|
ഗീതാദര്‍ശനം - 200
അര്‍ജുന ഉവാച- യോ/യം യോഗസ്ത്വയാ പ്രോക്തഃ സാമ്യേന മധുസൂദന ഏതസ്യാഹം ന പശ്യാമി ചഞ്ചലത്വാത് സ്ഥിതിം സ്ഥിരാം അല്ലയോ മധുസൂദനാ, സമബുദ്ധിയെ മുന്‍നിര്‍ത്തി ഈ ഏതൊരു യോഗം അങ്ങു പറഞ്ഞുവോ അതിന്റെ ഇളകാത്ത നിലനില്പിനെ മനസ്സിന്റെ ഇടര്‍ച്ച കാരണം എനിക്കു കാണാനാവുന്നില്ല. മനുഷ്യമനസ്സിന്റെ... ![]()
ഗീതാദര്‍ശനം - 199
ആത്മൗപമ്യേന സര്‍വത്ര സമം പശ്യതി യോ/ര്‍ജുന സുഖം വാ യതി വാ ദുഃഖം സ യോഗീ പരമോ മതഃ അല്ലയോ അര്‍ജുനാ, എല്ലാ ചരാചരങ്ങളുടെയും സുഖവും അഥവാ ദുഃഖവും തനിക്കുതന്നെ സംഭവിക്കുന്നതിനു തുല്യമായി ആര്‍ കരുതുന്നുവോ ആ യോഗിയാണ് ഉത്തമനെന്നത്രെ എന്റെ അഭിപ്രായം. മനുഷ്യവംശത്തിന്റെ എല്ലാ... ![]()
ഗീതാദര്‍ശനം - 198
ധ്യാനയോഗം സര്‍വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ സര്‍വഥാ വര്‍ത്തമാനോശപി സ യോഗീ മയി വര്‍ത്തതേ ആരാണോ സര്‍വചരാചരങ്ങളിലുമിരിക്കുന്ന എന്നെ (താനുമായി) ഏകസ്വരൂപത്തില്‍ സ്ഥിതി ചെയ്യുന്നതായി (നിശ്ചയിച്ച്) ഭജിക്കുന്നത് അങ്ങനെയുള്ള യോഗി എവ്വിധം കഴിയുന്നവനായാലും... ![]()
ഗീതാദര്‍ശനം - 197
യോ മാം പശ്യതി സര്‍വത്ര സര്‍വം ച മയി പശ്യതി തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി ആരാണോ സര്‍വചരാചരങ്ങളിലും എന്നെ ദര്‍ശിക്കുന്നത്, സര്‍വചരാചരങ്ങളെയും എന്നിലും ദര്‍ശിക്കുന്നത്, അവന് ഞാന്‍ (ഒരിക്കലും) ഇല്ലാതാകുന്നില്ല. അവന്‍ എനിക്കും (ഒരിക്കലും) ഇല്ലാതാകുന്നില്ല.... ![]()
ഗീതാദര്‍ശനം - 196
ധ്യാനയോഗം സര്‍വഭൂതസ്ഥമാത്മാനം സര്‍വഭൂതാനി ചാത്മനി ഈക്ഷതേ യോഗയുക്താത്മാ സര്‍വത്ര സമദര്‍ശനഃ എല്ലാറ്റിലും സമത്വം ദര്‍ശിക്കുന്ന യോഗയുക്തമായ സ്വത്വത്തോടുകൂടിയവന്‍ താന്‍ എല്ലാ ഭൂതങ്ങളിലും ഇരിക്കുന്നതായും (അതേസമയം) എല്ലാ ഭൂതങ്ങളും തന്നില്‍ ഇരിക്കുന്നതായും... ![]()
ഗീതാദര്‍ശനം - 194
ധ്യാനയോഗം പ്രശാന്തമനസം ഹ്യേനം യോഗിനം സുഖമുത്തമം ഉപൈതി ശാന്തരജസം ബ്രഹ്മഭൂതമകല്മഷം പ്രശാന്തമായ മനസ്സുള്ളവനും രജോഗുണം അടങ്ങിയവനും പാപരഹിതനും ബ്രഹ്മമായി ത്തീര്‍ന്നവനുമായ ഈ യോഗി ശ്രേഷ്ഠമായ സുഖം നിശ്ചയമായും കൈവരിക്കുന്നു. യോഗത്തിലൂടെ കിട്ടുന്ന സുഖം ശ്രേഷ്ഠമാണ്.... ![]()
ഗീതാദര്‍ശനം - 195
ധ്യാനയോഗം യുഞ്ജന്നേവം സദാത്മാനം യോഗീ വിഗതകല്മഷഃ സുഖേന ബ്രഹ്മസംസ്പര്‍ശം അത്യന്തം സുഖമശ്‌നുതേ ഇങ്ങനെ നിരന്തരം (തന്റെ ആത്മസ്വരൂപത്തോട്) തന്നെത്തന്നെ യോജിപ്പിക്കാന്‍ പ്രയത്‌നനിച്ച് പാപമുക്തനായ യോഗി ബ്രഹ്മസംസ്പര്‍ശം എന്ന ആത്യന്തികസുഖത്തെ അനായാസം പ്രാപിക്കുന്നു.... ![]()
ഗീതാദര്‍ശനം - 193
യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം തതസ്തതോ നിയമൈ്യതത് ആത്മന്യേവ വശം നയേത് ഉറയ്ക്കാതെ ഇളകിക്കൊണ്ടിരിക്കുന്ന മനസ്സ് ഏതേതിലേക്ക് പുറപ്പെടുന്നുവോ അതില്‍ നിന്നോരോന്നില്‍ നിന്നും (അപ്പപ്പോള്‍) അതിനെ കടിഞ്ഞാണിട്ടു പിടിച്ച് ആത്മാവിന്റെ വശത്തേക്കുതന്നെ നയിക്കണം. ... ![]()
ഗീതാദര്‍ശനം - 192
