ബജറ്റ്: പ്രധാന നിര്‍ദ്ദേശങ്ങള്‍
Posted on: 16 Feb 2009
പൊതു-സ്വകാര്യ മേഖലയുടെ സംയുക്തസംരംഭത്തിലുള്ള 54 ദേശീയ അടിസ്ഥാനവികസന പദ്ധികള്‍ക്ക് സര്‍ക്കാര്‍ അനുമതി
പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്ക് 625 കോടി രൂപ അനുവദിച്ചു
ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് 1080 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
ഭക്ഷണം, വളം, പെട്രോളിയം എന്നിവയ്ക്ക് 95, 579 കോടി രൂപയുടെ സബ്‌സിഡി
ന്യൂനപക്ഷ ക്ഷേമത്തിന് 15 ഇന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
കസ്റ്റംസ് തീരുവ കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു
ഉച്ചഭക്ഷണപദ്ധതിക്ക് 8,300 കോടി രൂപ
ഉന്നതവിദ്യഭ്യാസത്തിനുള്ള കേന്ദ്രവിഹിതത്തില്‍ 900 ശതമാനത്തിന്റെ വര്‍ദ്ധനവ് സൃഷ്ടിക്കാന്‍ കഴിഞ്ഞു.
ശുചിത്വപരിപാലന പദ്ധതിക്ക് 1,200 കോടി രൂപ അനുവദിക്കും
പ്രാഥമിക വിദ്യാഭ്യാസപദ്ധതിയായ സര്‍വ്വശിക്ഷാ അഭിയാന് 13,100 കോടി രൂപ
ആളോഹരി വരുമാനം 7.4 ശതമാനം വര്‍ദ്ധിച്ചു.
വാര്‍ഷിക കാര്‍ഷിക വളര്‍ച്ച 3.5 ശതമാനം ഉയര്‍ന്നു.
ധനകമ്മി 2.7 ശതമാനം കുറഞ്ഞു.
റവന്യു കമ്മി 3.6 ശതമാനത്തില്‍ നിന്ന് 1.1 ആയി കുറഞ്ഞു.
കയറ്റുമതി 24.4 ശതമാനം വര്‍ദ്ധിച്ചു.
കര്‍ഷകര്‍ക്കുള്ള പ്രത്യേക സബ്‌സിഡി തുടരും
വിദേശവിനിമയം 35.5 ശതമാനം വര്‍ദ്ധിച്ചു.
അടിസ്ഥാന വികസനത്തിനുള്ള 37 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
വിദേശനിക്ഷേപം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 35.5 ശതമാനമായി.
ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കുള്ള ലോകത്തെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ
സാമ്പത്തിക മാന്ദ്യം ചെറുക്കാനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 70,000 കോടി
ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം 60.12 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും
2010 ഓടെ ആറ് പുതിയ ഐ.ഐ.എമ്മുകള്‍ പ്രവര്‍ത്തനം തുടങ്ങും
2010 ഓടെ മധ്യപ്രദേശിലും ഹരിയാനയിലും ഐ.ഐ.ടികള്‍ നിലവില്‍ വരും.
വിദ്യാഭ്യാസ വായ്പാ പദ്ധതി പുതുക്കി
ഐ.ഐ.ടികളില്‍ വിധവകള്‍ക്ക് സംവരണം
വിധവകള്‍ക്കായി ഇന്ദിരാഗാന്ധി നാരി വിധവാ പെന്‍ഷന്‍ പദ്ധതി
63500 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളി