അക്ഷരപ്രതിഭ ഉണര്‍ത്തുന്ന വാഗ്‌ദേവി
ഡോ. എം.ആര്‍. രാജേഷ് നവരാത്രിയില്‍ അക്ഷരങ്ങളെ ഉപാസിക്കുന്നു. ഭാഷാജ്ഞാനം എന്നതിലുപരി അക്ഷരങ്ങള്‍ക്ക് എന്താണിത്ര പ്രത്യേകത? എഴുത്തു പഠിക്കാന്‍തുടങ്ങുക എന്നൊരു ലക്ഷ്യമേ ഇതിനുള്ളൂവെങ്കില്‍ എന്തിന് ഇതൊരു ഉത്സവമാകണം? അക്ഷരമാല ഒരു മന്ത്രമാണ്. ജ്ഞാനം ഉണ്ടാകണമെങ്കില്‍... ![]()
ബൊമ്മക്കൊല്ലു
ദൈവം എവിടെയാണെന്ന അന്വേഷണത്തിന് ദൈവത്തോളം തന്നെ പഴക്കമുണ്ട്. ദൈവം എല്ലായിടത്തും ഉണ്ടെന്നത് ഒരു ഉത്തരം. തൂണിലും തുരുമ്പിലും ഉണ്ടെന്ന് പ്രഹ്ലാദന്‍ പറഞ്ഞു. ദൈവത്തിന്റെ രൂപം എന്താണെന്ന ചിന്തയില്‍ നിന്ന് മനുഷ്യരൂപമുള്ള ദൈവങ്ങളുണ്ടായി. എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള... ![]()
സരസ്വതി പ്രചോദനങ്ങളുടെ ഉറവിടം
പ്രതിഭ കൈവരിക്കുന്നതിനാണ് ഓരോരുത്തരും പരിശ്രമിക്കുന്നത് . പ്രതിഭയുണ്ടെങ്കിലേ വിജയിക്കാനാകൂവെന്ന് വേദം പറയുന്നു. അത് നേടുന്നതിനുള്ള തപസ്സാണ് നവരാത്രി ഉത്സവത്തിന്റെ ഒരു തലം. മന്ത്രസാധനയിലൂടെ വിദ്യയും ബുദ്ധിയും വ്യക്തിത്വവും കൈവരിക്കാനുള്ള ഉപായമാണ് ഋഗ്വേദത്തിലെ... ![]()
ഹരിനാമകീര്‍ത്തനത്തിലെ നവരാത്രി രഹസ്യം
ഡോ. എം.ആര്‍. രാജേഷ് നവരാത്രി കാലത്ത് എഴുത്തച്ഛന് വലിയ പ്രാധാന്യം നല്‍കിപ്പോരുന്നുണ്ട്. എന്താണ് അതിനു പിന്നില്‍? എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിന്റെ ശൈലിയാണ് ഇതിന് പ്രധാന കാരണം. കീര്‍ത്തനത്തിലെ 60 ശ്ലോകങ്ങളില്‍ ആദ്യത്തെ 13 ശ്ലോകങ്ങളൊഴിച്ച് ബാക്കിയെല്ലാം സ്വരാക്ഷരങ്ങളും... ![]()
സപ്തമാതൃക്കളും നവരാത്രിയും
ഡോ. എം.ആര്‍. രാജേഷ് നവരാത്രിയുടെ സാധനാപരിധിയില്‍ കടന്നുവരുന്ന മറ്റൊരു പ്രധാന ദേവതാ കാഴ്ചപ്പാടാണ് സപ്തമാതൃക്കള്‍. ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡ എന്നീ സപ്തമാതൃക്കള്‍ ഈ പേരില്‍ സപ്തമാതൃക്കളായി വേദത്തില്‍ കാണുന്നില്ല. ചിലപ്പോള്‍ ലക്ഷ്മിയെക്കൂടി... ![]()
സാരസ്വത വീണയുടെ രഹസ്യാര്‍ഥം
ഡോ. എം.ആര്‍. രാജേഷ് നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഒന്ന്, വിജയദശമി ദിനത്തിലാണ് ആദ്യക്ഷരം കുറിക്കുന്നത്. കൂടാതെ സംഗീതം, നാട്യം എന്നീ മേഖലകളില്‍ അരങ്ങേറ്റം കുറിക്കുന്നതിനും ഈ ദിനംതന്നെ തിരഞ്ഞെടുക്കാറുണ്ട്. നവരാത്രിയും... ![]()
സമൃദ്ധിയുടെ നവരാത്രി