ധ്യാനയോഗം ശനൈഃ ശനൈരുപരമേത് ബുദ്ധ്യാ ധൃതിഗൃഹീതയാ ആത്മസംസ്ഥം മനഃകൃത്വാ ന കിഞ്ചിദപി ചിന്തയേത് വിവേകബലമുള്ള ബുദ്ധികൊണ്ട് മനസ്സിനെ ആത്മസ്വരൂപത്തില്‍ ഉറപ്പിച്ചിട്ട് മെല്ലെമെല്ലെ അന്തരാത്മാവില്‍ രമിക്കണം. മറ്റൊന്നുംതന്നെ ആലോചിക്കരുത്. മനസ്സിനെ ശുദ്ധിയാക്കാന്‍... ![]()
ഗീതാദര്‍ശനം - 191
സങ്കല്പപ്രഭവാന്‍ കാമാന്‍ ത്യക്ത്വാ സര്‍വാനശേഷതഃ മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ സങ്കല്പത്തില്‍ നിന്നുണ്ടാകുന്ന എല്ലാ ആര്‍ത്തികളെയും നിശ്ശേഷം കളഞ്ഞിട്ട് മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളെയെല്ലാം സകല വിഷയങ്ങളില്‍ നിന്നും ഒതുക്കി നിര്‍ത്തിയിട്ട് (യോഗം... ![]()
ഗീതാദര്‍ശനം - 190
ധ്യാനയോഗം യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ യത്രചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി സുഖമാത്യന്തികം യത്തത് ബുദ്ധിഗ്രാഹ്യമതീന്ദ്രിയം വേത്തി യത്ര ന ചൈവായം സ്ഥിതശ്ചലതി തത്ത്വതഃ യം ലബ്ധ്വാ ചാപരം ലാഭം മന്യതേ നാധികം തതഃ യസ്മിന്‍ സ്ഥിതോ ന ദുഃഖേന ഗുരുണാപി... ![]()
ഗീതാദര്‍ശനം - 189
ധ്യാനയോഗം യഥാ ദീപോ നിവാതസ്ഥഃ നേങ്‌തേ സോപമാ സ്മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ കാറ്റില്ലാത്തിടത്ത് സ്ഥിതി ചെയ്യുന്ന ദീപം (നാളം) എവ്വിധം അചഞ്ചലമായിരിക്കുന്നുവോ ആ ഉപമയാണ്ആത്മധ്യാനം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയെ സംബന്ധിച്ച് (യോഗജ്ഞന്മാരാല്‍)... ![]()
ഗീതാദര്‍ശനം - 188
ധ്യാനയോഗം യദാ വിനിയതം ചിത്തം ആത്മന്യേവാവതിഷ്ഠതേ നിസ്പൃഹഃ സര്‍വകാമേഭ്യ യുക്ത ഇത്യുച്യതേ തദാ നിയന്ത്രിതമായ മനസ്സ് എപ്പോള്‍ ആത്മാവില്‍ത്തന്നെ സ്ഥിരമായി നില്‍ക്കുന്നുവോ അപ്പോള്‍ എല്ലാ ഇന്ദ്രിയവിഷയങ്ങളിലും ആര്‍ത്തി അറ്റ സാധകനെ യുക്തന്‍ എന്നു പറയുന്നു. ഇനിയുള്ള... ![]()
ഗീതാദര്‍ശനം - 186
ധ്യാനയോഗം നാത്യശ്‌നതസ്തു യോഗോ/സ്തി ന ചൈകാന്തമനശ്‌നതഃ ന ചാതിസ്വപ്നശീലസ്യ ജാഗ്രതോ നൈവ ചാര്‍ജുന അല്ലയോ അര്‍ജുനാ, ഏറെ ഉണ്ണുന്നവന് യോഗം കൈവരിക്കാനാവില്ല. അതുപോലെ, പട്ടിണി കിടക്കുന്നവനും അധികം ഉറങ്ങുന്നവനും ഒട്ടും ഉറങ്ങാത്തവനും യോഗം സാധിക്കില്ല. സാധകന്‍ എന്ത്... ![]()
ഗീതാദര്‍ശനം - 187
ധ്യാനയോഗം യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കര്‍മസു യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ അനുയോജ്യമായ ആഹാരം മിതമായി കഴിക്കയും ഉചിതങ്ങളായ വിനോദങ്ങളില്‍ മിതമായി ഏര്‍പ്പെടുകയും കര്‍മങ്ങളില്‍ ഉചിതമായ അളവില്‍ മാത്രം ശക്തി ചെലവഴിക്കയും മിതമായി മാത്രം ഉറങ്ങുകയും... ![]()
ഗീതാദര്‍ശനം - 185
ധ്യാനയോഗം യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ ശാന്തിം നിര്‍വാണപരമാം മത്‌സംസ്ഥാമധിഗച്ഛതി മനസ്സടക്കം ശീലിച്ച യോഗി എപ്പോഴും ഇങ്ങനെ (പരംപൊരുളിനോട്) ചേര്‍ത്തുനിര്‍ത്തി എന്നില്‍ സ്ഥിതി ചെയ്യുന്ന നിരതിശയസുഖം യാതൊന്നോ ആ ശാന്തിയെ പ്രാപിക്കുന്നു. സദാ എന്ന പദംകൊണ്ട്... ![]() |





