githadharsanam
ഗീതാദര്‍ശനം - 40

സാംഖ്യയോഗം അവ്യക്തോശയമചിന്ത്യോശയം അവികാര്യോശയമുച്യതേ തസ്മാദേവം വിദിതൈ്വനം നാനുശോചിതുമര്‍ഹസി ആത്മാവ് (ഇന്ദ്രിയങ്ങള്‍കൊണ്ട് അറിയാന്‍ പറ്റുംവിധം) വ്യക്തമായ രൂപത്തോടുകൂടിയതല്ല എന്നും (മനോബുദ്ധികള്‍ക്ക്) കാര്യകാരണ വിചാരത്തിലൂടെ കണ്ടെത്താന്‍ കഴിയുന്നതല്ലെന്നും...



ഗീതാദര്‍ശനം - 39

സാംഖ്യയോഗം നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ ആയുധങ്ങള്‍ ഇതിനെ ഛേദിക്കുന്നില്ല. അഗ്‌നനി ഇതിനെ ദഹിപ്പിക്കുന്നില്ല. ജലം ഇതിനെ കുതിര്‍ക്കില്ല. വായു ഇതിനെ ശോഷിപ്പിക്കയും ഇല്ല. അവ്യക്ത മാധ്യമമെന്ന അക്ഷരബ്രഹ്മത്തില്‍നിന്നുണ്ടാകുന്നവയാണല്ലോ...



ഗീതാദര്‍ശനം - 38

സാംഖ്യയോഗം വാസാംസി ജീര്‍ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോശപരാണി തഥാ ശരീരാണി വിഹായ ജീര്‍ണാന്‍ അന്യാനി സംയാതി നവാനി ദേഹീ മനുഷ്യന്‍ എവ്വിധം തന്റെ പഴകിയ ഉടുപ്പുകള്‍ ഉപേക്ഷിച്ച് വേറെ പുതുത് സ്വീകരിക്കുന്നുവോ അതുപോലെ ജീവന്‍ ജീര്‍ണശരീരങ്ങളെ ഉപേക്ഷിച്ച് പുതുതായ...



ഗീതാദര്‍ശനം - 37

സാംഖ്യയോഗം വേദാശവിനാശിനം നിത്യം യ ഏനമജമവ്യയം കഥം സ പുരുഷഃ പാര്‍ഥ കം ഘാതയതി ഹന്തി കം? അല്ലയോ അര്‍ജുനാ, ഈ ആത്മാവിനെ വൃദ്ധിയില്ലാത്തവനായും ക്ഷയമില്ലാത്തവനായും ജന്മമില്ലാത്തവനായും നാശമില്ലാത്തവനായും ഏവന്‍ അറിയുന്നുവോ അവന്‍ ആരെയെങ്കിലും കൊല്ലുകയോ കൊല്ലിക്കുകയോ...



ഗീതാദര്‍ശനം - 36

സാംഖ്യയോഗം നജായതേ മ്രിയതേ വാ കദാചി- ന്നായം ഭൂത്വാശഭവിതാ വാ ന ഭൂയഃ അജോ നിത്യഃ ശാശ്വതോശയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ 'പുരാ അപി നവ ഏവ പുരാണ' =പണ്ടുതന്നെ പുത്തനായിട്ടേ ഇരിക്കുന്നു. 'നായം ഭൂത്വാ ഭവിതാ വാ ന ഭൂയ' എന്നതിനു പകരം 'നായം ഭൂത്വാശഭവിതാ വാ ന ഭൂയ' എന്ന പാഠം ശാങ്കരഭാഷ്യപ്രകാരമാണ്....



ഗീതാദര്‍ശനം - 35

സാംഖ്യയോഗം യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതെ ഹതം ഉഭൗ തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതെ ഏതൊരുവന്‍ ഈ ആത്മാവിനെ കൊല്ലുന്നവനായി അറിയുന്നുവോ, ഏതൊരുവന്‍ ഈ ആത്മാവ് കൊല്ലപ്പെടുന്നതായി കരുതുന്നുവോ, ഈ രണ്ടു കൂട്ടരും വാസ്തവം മനസ്സിലാക്കിയിട്ടില്ല. ഈ ആത്മാവ് (ആരെയും) കൊല്ലുന്നില്ല....



