
ട്രിപ്പോളി: ഉത്തരാഫ്രിക്കയിലെ അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫി ജന്മനാടായ സിര്‍ത്തില്‍ വിമതസേനയും നാറ്റോയും നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിര്‍ത്ത് കീഴടക്കിയ വിമതര്‍ ഒളിവിടത്തില്‍നിന്ന് പിടികൂടിയ ശേഷമാണ് ഗദ്ദാഫിയെ വധിച്ചത്. കീഴടങ്ങുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച ഗദ്ദാഫി ലിബിയന്‍ മണ്ണില്‍ക്കിടന്നു...

മു അമര്‍ ഗദ്ദാഫി (1942-2011) ' 1942 ജൂണ്‍ 7: ജനനം ' 1969 സപ്തംബര്‍ 1: രക്തരഹിത വിപ്ലവത്തിലൂടെ അധികാരം പിടിച്ചു ' 1975: ഹരിത പുസ്തകം...

വിജയിച്ചത് പാശ്ചാത്യതന്ത്രങ്ങള്‍
മറ്റ് ചില അറബ് രാജ്യങ്ങളില്‍ സമീപകാലത്തുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ച് ആരംഭിച്ചതെങ്കിലും ലിബിയയില്‍...

ഏകാധിപത്യത്തിന്റെ അന്ത്യമെന്ന് ലോകം
മുഅമര്‍ ഗദ്ദാഫിയുടെ പതനം ഏകാധിപതികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് ലോകനേതാക്കളുടെ പ്രതികരണം. ലിബിയയില്‍ ഭരണമാറ്റത്തിനും...