|
ഗീതാദര്‍ശനം - 135
ജ്ഞാനകര്‍മ സംന്യാസയോഗം യത് ജ്ഞാത്വാ ന പുനര്‍മോഹം ഏവം യാസ്യസി പാണ്ഡവ യേന ഭൂതാന്യശേഷേണ ദ്രക്ഷസ്യാത്മന്യഥോമയി അല്ലയോ അര്‍ജുനാ, യാതൊന്നറിഞ്ഞാല്‍ നീ പിന്നീടൊരിക്കലും ഇത്തരത്തില്‍ ഭ്രമിച്ചുപോവുകയില്ലയോ, യാതൊന്നുകൊണ്ട് ഭൂതങ്ങളെ മുഴുവന്‍ ആത്മാവില്‍ നീ കാണുമോ, അതില്‍പ്പിന്നെ... ![]()
ഗീതാദര്‍ശനം - 136
ജ്ഞാനകര്‍മ സംന്യാസയോഗം അപി ചേദസി പാപേഭ്യഃ സര്‍വേഭ്യഃ പാപകൃത്തമഃ സര്‍വം ജ്ഞാനപ്ലവേനൈവ വ്യജിനം സംതിരഷ്യസി സര്‍വപാപികളിലുംവെച്ച് ഏറ്റവുമധികം പാപം ചെയ്യുന്നവനായി ഭവിച്ചാലും ജ്ഞാനമാകുന്ന തോണികൊണ്ടുതന്നെ എല്ലാ പാപങ്ങളെയും കടക്കും. പാപപദത്തിന് മുന്‍പൊരിക്കല്‍... ![]()
ഗീതാദര്‍ശനം - 134
തദ്വിദ്ധി പ്രണിപാതേന പരിപ്രശ്‌നേന സേവയാ ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനസ്തത്ത്വദര്‍ശിനഃ ആ ജ്ഞാനം, സാഷ്ടാംഗനമസ്‌കാരംകൊണ്ടും (സംശയനിവൃത്തിക്കായുള്ള) ചോദ്യങ്ങള്‍ കൊണ്ടും ഗുരുശുശ്രൂഷകൊണ്ടും നേടുക. ആത്മതത്ത്വത്തെ അറിഞ്ഞ ജ്ഞാനികള്‍ ആ അറിവ് നിനക്ക് ഉപദേശിക്കും.... ![]()
ഗീതാദര്‍ശനം - 133
ജ്ഞാനകര്‍മ സംന്യാസയോഗം ശ്രേയാന്‍ ദ്രവ്യമയാദ്യജ്ഞാത് ജ്ഞാനായജ്ഞഃ പരന്തപ സര്‍വം കര്‍മാഖിലം പാര്‍ഥ ജ്ഞാനേ പരിസമാപ്യതേ അല്ലയോ അര്‍ജുനാ, ദ്രവ്യമയമായ യജ്ഞത്തേക്കാള്‍ ജ്ഞാനയജ്ഞം ശ്രേഷ്ഠമാണ്. അല്ലയോ പാര്‍ഥാ, സര്‍വാശ്ലേഷിയായ ജ്ഞാനത്തിലാണ് എല്ലാ കര്‍മവും പര്യവസാനിക്കുന്നത്.... ![]()
ഗീതാദര്‍ശനം - 131
യജ്ഞശിഷ്ടാമൃതഭുജോ യാന്തി ബ്രഹ്മസനാതനം നായം ലോകോശസ്ത്യയജ്ഞസ്യ കുതോശന്യഃ കുരുസത്തമ കുരുശ്രേഷ്ഠനായ ഹേ അര്‍ജുനാ, യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവന്‍ സനാതനമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. ജീവിതത്തെ യജ്ഞമാക്കാന്‍ കഴിയാത്തവന് ഈ ലോകം ഇല്ല. പിന്നെ, പരലോകം എവിടെ? 'യജ്ഞശേഷ'മാണ്... ![]()
ഗീതാദര്‍ശനം - 132
