന്നെ കരുതപ്പെടുന്നു. ഒന്നിലൂടെ പുനരാവൃത്തിരഹിതമായ മോക്ഷം...



ഗീതാദര്‍ശനം - 267

ധുമോ രാത്രിസ്തഥാ കൃഷ്ണഃ ഷണ്മാസാ ദക്ഷിണായനം തത്ര ചാന്ദ്രമസം ജ്യോതിഃ യോഗീ പ്രാപ്യ നിവര്‍ത്തതേ പുക, രാത്രി, കൃഷ്ണപക്ഷം, ആറു മാസമുള്ള ദക്ഷിണായനകാലം-ആ മാര്‍ഗത്തിലൂടെ പോകുന്ന യോഗി (വൃദ്ധിക്ഷയങ്ങളുള്ള) 'ചന്ദ്രലോകം' പ്രാപിച്ച് തിരികെ വരുന്നു. വേദപ്രസിദ്ധമായ 'ചന്ദ്രായനം'...



ഗീതാദര്‍ശനം - 266

അക്ഷരബ്രഹ്മയോഗം അഗ്‌നിര്‍ജ്യോതിരഹഃ ശുക്ലഃ ഷണ്മാസാ ഉത്തരായണം തത്ര പ്രയാതാ ഗച്ഛന്തി ബ്രഹ്മ ബ്രഹ്മവിദോ ജനാഃ അഗ്‌നി, ജ്യോതിസ്സ്, പകല്‍, ശുക്ലപക്ഷം, ആറു മാസമുള്ള ഉത്തരായണകാലം-ആ 'മാര്‍ഗ'ത്തിലൂടെ പ്രയാണംചെയ്യുന്ന ബ്രഹ്മജ്ഞാനികള്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു. വേദങ്ങള്‍...



ഗീതാദര്‍ശനം - 265

അക്ഷരബ്രഹ്മയോഗം യത്ര കാലേ ത്വനാവൃത്തിം ആവൃത്തിം ചൈവ യോഗിനഃ പ്രയാതാ യാന്തി തം കാലം വക്ഷ്യാമി ഭരതര്‍ഷഭ ഭരതശ്രേഷ്ഠനായ അര്‍ജുനാ, ഏതു കാലത്ത് (ഏതു വഴിയിലൂടെ) പ്രയാണം ചെയ്യുന്ന യോഗികള്‍ പുനരാവൃത്തിരഹിതമായ പരമപദം പ്രാപിക്കുന്നു എന്നും ഏതു കാലത്ത് (ഏതു വഴിയിലൂടെ)...



ഗീതാദര്‍ശനം - 264

അക്ഷരബ്രഹ്മയോഗം പുരുഷഃ സ പരഃ പാര്‍ഥ ഭക്ത്യാ ലബ്ധ്വസ്ത്വനന്യയാ യസ്യാന്തഃസ്ഥാനി ഭൂതാനി യേന സര്‍വമിദം തതം ഹേ, പാര്‍ഥാ, ചരാചരങ്ങള്‍ ആരുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നുവോ, ആര്‍ ഈ പ്രപഞ്ചമാകെ വ്യാപിച്ചിരിക്കുന്നുവോ ആ പരമപുരുഷനാകട്ടെ, അനന്യഭക്തിയാല്‍ ലഭിക്കത്തക്കവനാണ്....






( Page 29 of 46 )






MathrubhumiMatrimonial