ആദ്യദിവസങ്ങളില്‍ നവജാതശിശുക്കളില്‍ സാധാരണയായി കാണാറുള്ള ഒന്നാണ്, തൊലിപ്പുറമെ ചുവന്നുതുടുത്ത് 'അലര്‍ജി' പോലെ അല്ലെങ്കില്‍ കുരുക്കള്‍ പോലുള്ള 'മുത്താച്ചി'. ഇത് മിക്ക അമ്മമാരെയും പരിഭ്രാന്തരാക്കുന്നു. എറിത്മ ടോക്‌സിക്കം നിയോനാറ്റോറം എന്നറിയപ്പെടുന്ന നിസ്സാരമായ ഒരു സ്ഥിതിവിശേഷമാണിത്.












മലിനവായു നേരെ ശ്വാസകോശത്തില്‍ എത്തിയാല്‍ അത് ശ്വാസനാള, ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകും. ..




