നിസ്സംഗം നിര്‍ഗുണം
ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളില്‍നിന്നു സമ്പദ്ഘടനയെയും വിവിധ വിഭാഗം ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത് യുദ്ധമുഖത്ത് ശത്രുക്കളെ നേരിടുന്ന സന്ദര്‍ഭത്തില്‍... ![]()
നനഞ്ഞ പടക്കം
ഇടക്കാലബജറ്റിനെ 'നിഷ്‌ക്രിയ' മാക്കിയത് അതില്‍ പലരും വെച്ചുപുലര്‍ത്തിയ അയഥാര്‍ഥ പ്രതീക്ഷകളാണ്. വാസ്തവത്തില്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറിലും ഈ ജനവരിയിലും ചില സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു ഒറ്റ... ![]()
കണക്കുകളുടെ കളിമാത്രം - സി.പി.ഐ.
ന്യൂഡല്‍ഹി: കണക്കുകളുടെ കളിമാത്രമവതിരിപ്പിക്കുന്ന ഇടക്കാല ബജറ്റ് തികച്ചും നിരാശാജനമാണെന്ന് സി.പി.ഐ. കേന്ദ്രനേതൃത്വം കുറ്റപ്പെടുത്തി. സാമ്പത്തിക യാഥാര്‍ഥ്യങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് പകരം തിരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.... ![]() ![]()
ഇടക്കാല ബജറ്റ്: എട്ടു ശതമാനം വളര്‍ച്ച ലക്ഷ്യം
ന്യൂഡല്‍ഹി: 2009-2010ലേയ്ക്കുള്ള ഇടക്കാല ബജറ്റ് ലോക്‌സഭയില്‍ മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചു. ഏഴു ശതമാനത്തിനും എട്ടു ശതമാനത്തിനും ഇടയില്‍ സ്ഥിരവളര്‍ച്ച ലക്ഷ്യമിടുന്നതായും പൊതുമിനിമം പരിപാടിയിലെ ഏഴു ലക്ഷ്യങ്ങളും നേടാന്‍ കഴിഞ്ഞതായും പ്രണബ് മുഖര്‍ജി പറഞ്ഞു. ... ![]()
ബജറ്റ്: പ്രധാന നിര്‍ദ്ദേശങ്ങള്‍
പൊതു-സ്വകാര്യ മേഖലയുടെ സംയുക്തസംരംഭത്തിലുള്ള 54 ദേശീയ അടിസ്ഥാനവികസന പദ്ധികള്‍ക്ക് സര്‍ക്കാര്‍ അനുമതി പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് 625 കോടി രൂപ അനുവദിച്ചു ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 1080 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഭക്ഷണം, വളം, പെട്രോളിയം എന്നിവയ്ക്ക്... ![]()
കേരളാ സുസ്ഥിര വികസന പദ്ധതിയ്ക്ക് 150 കോടി
ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേരളാ സുസ്ഥിര വികസന പദ്ധതിയ്ക്ക് 150 കോടി രൂപ നീക്കിവെച്ചു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയ്ക്ക് 250 കോടിയും കേരള ജലവിതരണ പദ്ധതിയ്ക്ക് 800 കോടിയും മാറ്റിവെച്ചു. ![]()
പ്രതിരോധ മേഖലയ്ക്ക് 1,41,703 കോടി
ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പ്രതിരോധ മേഖലയ് ക്ക് 1,41,703 കോടി രൂപ അനുവദിച്ചു. ഭാരത് നിര്‍മാണ്‍ പദ്ധതിയ് ക്ക് 4,900 കോടി രൂപ നല്‍കിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ സര്‍വശിക്ഷാ അഭിയാന് 13,100 കോടി രൂപ അനുവദിച്ചപ്പോള്‍ ശുചിത്വപരിപാലന... ![]()
ആറ് ഐ.ഐ.എമ്മുകള്‍ കൂടി ആരംഭിക്കും
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ആറ് ഐ.ഐ.എമ്മുകള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമായി രണ്ട് ഐ.ഐ.ടികള്‍ തുടങ്ങും. വിദ്യാഭ്യാസ വായ്പാ പദ്ധതികള്‍ പരിഷ്‌കരിച്ച സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍... ![]()
പ്രതിസന്ധി മറികടക്കുന്നതില്‍ ബജറ്റ് പരാജയമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കുന്ന കാര്യത്തില്‍ പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റ് പരാജയപ്പെട്ടതായി പ്രതിപക്ഷകക്ഷികള്‍ ആരോപിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബജറ്റ് പരാജയപ്പെട്ടതായി സി... ![]()
ബജറ്റ് വെറും ഉപദേശം: ഡോ.തോമസ് ഐസക്ക്
തിരുവനന്തപുരം: കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച യു.പി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അടുത്ത സര്‍ക്കാരിനു വേണ്ടിയുള്ള വെറും ഉപദേശമായി പോയെന്ന് സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക്ക്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ ബജറ്റില്‍... ![]() |