ജ്ഞാനകര്‍മ സംന്യാസയോഗം ഏവം ബഹുവിധാ യജ്ഞാ വിതതാ ബ്രഹ്മണോ മുഖേ കര്‍മജാന്‍ വിദ്ധി താന്‍ സര്‍വാന്‍ ഏവം ജ്ഞാത്വാ വിമോക്ഷ്യസേ ഇപ്പറഞ്ഞ വിധം പല പ്രകാരത്തിലുമുള്ള യജ്ഞങ്ങള്‍ ബ്രഹ്മാവിന്റെ മുഖത്തില്‍ വിസ്തരിക്കപ്പെട്ടിരിക്കുന്നു. അവയെല്ലാം കര്‍മത്തില്‍നിന്നുണ്ടായവയാണെന്ന്... ![]()
ഗീതാദര്‍ശനം - 130
അപരേ നിയതാഹാരാഃ പ്രാണാന്‍ പ്രാണേഷു ജുഹ്വതി സര്‍വേfപ്യേതേ യജ്ഞവിദോ യജ്ഞക്ഷപിതകല്മഷാഃ മറ്റു ചിലര്‍ ആഹാരത്തെ നിയന്ത്രിച്ചിട്ട് പ്രാണങ്ങളെ പ്രാണങ്ങളില്‍ ഹോമിക്കുന്നു. ഇപ്പറഞ്ഞ എല്ലാവരും യജ്ഞത്തെ അറിഞ്ഞവരും യജ്ഞംകൊണ്ട് അശുദ്ധികളെ നശിപ്പിച്ചവരും ആകുന്നു. ശ്വാസവും... ![]()
ഗീതാദര്‍ശനം - 129
ജ്ഞാനകര്‍മ സംന്യാസയോഗം അപാനേ ജുഹ്വതി പ്രാണം പ്രാണേ f പാനം തഥാപരേ പ്രാണാപാനഗതീ രുദ്ധ്വാ പ്രാണായാമപരായണാഃ പ്രാണായാമതത്പരരായ ചിലര്‍ പ്രാണാപാനന്മാരുടെ ഗതി നിയന്ത്രിച്ചിട്ട് പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ആഹുതി ചെയ്യുന്നു. അഷ്ടാംഗയോഗത്തിലും... ![]()
ഗീതാദര്‍ശനം - 128
ദ്രവ്യയജ്ഞാത്തപോയജ്ഞാ യോഗയജ്ഞാസ്തഥാപരേ സ്വാധ്യായജ്ഞാനയജ്ഞാശ്ച യതയഃ സംശിതവ്രതാഃ ഇനിയും ചിലര്‍ ദ്രവ്യദാനം ചെയ്യുക, തപസ്സ്,യോഗസാധന, പഠനമനനങ്ങള്‍, ജ്ഞാനസമ്പാദനം എന്നീ യജ്ഞങ്ങളില്‍ ദൃഢമായ നിഷ്ഠയോടുകൂടി പ്രയത്‌നനിക്കുന്നു. മുന്‍പു പറഞ്ഞ അഞ്ച് യജ്ഞങ്ങള്‍ക്കുശേഷം... ![]()
ഗീതാദര്‍ശനം - 127
സര്‍വാണീന്ദ്രിയകര്‍മാണി പ്രാണകര്‍മാണി ചാപരേ ആത്മസംയമയോഗാഗ്‌നനൗ ജുഹ്വതിജ്ഞാനദീപിതേ മറ്റുചില യോഗികള്‍ എല്ലാ ഇന്ദ്രിയവൃത്തികളെയും പ്രാണപ്രവര്‍ത്തനങ്ങളെയും ജ്ഞാനം കൊണ്ട് ജ്വലിക്കുന്ന ആത്മനിയന്ത്രണത്തിന്റെ തീയില്‍ ഹോമിക്കുന്നു. ഇന്ദ്രിയങ്ങളുടെ നിസ്സാരത... ![]()
ഗീതാദര്‍ശനം - 126
ശ്രോത്രാദീനിന്ദ്രിയാണ്യന്യേ സംയമാഗ്‌നനിഷു ജുഹ്വതി ശബ്ദാദീന്‍ വിഷയാനന്യ ഇന്ദ്രിയാഗ്‌നനിഷു ജുഹ്വതി മറ്റു ചിലര്‍ ചെവി മുതലായ ഇന്ദ്രിയങ്ങളെ സംയമനമെന്ന അഗ്‌നനിയില്‍ ഹോമിക്കുന്നു. ഇനിയും ചിലരാകട്ടെ, ശബ്ദം മുതലായ ഇന്ദ്രിയവിഷയങ്ങളെ ഇന്ദ്രിയങ്ങളെന്ന അഗ്‌നനികളില്‍... ![]()
