Home>Kids Health>Common Diseases
FONT SIZE:AA

ആസ്ത്മ

ഡോ. വി.കെ ശ്രീനിവാസന്‍

കുട്ടികളില്‍ രാത്രിസമയങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ചുമയും കഫക്കെട്ടും ആസ്ത്മാരോഗം കൊണ്ടാകാം. വലിവ് ഇല്ലാതെയുള്ള വെറുംചുമയും കുട്ടികളില്‍ ആസ്ത്മാരോഗത്തിന്റെ ലക്ഷണമാകാം.

ആസ്ത്മരോഗം ചികിത്സിക്കാനും തടയാനും ഗുളികകള്‍ക്കു പുറമെ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ശ്വസിക്കാനുള്ള ഔഷധങ്ങള്‍ ഇന്ന് ലഭ്യമാണ്. രോഗം തടയാന്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ സ്റ്റിറോയ്ഡ് ഇന്‍ഹേലര്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ വിപ്ലവാത്മകമായ ഒരു ചുവടുവെപ്പാണ്.
Tags- Asthama
Loading