ബുധനാഴ്ച രാത്രി 9:21-ഛത്രപതി ശിവജി ടെര്‍മിനസില്‍ വെടിവെപ്പ്
9:48- ലിയോ പോള്‍ഡ് കഫേയില്‍ വെടിവെപ്പ്. 9:57- ഒബ്‌റോയ് ഹോട്ടലില്‍ വെടിവെപ്പ്. 10:03- ഹോട്ടല്‍ താജില്‍ തീവ്രവാദി ആക്രമണം. 10:25 - കൊളാബയില്‍ 10:50 - ടൈംസ് ഓഫ് ഇന്ത്യയില്‍ 10:51- ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 10:54- മെമോസിസ് ബില്‍ഡിങ്ങില്‍ 10:59- കാമാ ഹോസ്പിറ്റലില്‍ 11:19- ജി.ടി.ഹോസ്പിറ്റലില്‍... ![]()
ഇസ്‌പത് ഡയറക്ടറെയും ഭാര്യയെയും കുറിച്ച് വിവരമില്ല
മുംബൈ: ഇസ്‌പത് ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് ഗാര്‍ഗിനെയും ഭാര്യയെയും കുറിച്ച് വിവരമില്ല. ട്രൈഡന്റ്- ഒബ്‌റോയ് ഹോട്ടലില്‍ കമ്പനിയുടെ വിരുന്നു സല്‍ക്കാരത്തിന് പോയവരാണിവര്‍. കമ്പിനിയുടെ വിദേശ ഇടപാടുകാര്‍ക്കുവേണ്ടിയായിരുന്നു വിരുന്നു സല്‍ക്കാരം.... ![]()
ഗുജറാത്ത് തീരത്ത് അജ്ഞാതബോട്ടുകളെന്ന് അഭ്യൂഹം
വല്‍സാഡ് (ഗുജറാത്ത്): ഗുജറാത്ത് തീരത്ത് അജ്ഞാതബോട്ടുകള്‍ കണ്ടതായ അഭ്യൂഹത്തെത്തുടര്‍ന്ന് തീരസുരക്ഷാസേനയും കസ്റ്റംസ് വിഭാഗവും പോലീസും തീരപ്രദേശങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി. ഉമര്‍ഗാവ് താലൂക്കിലെ ജായ്, മഹാരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ദെഹ്‌രി, ബോര്‍ഡി... ![]()
ഭീകരര്‍ തേടിയത് അമേരിക്കക്കാരെയും ബ്രിട്ടീഷുകാരെയും
മുംബൈ: ഭീകരപ്രവര്‍ത്തകര്‍ ആദ്യം തിരഞ്ഞത് ബ്രിട്ടീഷുകാരെയും അമേരിക്കക്കാരെയും. ആക്രമണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇവരെ തിരഞ്ഞുപിടിച്ചായിരുന്നു വെടിവെപ്പ്. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ (ഐ.പി.എല്‍.) പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വന്ന ബ്രിട്ടീഷുകാരന്‍... ![]()
സി.എസ്.ടി. സ്റ്റേഷന്‍ യുദ്ധക്കളം പോലെയായി
മുംബൈ സി.എസ്.ടി. റെയില്‍വേ സ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തിന് സാക്ഷിയായ മാതൃഭൂമി ലേഖകന്‍ എന്‍. ശ്രീജിത്ത് എഴുതുന്നു മുംബൈ: ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് മധ്യറെയില്‍വേയിലെ അടുത്ത സുഹൃത്ത് ഫോണില്‍ വിളിക്കുന്നത്- ''സ്റ്റേഷനില്‍ രണ്ട് ഭീകരര്‍ ചേര്‍ന്ന് യാത്രക്കാരെ... ![]()
ഒരുമയോടെ നീങ്ങണം സംയമനം പാലിക്കണം
മുഖപ്രസംഗം നമ്മുടെ രാജ്യം തികച്ചും ആപത്കരമായ സ്ഥിതിയിലായിരിക്കുന്നു. മുംബൈയിലുണ്ടായ വന്‍ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍നിന്ന് രാജ്യം ഇനിയും മോചിതമായിട്ടില്ല. 110 കോടി ജനങ്ങള്‍ അധിവസിക്കുന്ന, ലോകമെങ്ങും പ്രകീര്‍ത്തിക്കപ്പെടുന്ന ജനാധിപത്യ ശക്തിയായ, ഭാരതത്തിനു... ![]()
പൈശാചികം -പാകിസ്താന്‍
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണം പൈശാചികകൃത്യമാണെന്ന് പാകിസ്താന്‍ അഭിപ്രായപ്പെട്ടു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യയുമായുള്ള സംയുക്ത ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി യൂസഫ് റസ... ![]()
കേന്ദ്ര മന്ത്രിസഭ അവലോകനം ചെയ്തു
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗം നിലവിലുള്ള സാഹചര്യവും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങളും അവലോകനം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ സംഭവങ്ങളെ... ![]()
ഭീകരര്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍- പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുംബൈയില്‍ ഭീകരാക്രമണം നടത്തിയവര്‍ രാജ്യത്തിന് പുറത്തുനിന്നു വന്നവരാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനത്ത് അക്രമവും ഭീതിയും വിതയ്ക്കുകയെന്ന ഒറ്റ ലക്ഷ്യംവെച്ച്്് വന്നവരാണവര്‍. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍... ![]()
രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരേസ്വരത്തില്‍ അപലപിച്ചു
ന്യൂഡല്‍ഹി: മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഒരുമിച്ച് നിന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രതിപക്ഷനേതാവ് എല്‍.കെ അദ്വാനിയും... ![]()
ഡല്‍ഹി സുരക്ഷാവലയത്തില്‍
ന്യൂഡല്‍ഹി: മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനനഗരിയിലും സുരക്ഷ കര്‍ക്കശമാക്കി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളായ താജ്പാലസ്, ഐ.ടി.സി മൗര്യ ഷെറാട്ടണ്‍, ഒബ്‌റോയ് എന്നിവയ്ക്ക് മുന്നില്‍ പോലീസ് വാഹനങ്ങള്‍ തമ്പടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്... ![]() |