പ്രയോജനമില്ലാത്തതൊന്നും ഈ ലോകത്ത് നിലനില്‍ക്കില്ല. അവ കാലത്തിന്റെ കുത്തൊഴുക്കില്‍ പാടേ ഇല്ലാതാകും. എന്നാല്‍ അനാദികാലമായി നടന്നുവരുന്ന നവരാത്രി ഉത്സവം ഇന്നും നിലനില്‍ക്കുന്നു. നവരാത്രി ഒരു ഉത്സവമായാണ് നാം കൊണ്ടാടുന്നത്. 'ഉത്സവം' എന്നാല്‍ ഉന്നതിയിലേക്കുള്ള പോക്കാണ്.... ![]()
വേദമാതാവിനെ സ്തുതിച്ച് ശക്തിനേടൂ
മനുഷ്യനിലെ ദിവ്യഗുണങ്ങളായ ഇച്ഛാശക്തി (Will Power), ക്രിയാശക്തി (Working Capacity), ജ്ഞാനശക്തി (Creativity) എന്നീ ദിവ്യചോദനാശക്തികള്‍ ഉണര്‍ത്തുന്നതിനുള്ള അസാധാരണമായ സാധനാക്രമങ്ങള്‍ പ്രാചീന കാലത്ത് നവരാത്രി കാലങ്ങളില്‍ ആചരിച്ചിരുന്നു. ഈ അസാധാരണ ശക്തികളെ പല രൂപങ്ങളായും ആയുധങ്ങളായും ചിത്രീകരിച്ചിട്ടുണ്ട്.... ![]()
നവരാത്രി
ശുഭ്രവസ്ത്രധാരിണിയും ശ്വേതപദ്മാസനസ്ഥയും വീണാധാരിണിയും ശ്വേതപുഷേ്പാപശോഭിതയുമായ ബ്രഹ്മനന്ദിനി. അക്ഷരസ്വരൂപിണിയായ വാണീദേവിയെ ആരാധിക്കാന്‍ ഭാരതത്തിലെ ജനങ്ങള്‍ ആണ്ടുതോറും നവരാത്രി ആഘോഷിക്കുന്നു. മഞ്ഞള്‍ക്കുറി തൊട്ട കന്നിമാസത്തിലെ വെളുത്തപക്ഷത്തില്‍ പ്രഥമ മുതല്‍... ![]()
വിദ്യാരംഭത്തിനൊരുങ്ങുമ്പോള്‍
അറ്റമില്ലാത്ത അറിവിന്റെ വിസ്മയമേഖലയിലേക്കുള്ള ആദ്യകവാടം തുറക്കുന്ന പുണ്യദിനമാണ് 'വിദ്യാരംഭം'. ഭാരതത്തിന്റെ നാനാ ഭാഗത്തും അനന്തലക്ഷം ഓമനക്കിടാങ്ങള്‍ അക്ഷരവിദ്യയുടെ മാസ്മരലോകത്തില്‍ ആദ്യത്തെ കാല്‍വെപ്പിനൊരുങ്ങുന്ന സന്മുഹൂര്‍ത്തത്തിന്പ്രാധാന്യം ഏറെയുണ്ട്. എന്തെല്ലാം... ![]()
വിജയദശമിക്കു പിന്നിലെ ഐതിഹ്യം
അസുരചക്രവര്‍ത്തിയായിരുന്ന മഹിഷാസുരന് ഈരേഴുപതിനാല് ലോകങ്ങളുടെയും ചക്രവര്‍ത്തിയായി വാഴണമെന്ന മോഹമുദിച്ചു. അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. മഹിഷാസുരന്റെ ഈ മോഹവും ശ്രമങ്ങളും സകല ലോകര്‍ക്കും കണ്ണീരും ദുരിതങ്ങളും സമ്മാനിച്ചുതുടങ്ങി. ദുഷ്ടനും കരുത്തനുമായ മഹിഷാസുരന്റെയും... ![]()
നവ്യാനുഭവങ്ങളിലേക്ക് വീണ്ടും ഒരു നവരാത്രി
നന്മയുടെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെ, അറിവിന്റെ, സ്നേഹത്തിന്റെ എല്ലാം ഒന്നു മുതലുള്ള വീണ്ടുമൊരു എണ്ണിത്തുടങ്ങലിലേക്ക് ഹരിശ്രീ കുറിക്കപ്പെടുന്ന പുണ്യദിനങ്ങളാണ് നവരാത്രിയും തുടര്‍ന്നുവരുന്ന വിജയദശമിയും. നവരാത്രിയോടനുബന്ധിച്ച് മത്സ്യമാംസാദികളും അസത്യഭാഷണങ്ങളും... ![]() |