Crime News
അമ്മയെയും മകളെയും ബലാത്സംഗംചെയ്ത്‌കൊന്ന കേസില്‍ രണ്ടാം പ്രതിയുടെ വിചാരണ 21ന് തുടങ്ങും

ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു തൊടുപുഴ: രോഗിയായ അമ്മയെയും മകളെയും ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തുകയും അതിനു ശേഷവും ലൈംഗിക അതിക്രമം കാട്ടുകയുംചെയ്ത കേസിലെ രണ്ടാം പ്രതിയുടെ വിചാരണ തൊടുപുഴ കോടതിയില്‍ ആരംഭിക്കുന്നു. ഒന്നാംപ്രതിയെ നേരത്തെ വധശിക്ഷയ്ക്ക്...



ബാലവേലയില്‍നിന്ന് പന്ത്രണ്ടുകാരനെ രക്ഷിച്ചു

മഞ്ചേരി: ബാലവേലയ്ക്കായി പിതാവും രണ്ടാനമ്മയും ചേര്‍ന്നു വിറ്റ പന്ത്രണ്ടുകാരനെ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റി രക്ഷിച്ചു. മഞ്ചേരി നിലമ്പൂര്‍ റോഡില്‍ ഉത്തരേന്ത്യന്‍ ഭക്ഷണം വില്ക്കുന്ന തട്ടുകടയിലാണ് കുട്ടി ജോലി ചെയ്തിരുന്നത്. രാത്രിപത്തിനും കുട്ടി ഇവിടെ പണിയെടുക്കുന്നതുകണ്ട...



കോപ്പിയടി: മുംബൈ ഹൈക്കോടതി ഗവേഷകനെയും ഗൈഡിനെയും വിലക്കി

പിഎച്ച്.ഡി. കോപ്പിയടി തിരുവനന്തപുരം: പിഎച്ച്.ഡി. പ്രബന്ധം കോപ്പിയടിയാണെന്ന കണ്ടെത്തലിനെക്കുറിച്ച് കേരള പി.വി.സി. ഡോ. എന്‍.വീരമണികണ്ഠന്‍ വിശദീകരണം നല്‍കി. അദ്ദേഹം ഗവേഷണബിരുദം എടുത്ത കാലിക്കറ്റ് സര്‍വകലാശാലയാണ് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നത്. താന്‍ കോപ്പിയടിച്ചിട്ടില്ലെന്നും...



സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

പാലക്കാട്: കുലുക്കല്ലൂരില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ 55 കാരന്‍ കൊല്ലപ്പെട്ടു. കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടിയില്‍ പ്രഭാകരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ചെര്‍പ്പുളശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന...



ചന്ദ്രബോസിന്റെ നില പിന്നെയും മോശമായി

തൃശ്ശൂര്‍: വിവാദവ്യവസായി നിഷാം കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ നില കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക്. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ ഞായറാഴ്ച തകരാറുണ്ടായി. മരുന്നുകള്‍ ഒന്നും...



ബെന്നിക്ക് വെടിയേറ്റത് ആധുനിക തോക്കില്‍നിന്നെന്ന് പ്രാഥമിക നിഗമനം

അഗളി: ഭവാനിപ്പുഴയില്‍ കുമ്പളക്കാട് ഭാഗത്ത് മീന്‍പിടിക്കാന്‍ പോയ ചോലക്കാട് സ്വദേശി ബെന്നി മരിച്ചത് ആധുനിക തോക്കില്‍നിന്നുള്ള വെടിയേറ്റെന്ന് പ്രാഥമിക നിഗമനം. നാടന്‍ തോക്കില്‍നിന്നുള്ള വെടിയല്ല ഇയാളുടെ കാലുകളില്‍ തറച്ചതെന്നാണ് ബാലിസ്റ്റിക് എക്‌സ്പര്‍ട്ടുകളും...



അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ മകന് ജീവപര്യന്തം കഠിനതടവ്‌

പാലക്കാട്: അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ മകന് കോടതി ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. എലവഞ്ചേരി പനങ്ങാട്ടിരി പുത്തന്‍വീട്ടില്‍ രാജപ്പന്‍ (72) കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ സന്തോഷ്‌കുമാറിനാണ് (29) പാലക്കാട് ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി...



മാവോവാദി ആക്രമണ ഭീതിയില്‍ അട്ടപ്പാടി

അഗളി: അട്ടപ്പാടി കഴിഞ്ഞ നാലുമാസമായി മാവോവാദിയാക്രമണ ഭീതിയില്‍. അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളില്‍ മാവോവാദികള്‍ വേരൂന്നിക്കഴിഞ്ഞെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പ്രധാനമായും ഊരുകള്‍ കേന്ദ്രീകരിച്ചാണ് മാവോവാദികള്‍ കാമ്പയിന്‍ നടത്തിവരുന്നത്. ചൊവ്വാഴ്ചരാത്രി...



