കേരളാ സുസ്ഥിര വികസന പദ്ധതിയ്ക്ക് 150 കോടി

Posted on: 16 Feb 2009


ന്യൂഡല്‍ഹി: മന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കേരളാ സുസ്ഥിര വികസന പദ്ധതിയ്ക്ക് 150 കോടി രൂപ നീക്കിവെച്ചു.

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയ്ക്ക് 250 കോടിയും കേരള ജലവിതരണ പദ്ധതിയ്ക്ക് 800 കോടിയും മാറ്റിവെച്ചു.



MathrubhumiMatrimonial