ഗീതാദര്‍ശനം - 34

സാംഖ്യയോഗം ആശയം വ്യക്തമാക്കാന്‍ 'അസത്' എന്തെന്നുകൂടി പറയുന്നു- അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ അനാശിനോശപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത അല്ലയോ അര്‍ജുന, നിത്യവും നാശരഹിതവും (പ്രത്യക്ഷാദി പ്രമാണങ്ങളെക്കൊണ്ട്) അറിയാന്‍ കഴിയാത്തതുമായ ആത്മാവ് ധരിച്ചിരിക്കുന്ന...



ഗീതാദര്‍ശനം - 33

സാംഖ്യയോഗം 'നാസതോ വിദ്യതേ ഭാവോ നാശഭാവോ വിദ്യതേ സതഃ ഉഭയോരപി ദൃഷേ്ടാശന്തഃ സ്ത്വനയോസ്തത്ത്വദര്‍ശിഭിഃ (ആത്യന്തികമായി) ഇല്ലാത്തതിന് (എന്നും) ഉണ്ട് എന്ന ഭാവം ഇല്ല. (എന്നും) ഉള്ളതിന് (ആകട്ടെ) ഇല്ലായ്മ (ഒരിക്കലും)ഇല്ല. തത്ത്വദര്‍ശികള്‍ ഈ രണ്ടിന്റെയും കിടപ്പ് വെവ്വേറെ അറിയുന്നു....



ഗീതാദര്‍ശനം - 32

സാംഖ്യയോഗം മാത്രാസ്​പര്‍ശാസ്തു കൗന്തേയ ശീതോഷ്ണസുധദുഃഖദാഃ ആഗമാപായിനോശനിത്യാഃ താം തിതിക്ഷസ്വ ഭാരത ഹേ കൗന്തേയ, ഇന്ദ്രിയവിഷയങ്ങളാകട്ടെ ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നീ (താത്കാലികങ്ങളും പരസ്​പരവിരുദ്ധങ്ങളുമായ) അനുഭവങ്ങളുണ്ടാക്കുന്നവയും വന്നുപോകുന്നവയും അനിത്യങ്ങളുമാണ്....



ഗീതാദര്‍ശനം - 31

സാംഖ്യയോഗം ദേഹിനോസ്മിന്‍ യഥാ ദേഹേ കൗമാരം യൗവനം ജരാ തഥാ ദേഹാന്തര പ്രാപ്തിര്‍- ദ്ധീരസ്ത്ര ന മുഹ്യതി ഈ ശരീരത്തില്‍ ജീവന്‍ എപ്രകാരമാണോ കൗമാരവും യൗവനവും വാര്‍ധക്യവും മാറിമാറി കൈവരിക്കുന്നത് അതുപോലെത്തന്നെയാണ് ഈ ജീവന്‍ മറ്റൊരു ശരീരം കൈക്കൊള്ളുന്നതും. അതില്‍ വിവേകികള്‍...



ഗീതാദര്‍ശനം - 30

സാംഖ്യയോഗം ശ്രീഭഗവാനുവാച: അശോചാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ (പണ്ഡാ = ആത്മവിഷയമായിരിക്കുന്ന ബുദ്ധി. അത് ഉള്ളവന്‍ പണ്ഡിതന്‍). ഭഗവാന്‍ പറഞ്ഞു: ആരെക്കുറിച്ചാണോ ദുഃഖിക്കേണ്ടാത്തത് അവരെച്ചൊല്ലി നീ വല്ലാതെ സങ്കടപ്പെടുന്നു....



