Home>Kids Health>Right Path
FONT SIZE:AA

പ്രായവും ഉറക്കവും

ഡോ. എം. മുരളീധരന്‍

ജനിച്ച ആദ്യത്തെ 1-2 ആഴ്ചകളില്‍ കുഞ്ഞ് 16-20 മണിക്കൂര്‍ ഉറങ്ങും. പുതുക്കെപ്പതുക്കെ ഉറക്കത്തിന്റെ സമയം കുറഞ്ഞുവരും. ഒരു വയസ്സാവുമ്പോള്‍ 10-12 മണിക്കൂറായി അതു ചുരുങ്ങും. രണ്ടു വയസ്സാവുമ്പോള്‍ കുട്ടി 8-10 മണിക്കൂര്‍ ഉറങ്ങിയാല്‍ മതിയാവും.

ഉറക്കം മതിയായില്ലെങ്കില്‍ കുട്ടിക്ക് എപ്പോഴും ക്ഷീണമായിരിക്കും. ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. കുട്ടിയുടെ അമ്മയ്ക്ക് ഇക്കാര്യം വളരെ പെട്ടെന്ന് മനസ്സിലാവും.
Loading