|
തണ്ണിക്കടവില്‍ മാവോവാദികള്‍ നാട്ടുകാര്‍ക്ക് സ്റ്റഡിക്ലാസ് നല്കി
എടക്കര: തണ്ണിക്കടവിലെത്തിയ മാവോവാദികള്‍ മടങ്ങിയത് നാട്ടുകാര്‍ക്ക് ഒന്നരമണിക്കൂര്‍ സ്റ്റഡിക്ലാസ് നല്കിയശേഷം. തണ്ണിക്കടവ് കല്ലായിപൊട്ടി മലപ്പുറവന്‍ അഹമ്മദ്കുട്ടിയുടെ വീട്ടുമുറ്റത്ത് മുപ്പത്തിയഞ്ചോളം ആളുകള്‍ക്കാണ് ബുധനാഴ്ച ഇവര്‍ ക്ലാസെടുത്തത്. സമീപവീടുകളിലെ... ![]()
സന്തോഷ് വധം: ഹോട്ടല്‍ജീവനക്കാരന് ഏഴുവര്‍ഷംതടവും പിഴയും
മഞ്ചേരി: തിരൂര്‍ പൂങ്ങോട്ടുകുളത്ത് ഹോട്ടലില്‍ യുവാവ് കുത്തേറ്റുമരിച്ച കേസില്‍ പ്രതിയ്ക്ക് ഏഴുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും മഞ്ചേരി രണ്ടാംഅഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. നിറമരുതൂര്‍ ജനതാബസാര്‍ തള്ളാശ്ശേരി സന്തോഷ് (23) കുത്തേറ്റുമരിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരനായ... ![]()
തെക്കന്‍ ഡല്‍ഹിയില്‍ സിക്കിം സ്വദേശിനി ബലാത്സംഗത്തിനിരയായി; എയിംസ് ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ജോലി നല്‍കാമെന്ന വ്യാജേന എത്തിച്ച സിക്കിം സ്വദേശിനിയെ ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ എയിംസ് ആസ്പത്രിയിലെ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. എയിംസ് ന്യൂറോസയന്‍സ് വിഭാഗത്തിലെ െമഹര്‍ തേസ്(27) എന്ന ഡോക്ടറാണ് അറസ്റ്റിലായത്.... ![]()
കൂട്ടബലാത്സംഗ വീഡിയോ: സി.ബി.ഐ. അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ക്യാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് അഞ്ച് പുരുഷന്മാര്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി സി.ബി.ഐ.യോട് നിര്‍ദേശിച്ചു. വീഡിയോയിലെ പുരുഷന്മാരെ കണ്ടെത്താന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ബിഹാര്‍,... ![]()
ബസ്സില്‍ കടത്തുകയായിരുന്ന 1.29 കിലോ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കടത്തുകയായിരുന്ന 1.29 കിലോ സ്വര്‍ണവുമായി രണ്ട് പേരെ കാസര്‍കോട് പോലീസ് മേധാവി ഡോ. പി.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കോളിയടുക്കത്തെ അബ്ദുള്ളക്കുഞ്ഞി(22), മേല്‍പ്പറമ്പിലെ മുഹമ്മദ് റഷീദ് (24) എന്നിവരെയാണ് അറസ്റ്റ്... ![]()
കൊക്കെയ്ന്‍ കേസ്: പ്രതികള്‍ ലഹരി ഉപയോഗിച്ചതിന് പ്രാഥമിക രക്തപരിശോധനയില്‍ തെളിവില്ല
വിദഗ്ദ്ധപരിശോധനയ്ക്ക് രക്തസാമ്പിളുകള്‍ ഡല്‍ഹിക്ക് അയയ്ക്കും കൊച്ചി: കൊക്കെയ്‌നുമായി സിനിമാതാരം ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ പിടിയിലായ കേസില്‍ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പ്രാഥമിക രക്ത പരിശോധനാ ഫലം. കാക്കനാടുള്ള റീജണല്‍ കെമിക്കല്‍ ലബോട്ടറിയില്‍... ![]()
മാനഭംഗത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച 15-കാരി മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍
പാലക്കാട്: മാനഭംഗത്തിലൂടെ ഗര്‍ഭിണിയായ 15-കാരി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സക്കിടെ പ്രസവത്തോടെ മരിച്ചു. പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞും മരിച്ചു. പാലക്കാട് ഓലശ്ശേരിയിലെ പത്താംക്ലാസുകാരിയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ബുധനാഴ്ച മരിച്ചത്. സംഭവവുമായി... ![]()
നിഷാമുമായുള്ള കൂടിക്കാഴ്ച: ജേക്കബ് ജോബിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: തൃശ്ശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ രഹസ്യമായി ചോദ്യംചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട എസ്.പി.യാണ് ജേക്കബ്... ![]()
