|
ഗീതാദര്‍ശനം - 120
ജ്ഞാനകര്‍ സംന്യാസയോഗം ത്യക്ത്വാ കര്‍മഫലാസംഗം നിത്യതൃപേ്താ നിരാശ്രയഃ കര്‍മണ്യഭിപ്രവൃത്തോ/പി നൈവകിം ചിത്കരോതി സഃ കര്‍മഫലത്തില്‍ ആശയില്ലാതെയും നിത്യതൃപ്തനായും (തന്റെ തൃപ്തിക്ക്) മറ്റൊന്നിനെ ആശ്രയിക്കാതെയും ഇരിക്കുന്നവന്‍ കര്‍മങ്ങളില്‍ വ്യാപരിച്ചാലും (സൂക്ഷ്മമായ... ![]()
ഗീതാദര്‍ശനം - 119
ജ്ഞാനകര്‍മ സംന്യാസയോഗം യസ്യ സര്‍വേ സമാരംഭഃ കാമസങ്കല്പ വര്‍ജിതാഃ ജ്ഞാനാഗ്‌നനി ദഗ്ദ്ധകര്‍മാണം തമാഹുഃ പണ്ഡിതം ബുധാഃ ആരുടെ സമാരംഭങ്ങളെല്ലാം കാമവും സങ്കല്പവും തീണ്ടാത്തതാണോ, കര്‍മങ്ങളെ ജ്ഞാനാഗ്‌നനിയില്‍ ദഹിപ്പിച്ച അവനെ വിവേകികള്‍ പണ്ഡിതനെന്ന് വിളിക്കുന്നു.... ![]()
ഗീതാദര്‍ശനം - 118
ജ്ഞാനകര്‍മ സംന്യാസയോഗം കര്‍മണ്യകര്‍മ യ പശേദ് അകര്‍മണി ച കര്‍മ യഃ സ ബുദ്ധിമാന്‍ മനുഷ്യേഷു സയുക്തഃ കൃസ്‌നകര്‍മകൃത് യാതൊരുവന്‍ കര്‍മത്തില്‍ അകര്‍മവും അകര്‍മത്തില്‍ കര്‍മവും കാണുന്നുവോ അവന്‍ മനുഷ്യരില്‍ ജ്ഞാനിയാണ്. അവന്‍ യോഗിയും എല്ലാ കര്‍മങ്ങളും ചെയ്യുന്നവനും... ![]()
ഗീതാദര്‍ശനം - 117
കര്‍മണോ ഹ്യപി ബോധവ്യം ബോധവ്യം ച വികര്‍മണഃ അകര്‍മണശ്ച ബോധവ്യം ഗഹനാ കര്‍മണോ ഗതിഃ കര്‍മത്തെ (ചെയ്യാനുള്ളതിനെ, അതിന്റെ തത്ത്വത്തെ) അറിയേണ്ടതുണ്ട്. വികര്‍മത്തെ (ചെയ്യരുതാത്തതിനെയും അതിന്റെ തത്ത്വത്തെയും) അറിയേണ്ടതുണ്ട്. അകര്‍മത്തെയും (കര്‍മം ചെയ്യാതിരിക്കുക എന്നതിനെയും... ![]()
ഗീതാദര്‍ശനം - 116
ജ്ഞാനകര്‍മ സംന്യാസയോഗം കിം കര്‍മ കിമകര്‍മ്മേതി കവയോശപ്യത്ര മോഹിതാഃ തത്‌തേ കര്‍മ പ്രവക്ഷ്യാമി യജജ്ഞാത്വാമോക്ഷ്യസേശശുഭാത് കര്‍മമെന്ത് അകര്‍മമെന്ത് എന്ന് നിശ്ചയിക്കുന്നതില്‍ കവികള്‍ (ദൂരക്കാഴ്ചയുള്ളവര്‍) പോലും കുഴങ്ങുന്നു. (അതിനാല്‍) യാതൊന്നറിഞ്ഞാല്‍ അമംഗളത്തില്‍നിന്ന്... ![]()
ഗീതാദര്‍ശനം - 115
ജ്ഞാനകര്‍മ സംന്യാസയോഗം ഏവം ജ്ഞാത്വാ കൃതം കര്‍മ പൂര്‍വൈരപി മുമുക്ഷുഭിഃ കുരു കര്‍മൈവ തസ്മാത്വം പൂര്‍വൈഃ പൂര്‍വതരം കൃതം ഇങ്ങനെ (ആത്മസ്വരൂപത്തെ കര്‍മം ഒരിക്കലും കളങ്കപ്പെടുത്തുന്നില്ല എന്ന്) അറിഞ്ഞുകൊണ്ട് മുമുക്ഷുക്കള്‍ പണ്ടുമുതല്‍ക്കേ കര്‍മം ചെയ്തുപോരുന്നു.... ![]()
ഗീതാദര്‍ശനം - 114
ന മാം കര്‍മാണി ലിമ്പന്തി ന മേ കര്‍മഫലേ സ്പൃഹാ ഇതി മാം യോശഭിജാനാതി കര്‍മഭിര്‍ന്ന സ ബദ്ധ്യതേ എന്നെ കര്‍മങ്ങള്‍ സ്പര്‍ശിക്കുന്നില്ല. എനിക്ക് കര്‍മങ്ങളില്‍ ഇച്ഛയും ഇല്ല. ഇങ്ങനെ എന്നെ ആര്‍ അറിയുന്നുവോ അവന്‍ കര്‍മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല. ഈ പ്രപഞ്ചം, അതിലെ... ![]()
ഗീതാദര്‍ശനം - 113
ജ്ഞാനകര്‍മ സംന്യാസയോഗം ചാതുര്‍വണ്യം മയാ സൃഷ്ടം ഗുണകര്‍മവിഭാഗശഃ തസ്യകര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം ഗുണങ്ങളിലും കര്‍മങ്ങളിലുമുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ നാല് വര്‍ണങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍ ഞാനതിന്റെ... ![]()
ഗീതാദര്‍ശനം - 112