ഗീതാദര്‍ശനം - 29

സാംഖ്യയോഗം സഞ്ജയ ഉവാച: ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപഃ ന യോത്സ്യ ഇതി ഗോവിന്ദ- മുക്ത്വാ തുഷ്ണീ ബഭൂവ ഹ (ഗോഭിഃ ഏവ = വേദാന്തവാക്യങ്ങളെക്കൊണ്ടുതന്നെ വിന്ദ്യതേ = ലഭിക്കപ്പെടുന്നു എന്നതിനാല്‍ ഗോവിന്ദന്‍) സഞ്ജയന്‍ പറഞ്ഞു: ഭഗവാനോട് ഇപ്രകാരം അപേക്ഷിച്ച് ശത്രുതാപനനായ...



ഗീതാദര്‍ശനം - 28

സാംഖ്യയോഗം കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ പൃച്ഛാമിത്വാം ധര്‍മസംമൂഢചേതാഃ യനേച്ഛ്രയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്‍മേ ശിഷ്യസേ്തഹം ശാധി മാം ത്വാം പ്രപന്നം (ദേഹേന്ദ്രിയാദികളാണ് ആത്മാവല്ല താന്‍ എന്നു കരുതുന്ന അജ്ഞാനി കൃപണന്‍. കൃപണന്റെ ഭാവം കാര്‍പ്പണ്യം.) കാര്‍പ്പണ്യദോഷബാധയാല്‍...



ഗീതാദര്‍ശനം - 27

സാംഖ്യയോഗം ന ചൈതദ്വിഗ്മഃ കതരന്നോ ഗരീയോ യദ്വാ ജയേമ യദി വാ നോ ജയേയുഃ യാനേവ ഹത്വാ ന ജിജീവിഷാമ- സേ്ത ശവസ്ഥിതാഃ പ്രമുഖേ ധാര്‍ത്തരാഷ്ട്രാഃ ഒന്നുകില്‍ ഞങ്ങള്‍ ഇവരെ ജയിക്കുക, അല്ലെങ്കില്‍ ദുര്യോധനാദികള്‍ ഞങ്ങളെ ജയിക്കുക - ഈ രണ്ടില്‍ ഏതാണ് ഞങ്ങള്‍ക്ക് കൂടുതല്‍ നല്ലതെന്നുതന്നെ...



ഗീതാദര്‍ശനം - 26

സാംഖ്യയോഗം അര്‍ജുന ഉവാച: കഥം ഭീഷ്മമഹം സംഖ്യേ ദ്രോണഞ്ച മധുസൂദന ഇഷുഭിഃ പ്രതിയോത്സ്യാമി പൂജാര്‍ഹാവരിസൂദന അല്ലയോ ശത്രുനാശകനായ മധുസൂദന, പൂജാര്‍ഹരായ ഭീഷ്മരെയും ദ്രോണരെയും യുദ്ധത്തില്‍ ഞാന്‍ എങ്ങനെ അസ്ത്രങ്ങളാല്‍ എതിരിടും? മുട്ടുന്യായങ്ങള്‍ ഉന്നയിച്ച്...



ഗീതാദര്‍ശനം - 25

സാംഖ്യയോഗം ക്ലൈബ്യം മാസ്മ ഗമഃ പാര്‍ഥ നൈതത്ത്വയ്യുപപദ്യതേ ക്ഷുദ്രം ഹൃദയദൗര്‍ബല്യം ത്യക്തോത്തിഷ്ഠ പരന്തപ അല്ലയോ അര്‍ജുന, 'ആണും പെണ്ണും കെട്ട' അവസ്ഥയെ പ്രാപിക്കരുത്. അത് നിനക്ക് ചേരുന്നേ ഇല്ല. ഹേ വീര്യവാനേ, ക്ഷുദ്രമായ ഈ ഹൃദയദൗര്‍ബല്യം കളഞ്ഞ് എഴുന്നേല്‍ക്കുക. ...






( Page 44 of 46 )






MathrubhumiMatrimonial