ഗീതാദര്‍ശനം - 125
ജ്ഞാനകര്‍മ സംന്യാസയോഗം ദൈവമേവാപരേ യജ്ഞം യോഗിനഃ പര്യുപാസതേ ബ്രഹ്മാഗ്‌നനാവപരേ യജ്ഞം യജ്ഞേനൈവോപജുഹ്വതി മറ്റു ചില യോഗികള്‍ ഇന്ദ്രാദി ദേവന്മാരെ ഉദ്ദേശിച്ചുതന്നെ യജ്ഞത്തെ ശ്രദ്ധയോടെ ആചരിക്കുന്നു. വേറെ ചിലര്‍ യജ്ഞംകൊണ്ടുതന്നെ യജ്ഞത്തെ ബ്രഹ്മമാകുന്ന അഗ്‌നനിയില്‍... ![]()
ഗീതാദര്‍ശനം - 124
ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍- ബ്രഹ്മാഗ്‌നനൗ ബ്രഹ്മണാ ഹുതം ബ്രഹ്‌മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മസമാധിനാ ഹവിസ്സും (അന്നം, നെയ്യ് മുതലായവ) അത് അഗ്‌നനിയില്‍ അര്‍പ്പിക്കാനുള്ള (സ്രുക്ക്, സ്രുവം, ചമസ മുതലായ) പാത്രങ്ങളും ബ്രഹ്മംതന്നെ. യജ്ഞാഗ്‌നനിയും യജ്ഞകര്‍ത്താവും ഹോമിക്കുക... ![]()
ഗീതാദര്‍ശനം - 123
ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിത ചേതസഃ യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ നിസ്സംഗനും കാമക്രോധാദി വികാരങ്ങളില്‍നിന്ന് കരകയറിയവനും അറിവില്‍ മനസ്സുറച്ചവനുമായവന്‍ യജ്ഞഭാവനയോടെ (ഈശ്വരാരാധനയാകുന്ന ലോകസേവനമായി) ചെയ്യുന്ന കര്‍മങ്ങള്‍ (അവയുടെ ഫലദോഷാദികള്‍ ഉള്‍പ്പെടെ)... ![]()
ഗീതാദര്‍ശനം - 122
ജ്ഞാനകര്‍മ സംന്യാസയോഗം യദൃച്ഛാ ലാഭസന്തുഷ്‌ടോ ദ്വന്ദ്വാതീതോ വിമത്സരഃ സമഃ സിദ്ധാവസിദ്ധൗ ച കൃത്വാപി ന നിബദ്ധ്യതേ യദൃച്ഛയാ ലഭിക്കുന്നതുകൊണ്ടു സന്തോഷപ്പെടുന്നവനും സുഖദുഃഖാദി ദ്വന്ദ്വങ്ങളെ ജയിച്ചവനും ആരോടും മത്സരമില്ലാത്തവനും കിട്ടിയതും കിട്ടാത്തതും തുല്യമായി... ![]()
ഗീതാദര്‍ശനം - 121
ജ്ഞാനകര്‍ സംന്യാസയോഗം നിരാശീര്‍യതചിത്താത്മാ ത്യക്തസര്‍വപരിഗ്രഹഃ ശാരീരം കേവലം കര്‍മ കുര്‍വന്നാപ്‌നോതി കില്‍ബിഷം ഒന്നിലും ആര്‍ത്തിയില്ലാതെ, ആത്മസംയമനത്തോടെ, പരന്മാരില്‍നിന്ന് പിടിച്ചുവെക്കാവുന്ന സുഖഭോഗവസ്തുക്കളെയെല്ലാം ഒഴിവാക്കി, ശാരീരികതലത്തില്‍ മാത്രം... ![]() |