ജ്ഞാനകര്‍മ സംന്യാസയോഗം ''കാങ്ക്ഷന്ത കര്‍മണാം സിദ്ധിം ഭജന്തേ ഇഹ ദേവതാഃ ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മജാ ഇവിടെ കര്‍മങ്ങളുടെ ഫലസിദ്ധിയെ കൊതിക്കുന്നവര്‍ ദേവന്മാരെ യജിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ കര്‍മത്തില്‍ നിന്നുള്ള ഫലസിദ്ധി വേഗത്തില്‍... ![]()
ഗീതാദര്‍ശനം - 111
ജ്ഞാനകര്‍മ സംന്യാസയോഗം യേ യഥാ മാം പ്രപദ്യന്തേ താംസ്തഥൈവ ഭജാമ്യഹം മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വശഃ അര്‍ജുന, ആര്‍ എപ്രകാരം എന്നെ സമീപിക്കുന്നുവോ അവരെ അപ്രകാരംതന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല്‍ എല്ലാവരും അവരവരുടെ അഭീഷ്ടമനുസരിച്ച്... ![]()
ഗീതാദര്‍ശനം - 110
ജ്ഞാനകര്‍മ സംന്യാസയോഗം വീതരാഗഭയക്രോധാ മന്മയാ മാമുപാശ്രിതാഃ ബഹവോ ജ്ഞാനതപസാ പൂതാ മല്‍ഭാവമാഗതാഃ സംഗം, പേടി, ദേഷ്യം എന്നിവ കൈവെടിഞ്ഞ് ജ്ഞാനത്തിനായി തപസ്സനുഷ്ഠിച്ച് പരിശുദ്ധരായ എത്രയോ സാധകര്‍ എന്നെത്തന്നെ ആശ്രയിച്ച് എന്നില്‍ വിലയിച്ച മനസ്സോടെ എന്റെ സ്വരൂപത്തിലെത്തിയിട്ടുണ്ട്.... ![]()
ഗീതാദര്‍ശനം - 109
ജ്ഞാനകര്‍മ സംന്യാസയോഗം ജന്മ കര്‍മ ച മേ ദിവ്യം ഏവം യോ വേത്തി തത്ത്വത ത്യക്ത്വാ ദേഹം പുനര്‍ജന്മ നൈതി മാമേതി സോശര്‍ജുന അര്‍ജുനാ, എന്റെ ദിവ്യങ്ങളായ ജന്മകര്‍മങ്ങളെക്കുറിച്ച് ഇപ്രകാരം തത്ത്വാധിഷ്ഠിതമായി ആര്‍ അറിയുന്നുവോ, അവന്‍ ശരീരം ഉപേക്ഷിച്ചുകഴിഞ്ഞാല്‍ വീണ്ടും... ![]()
ഗീതാദര്‍ശനം - 108
ജ്ഞാനകര്‍മ സംന്യാസയോഗം പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃ താം ധര്‍മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ പ്രകൃത്യനുസാരമായതിനെയൊക്കെ സംരക്ഷിക്കുന്നതിനും അതിനു വിപരീതമായതിനെ നശിപ്പിക്കാനും അങ്ങനെ ധര്‍മത്തെ പുനഃസ്ഥാപിക്കാനുമായി കാലാകാലങ്ങളില്‍ ഞാന്‍... ![]()
ഗീതാദര്‍ശനം - 107
യദാ യദാ ഹി ധര്‍മസ്യ ഗ്ലാനിര്‍ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം അര്‍ജുനാ എപ്പോഴെല്ലാം ധര്‍മത്തിന് ക്ഷയവും അധര്‍മത്തിന് അഭ്യുന്നതിയും ഉണ്ടാകുന്നുവോ, അപ്പോഴെല്ലാം ഞാന്‍ സ്വയം സൃഷ്ടിക്കുന്നു. ഇവിടെ ധര്‍മം എന്ന വാക്കിന് ജാതി-മത-വര്‍ണ-ലിംഗ-അധികാരാദി... ![]()
ഗീതാദര്‍ശനം - 106
ജ്ഞാനകര്‍മ സംന്യാസയോഗം അജോfപി സന്നവ്യയാത്മാ ഭൂതാനാമീശ്വരോf പി സന്‍ പ്രകൃതിം സ്വാമധിഷ്ഠായ സംഭവാമ്യാത്മമായയാ ഞാന്‍ ജനിക്കാത്തവനും നശിക്കാത്തവനും സകല ചരാചരങ്ങളുടെയും ഈശ്വരനുമാണെന്നിരുന്നാലും എന്റെ പ്രകൃതിയായ മായയെ അടിസ്ഥാനമാക്കി സംഭവിക്കുന്നു. പ്രപഞ്ചത്തിന്റെ... ![]()
ഗീതാദര്‍ശനം - 105
ജ്ഞാനകര്‍മ സംന്യാസയോഗം ശ്രീഭഗവാനുവാച: ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്‍ജുന താന്യഹം വേദ സര്‍വാണി ന ത്വം വേത്ഥ പരന്തപ ശ്രീഭഗവാന്‍ പറഞ്ഞു: അര്‍ജുന, എന്റെയും നിന്റെയും അനേകം ജന്മങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവയെ എല്ലാം ഞാന്‍ അറിയുന്നു, അല്ലയോ പരന്തപ, നീ അറിയുന്നില്ല.... ![]() |





