പ്രതിരോധ മേഖലയ്ക്ക് 1,41,703 കോടി
Posted on: 16 Feb 2009
ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പ്രതിരോധ മേഖലയ് ക്ക് 1,41,703 കോടി രൂപ അനുവദിച്ചു.
ഭാരത് നിര്‍മാണ്‍ പദ്ധതിയ് ക്ക് 4,900 കോടി രൂപ നല്‍കിയിട്ടുണ്ട്.
പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ സര്‍വശിക്ഷാ അഭിയാന് 13,100 കോടി രൂപ അനുവദിച്ചപ്പോള്‍ ശുചിത്വപരിപാലന പദ്ധതിയ് ക്ക് 1, 200 കോടി രൂപ നല്‍കി.