Home>Kids Health>Food And Nutrition
FONT SIZE:AA

ചെറിയ കുഞ്ഞിന് വിറ്റാമിനുകളും ബേബിഫുഡുകളും

ഇല്ല. ഒക്കെ മുലപ്പാലില്‍ നിന്നുതന്നെ കിട്ടും. കൂടുതലായി വേണ്ടിവരിക ഇരുമ്പുസത്ത് മാത്രമാണ്. അതിന് മുത്താറി തന്നെ ധാരാളം. ബേബിഫുഡുകള്‍ വാങ്ങിക്കൊടുത്താല്‍ ഗുണം ആ കമ്പനികള്‍ക്ക് മാത്രമാണ്.

Tags- Baby food
Loading