|
ഗീതാദര്‍ശനം - 311
വിഭൂതിയോഗം അഹം സര്‍വസ്യ പ്രഭവഃ മത്തഃ സര്‍വം പ്രവര്‍ത്തതേ ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ എല്ലാറ്റിന്റെയും ഉദ്ഭവസ്ഥാനം ഞാനാണെന്നും എന്നില്‍നിന്ന് എല്ലാം പ്രവര്‍ത്തിക്കുന്നു എന്നുമുള്ള തരത്തില്‍ (കാര്യം) മനസ്സിലാക്കിയിട്ട് ബുദ്ധിമാന്മാര്‍ പരമപ്രേമവായ്‌പോടെ... ![]()
ഗീതാദര്‍ശനം - 310
വിഭൂതിയോഗം ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ സോ fവികമ്പേന യോഗേന യുജ്യതേ നാത്ര സംശയഃ എന്റെ ഈ (വിവിധങ്ങളായ) സൃഷ്ടികളെയും (അവയോടുള്ള) എന്റെ ചേര്‍ച്ചയെയും ആര്‍ നേരേചൊവ്വേ അറിയുന്നുവോ അവന്‍ ഇളകാത്ത ആത്മസ്വരൂപൈക്യത്തില്‍ നിലയുറച്ചവനായിത്തീരുന്നു. ഇക്കാര്യത്തില്‍... ![]()
ഗീതാദര്‍ശനം - 309
മഹര്‍ഷയഃ സപ്ത പൂര്‍വേ ചത്വാരോ മനവസ്തഥാ മദ്ഭാവാ മാനസാ ജാതാഃ യേഷാം ലോക ഇമാഃ പ്രജാഃ സപ്തര്‍ഷികളും അവര്‍ക്കു മുമ്പുള്ള നാലു മഹര്‍ഷിമാരും (സനകന്‍, സനന്ദന്‍, സനാതനന്‍, സനത്കുമാരന്‍ എന്നിവര്‍) അപ്രകാരംതന്നെ മനുക്കളും എന്റെ പ്രഭാവത്തോടുകൂടിയവരും (എന്റെ) മനസ്സില്‍നിന്ന്... ![]()
ഗീതാദര്‍ശനം - 308
വിഭൂതിയോഗം ബുദ്ധിര്‍ ജ്ഞാനമസമ്മോഹഃ ക്ഷമാ സത്യം ദമഃ ശമഃ സുഖം ദുഃഖം ഭവോശഭാവഃ ഭയം ചാഭയമേവ ച അഹിംസാ സമതാ തുഷ്ടിഃ തപോ ദാനം യശോശയശഃ ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ ബുദ്ധി, ജ്ഞാനം, വ്യാമോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ഉത്പത്തി, നാശം, ഭയം, ഭയമില്ലായ്മ,... ![]()
ഗീതാദര്‍ശനം - 307
വിഭൂതിയോഗം യോ മാമജമനാദിം ച വേത്തി ലോകമഹേശ്വരം അസംമൂഢഃ സ മര്‍ത്യേഷു സര്‍വ പാപൈഃ പ്രമുച്യതേ ആര്‍ എന്നെ അനാദിയും ജന്‍മരഹിതനും ലോകമഹേശ്വരനുമായി അറിയുന്നുവോ, അവന്‍ മനുഷ്യരില്‍ അജ്ഞാനമകന്നവനായി എല്ലാ പാപങ്ങളില്‍നിന്നും മുഴുവനായും മോചിതനാവുന്നു. അന്വേഷണത്തെ സഹായിക്കാന്‍... ![]()
ഗീതാദര്‍ശനം - 306
വിഭൂതിയോഗം ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹര്‍ഷയഃ അഹമാദിര്‍ഹി ദേവാനാം മഹര്‍ഷീണാം ച സര്‍വശഃ എന്റെ ഉത്പത്തി ദേവഗണങ്ങള്‍ അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ദേവന്‍മാര്‍ക്കും മഹര്‍ഷിമാര്‍ക്കും എല്ലാ വിധത്തിലും ആദികാരണമാകുന്നു. ഇന്ദ്രിയങ്ങളെയാണ്... ![]()
ഗീതാദര്‍ശനം - 305
വിഭൂതിയോഗം ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ യത്തേfഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ മഹാബാഹുവായ അര്‍ജുനാ, (ഇതുവരെ കേട്ടതില്‍) സന്തുഷ്ടനായ നിന്നോട് ഞാന്‍ (നിന്റെ, ലോകത്തിന്റെയും) ഹിതത്തിനായിത്തന്നെ പറയാന്‍പോകുന്ന, പരമമായ (തത്ത്വത്തെ അവതരിപ്പിക്കുന്ന) വാക്കുകളെ... ![]()
ഗീതാദര്‍ശനം - 304
വിഭൂതിയോഗം വിദ്യകളില്‍ രാജാവായ വിദ്യ വശമാകാന്‍ നാലു കാര്യങ്ങള്‍ ഒത്താല്‍ മതി എന്ന് കഴിഞ്ഞ അധ്യായത്തിന്റെ അവസാനത്തില്‍ പറഞ്ഞു. അതില്‍ ഒന്നാമത്തേത് പരമാത്മാവില്‍ മനസ്സിനെ ഉറപ്പിച്ചവനായി ഭവിക്കുകയാണ്. പരമാത്മാവിനെ കണ്ടുകിട്ടിയിട്ടു വേണ്ടേ അതില്‍ മനസ്സുറപ്പിക്കാന്‍?... ![]()
