Crime News

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു; അറുപത്തിയൊമ്പതുകാരന്‍ അറസ്റ്റില്‍

Posted on: 25 Feb 2015


രാജപുരം: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ അറസ്റ്റുചെയ്തു. പനത്തടിയിലെ വി.എസ്. ജോസഫ് (69)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കൂട്ടുകാരൊത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിനകത്ത് കൂട്ടിക്കൊണ്ടുപോയി ജോസഫ് പീഡിപ്പിക്കുകയായിരുന്നു. മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
.

 

 




MathrubhumiMatrimonial