അടിമാലിയിലെ ലോഡ്ജില്‍ മൂന്നംഗകുടുംബം കൊല്ലപ്പെട്ട നിലയില്‍

പിന്നില്‍ കവര്‍ച്ചസംഘമെന്നു സൂചന അടിമാലി(ഇടുക്കി): ലോഡ്ജുടമയെയും ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി കവര്‍ച്ചസംഘം സ്വര്‍ണവുമായി കടന്നു. അടിമാലി സ്വദേശി പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്(68), ഭാര്യ അയിഷുമ്മ (60), അയിഷുമ്മയുടെ അമ്മ നാച്ചി(85) എന്നിവരെയാണ് കൊലപ്പെട്ടനിലയില്‍...



മോഷണത്തിനിടെ ചന്ദനക്കടത്തുകാര്‍ ക്യാമറയില്‍

മറയൂര്‍: കേരളാതിര്‍ത്തി പ്രദേശമായ ചിന്നാര്‍-അമരാവതി വനമേഖലയിലൂടെ ചന്ദനക്കടത്ത് വ്യാപകമാവുന്നു. ഈ വനമേഖലയില്‍ പാറന്തുറൈ പോകുന്നവഴി ആനക്കുഴി പള്ളം ഭാഗത്ത് തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ ഫിബ്രവരി 4ന് രാത്രി 11.43ന് രണ്ടുപേര്‍ ചന്ദനവുമായി പോകുന്ന ചിത്രങ്ങള്‍...



ഗുണ്ടാനേതാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

ചാത്തന്നൂര്‍: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് ഗുണ്ടയെ വെട്ടിക്കൊന്നു. ആദിച്ചനല്ലൂര്‍ കുണ്ടുമണ്‍ പ്ലാവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ കുണ്ടുമണ്‍ അനി എന്ന അനി(32)യാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ ഇരുകൈകളും കാലുകളും വെട്ടിമാറ്റാനുള്ള ശ്രമവും നടന്നിട്ടുണ്ട്....



നിലമ്പൂര്‍രാധ വധം: പ്രതികള്‍ക്ക് ജീവപര്യന്തം തടവുംപിഴയും

മഞ്ചേരി: വിവാദംസൃഷ്ടിച്ച നിലമ്പൂര്‍രാധ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തംതടവും പിഴയും മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചു. നിലമ്പൂര്‍ കോവിലകത്തുമുറി രാധയെ കൊലപ്പെടുത്തിയകേസില്‍ ഒന്നാംപ്രതി നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബിജിനയില്‍ ബി.കെ....



കഞ്ചാവുമായി യുവാവ് പിടിയില്‍; കൊക്കെയ്ന്‍ കേസ് പ്രതിയുമായി ബന്ധമെന്ന് പോലീസ്

തൃപ്രയാര്‍: ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും കഞ്ചാവുള്‍പ്പെടെയുള്ള മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന യുവാവിനെ ഇരിങ്ങാലക്കുട ഡിവൈഎസ്പി പി.എ. വര്‍ഗ്ഗീസ്, വലപ്പാട് സിഐ ആര്‍. രതീഷ്‌കുമാര്‍, എസ്‌ഐ കെ.ജി. ആന്റണി എന്നിവരുടെ...



വാട്‌സ്ആപ്പില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കല്‍; കാസര്‍കോട്ട് മൂന്നുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: വാട്‌സ്ആപ്പില്‍ തെറ്റിദ്ധാരണാജനകവും വിഭാഗീയത ഉണ്ടാക്കുന്നതുമായ സന്ദേശം അയക്കുന്നത് തടയാന്‍ സൈബര്‍സെല്‍ നിരീക്ഷണം ശക്തമാക്കി. കാസര്‍കോട് ജില്ലയില്‍ ഇതിനകം മൂന്നുകേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള നൂറുഗ്രൂപ്പുകള്‍ക്കെതിരെ െേകസടുക്കാന്‍...



അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; അറുപത്തിയൊമ്പതുകാരന്‍ അറസ്റ്റില്‍

രാജപുരം: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ അറസ്റ്റുചെയ്തു. പനത്തടിയിലെ വി.എസ്. ജോസഫ് (69)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കൂട്ടുകാരൊത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിനകത്ത് കൂട്ടിക്കൊണ്ടുപോയി ജോസഫ് പീഡിപ്പിക്കുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ്...



വനിതാ കോളേജ് പ്രിന്‍സിപ്പലിന്റെ വീട്ടില്‍നിന്ന് കാറും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

കണ്ണൂര്‍: കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജിതാദേവിയുടെ വീട്ടില്‍നിന്ന് കാറും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പള്ളിക്കുന്നിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്വിഫ്റ്റ് ഡിസയര്‍ കാറാണ് മോഷ്ടിച്ചത്. അജിതാദേവി വീടുപൂട്ടി ആലുവയില്‍പ്പോയ സമയത്താണ്...






( Page 93 of 94 )



 

 




MathrubhumiMatrimonial