ഗീതാദര്‍ശനം - 303
രാജവിദ്യാരാജ ഗുഹ്യയോഗം മന്മനാ ഭവ മദ്ഭക്തഃ മദ്യാജീ മാം നമസ്‌കുരു മാമേവൈഷ്യസി യുക്തൈ്വവം ആത്മാനം മത്പരായണഃ എന്നില്‍ മനസ്സിനെ ഉറപ്പിച്ചവനായും എന്നില്‍ ഭക്തിയുള്ളവനായും എനിക്കായി കര്‍മം ചെയ്യുന്നവനായും ഭവിക്കൂ. പരമാത്മാവിനെ നമസ്‌കരിക്കൂ. അങ്ങനെ, പരമാത്മാവുതന്നെ... ![]()
ഗീതാദര്‍ശനം - 302
രാജവിദ്യാരാജ ഗുഹ്യയോഗം കിം പുനര്‍ബ്രാഹ്മണാഃ പുണ്യാഃ ഭക്താ രാജര്‍ഷയസ്തഥാ അനിത്യമസുഖം ലോകം ഇമം പ്രാപ്യ ഭജസ്വ മാം പുണ്യാത്മാക്കളായ ബ്രാഹ്മണരുടെയും അതുപോലെ ഭക്തരായ രാജര്‍ഷികളുടെയും (കാര്യം) പിന്നെ പറയാനുണ്ടോ? നശ്വരവും അസുഖകരവുമായ ഈ ലോകത്തില്‍ വന്ന സ്ഥിതിക്ക്... ![]()
ഗീതാദര്‍ശനം - 301
മാം ഹി പാര്‍ഥ വ്യപാശ്രിത്യ യേശപി സ്യുഃ പാപയോനയഃ സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാഃ തേശപി യാന്തി പരാം ഗതിം ഹേ അര്‍ജുനാ, സ്ത്രീകളായും വൈശ്യരായും ശൂദ്രരായും ആരെല്ലാമുണ്ടോ, അതുപോലെത്തന്നെ നീചകുലത്തില്‍ ജനിച്ചവരായി ആരെല്ലാം ഉണ്ടൊ അവരുംകൂടി എന്നെ വഴിപോലെ സേവിച്ച് ഉത്തമമായ... ![]()
ഗീതാദര്‍ശനം - 300
രാജവിദ്യാരാജ ഗുഹ്യയോഗം ക്ഷിപ്രം ഭവതി ധര്‍മാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി കൗന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി (അവന്‍) വേഗം ധര്‍മാത്മാവായി ഭവിക്കുന്നു, ശാശ്വതമായ ശാന്തിയെ പ്രാപിക്കയും ചെയ്യുന്നു. അല്ലയോ കുന്തീപുത്രാ, എന്റെ ഭക്തന്‍ (ഒരിക്കലും) നശിക്കില്ല എന്ന്... ![]()
ഗീതാദര്‍ശനം - 299
രാജവിദ്യാരാജ ഗുഹ്യയോഗം അഭി ചേത് സുദുരാചാരഃ ഭജതേ മാമനന്യഭാക് സാധുരേവ സ മന്തവ്യഃ സമ്യഗ്‌വ്യവസിതോ ഹി സഃ (ഒരുവന്‍) കൊടിയ ദുര്‍വൃത്തനായിരുന്നാല്‍പ്പോലും (അവന്‍) എന്നെ അന്യചിന്ത കൂടാതെ ഭജിക്കുന്നെങ്കില്‍ അവനെ നല്ലവനായിത്തന്നെ കാണണം. എന്തുകൊണ്ടെന്നാല്‍ അവന്‍... ![]()
ഗീതാദര്‍ശനം - 298
രാജവിദ്യാരാജ ഗുഹ്യയോഗം സമോ fഹം സര്‍വഭൂതേഷു ന മേ ദ്വേഷ്യോ fസ്തി ന പ്രിയഃ യേ യജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം ഞാന്‍ സര്‍വചരാചരങ്ങളിലും സമനായി ഇരിക്കുന്നു. (ചരാചരങ്ങളില്‍) എനിക്ക് ഇഷ്ടപ്പെടാത്തത് ഒന്നും ഇല്ല. ഇഷ്ടപ്പെട്ടതും ഇല്ല. പക്ഷേ, ആര്‍ എന്നെ ഭക്തിയോടെ... ![]()
ഗീതാദര്‍ശനം - 297
രാജവിദ്യാരാജ ഗുഹ്യയോഗം ശുഭാശുഭഫലൈരേവം മോക്ഷ്യസേ കര്‍മബന്ധനൈഃ സന്ന്യാസയോഗയുക്താത്മാ വിമുക്തോ മാമുപൈഷ്യസി ഇങ്ങനെ (ചെയ്താല്‍) ശുഭാശുഭഫലങ്ങളോടുകൂടിയ കര്‍മബന്ധനങ്ങളില്‍നിന്ന് നീ മോചിതനാകും. സന്ന്യാസയോഗയുക്തനായി സ്വതന്ത്രനായിട്ട് നീ എന്നെ പ്രാപിക്കയും ചെയ്യും.... ![]()
ഗീതാദര്‍ശനം - 296
രാജവിദ്യാരാജ ഗുഹ്യയോഗം യത് കരോഷി യദശ്‌നാസി യജ്ജുഹോഷി ദദാസി യത് യത് തപസ്യസി കൗന്തേയ തത് കുരുഷ്വ മദര്‍പ്പണം ഹേ കുന്തീപുത്രാ, നീ യാതൊന്നു പ്രവര്‍ത്തിക്കുന്നുവോ യാതൊന്നനുഭവിക്കുന്നുവോ യാതൊന്ന് ഹോമിക്കുന്നുവോ യാതൊന്നു ദാനം ചെയ്യുന്നുവോ യാതൊരു തപസ്സ് (സാധന) ചെയ്യുന്നുവോ... ![]() |





