ആറ് ഐ.ഐ.എമ്മുകള്‍ കൂടി ആരംഭിക്കും
Posted on: 16 Feb 2009
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ആറ് ഐ.ഐ.എമ്മുകള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലുമായി രണ്ട് ഐ.ഐ.ടികള്‍ തുടങ്ങും.
വിദ്യാഭ്യാസ വായ്പാ പദ്ധതികള്‍ പരിഷ്‌കരിച്ച സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.