നിഷാമിന്റെ ഓഫീസില്‍ പരിശോധന
തൃശ്ശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്റെ ഓഫീസില്‍ വാണിജ്യനികുതിവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. നിഷാമിന്റെ നിര്‍മ്മാണപദ്ധതികള്‍ സംബന്ധിച്ചും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ പരിശോധനയിലൂടെയേ നിയമവിരുദ്ധമായി എന്തെങ്കിലും... ![]()
യുവതിയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തു
ശ്രീകണ്ഠപുരം (കണ്ണൂര്‍): ഭാര്യയെ കഴുത്തുഞെരിച്ചും വെട്ടിയും കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു. ചെമ്പന്തൊട്ടി കോറങ്ങോട്ടെ മുരങ്ങനാട്ട് പാറയില്‍ എം.എന്‍.ബാബു (40) ആണ് ഭാര്യ ബീനയെ (35) കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.... ![]()
കണ്ണൂരില്‍ സംഘര്‍ഷം: സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു: ബി.ജെ.പി. ഓഫീസ് ആക്രമിച്ചു
ചിറ്റാരിപ്പറമ്പ് (കണ്ണൂര്‍): ബുധനാഴ്ച രാത്രി കൂത്തുപറമ്പിനു സമീപം ചിറ്റാരിപ്പറമ്പില്‍ സി.പി.എം. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ചുണ്ടയിലെ വാഴയില്‍ വീട്ടില്‍ ഓണിയന്‍ പ്രേമന്‍ (45) ആണ് മരിച്ചത്. കള്ളുഷാപ്പ് തൊഴിലാളിയാണ്. രാത്രി ചിറ്റാരിപ്പറമ്പ് ടൗണില്‍ ഒരുസംഘം അദ്ദേഹത്തെ... ![]()
പറവൂര്‍ പീഡനം: രണ്ട് കേസുകളില്‍ പെണ്‍കുട്ടിയുടെ പിതാവിന് 10 വര്‍ഷം തടവ്
തെളിവില്ലാത്തതിനാല്‍ മാതാവിനെ വെറുതെ വിട്ടു കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച കേസില്‍ പിതാവിന് രണ്ട് കേസുകളിലായി 10 വര്‍ഷം തടവ്. മറ്റ് ഏഴ് പ്രതികളില്‍ രണ്ടുപേര്‍ക്ക് ഏഴ് വര്‍ഷം വീതവും ബാക്കിയുള്ളവര്‍ക്ക്... ![]()
ഹാപ്പി രാജേഷ് വധം; കണ്ടെയ്‌നര്‍ സന്തോഷിന് ജാമ്യമില്ല
കൊച്ചി: ഹാപ്പി രാജേഷ് വധക്കേസിലെ ആറാം പ്രതി കണ്ടെയ്‌നര്‍ സന്തോഷിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരനെ ജാമ്യത്തില്‍ വിട്ടാല്‍ മറ്റ് സാക്ഷികള്‍ തെളിവ് നല്‍കാന്‍ മടിക്കുമെന്ന സി.ബി.ഐ.യുടെ വാദം പരിഗണിച്ചാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷ ജാമ്യം തള്ളിയത്. ഉണ്ണിത്താന്‍... ![]()
ശോഭാസിററിയില്‍ ജീവനക്കാരനെ കാറിടിച്ചുകൊല്ലാന്‍ ശ്രമം; വ്യവസായി അറസ്‌ററില്‍
ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍ അറസ്‌ററിലായത് ഫെരാരി കേസിലെ പ്രതി പേരാമംഗലം(തൃശ്ശൂര്‍): പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ സുരക്ഷാജീവനക്കാരനെ കാറിടിച്ച് കൊല്ലന്‍ ശ്രമിച്ചതിന് വ്യവസായി അറസ്റ്റിലായി. മറ്റു ജീവനക്കാരെ മര്‍ദ്ദിച്ച ഇയാള്‍ ഓഫീസും തകര്‍ത്തു. പ്രായപൂര്‍ത്തിയാകാത്ത... ![]()
റോക്കറ്റുവേഗത്തില്‍ നിഷാമിന്റെ വളര്‍ച്ച; ഹെലികോപ്റ്റര്‍ സ്വപ്‌നം
തൃശ്ശൂര്‍: വിവാദവ്യവസായി നിഷാമിന് കോടികള്‍ വിലയുള്ള എത്ര ആഡംബരക്കാറുകള്‍ സ്വന്തമായുണ്ടെന്ന് ഇപ്പോഴുമറിയില്ല. വാഹനങ്ങളും ഭൂമിയും കെട്ടിടങ്ങളും വാങ്ങാനുള്ള പണം ഇയാള്‍ എങ്ങനെയുണ്ടാക്കിയെന്ന കാര്യത്തിലും പോലീസിന് ഉറപ്പില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ചന്ദ്രബോസ്... ![]()
ബോഡോ തീവ്രവാദികള്‍ കൊല്ലം ജയിലില്‍; അസമിലേക്ക് മടക്കം ഇന്ന്
കൊല്ലം: പിടിയിലായ രണ്ട് ബോഡോലാന്‍ഡ് തീവ്രവാദികളെ കൊല്ലം സിറ്റി പോലീസ് ചൊവ്വാഴ്ച കൈമാറിയെങ്കിലും അസം പോലീസിന് കൊണ്ടുപോകാനായില്ല. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലൂസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇവരെ ഒരുദിവസത്തേക്ക് ജില്ലാ ജയിലിലാക്കി. മടക്കയാത്രയ്ക്ക്... ![]() |





