ഈ ആധുനിക കാലത്ത് കുഞ്ഞിനെ പുറത്തു കൊണ്ടുപോവേണ്ടി വരുമ്പോള്‍ ഡയാപ്പര്‍ (സ്‌നഗ്ഗി തുടങ്ങിയവ) ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍ കഴിയുന്നതും ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
പഴയ മട്ടില്‍ വൃത്തിയുള്ള തുണിയോ മറ്റോ ഉപയോഗിക്കുന്നതാണുത്തമം. ഡയാപ്പര്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ പൂപ്പല്‍ ബാധക്ക് സാധ്യത കൂടുതലാണ്. ഇവ സ്ഥിരമായി ഉപയോഗിക്കരുത്.