ധാതുക്കളും വെള്ളവും തേടിയുള്ള യാത്ര

കഴിഞ്ഞ അര നൂറ്റാണ്ടിനിടെ അപ്പോളോ, ലൂണ, ക്ലമന്റയിന്‍, ലൂണാര്‍ പ്രോസ്‌പെക്ടര്‍ തുടങ്ങി അറുപതിലധികം ചാന്ദ്രപര്യവേക്ഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ചന്ദ്രനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ഇന്നും ലഭ്യമല്ല. ചന്ദ്രന്റെ ചില ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള പഠനം മാത്രമാണ്...



മലയാളികളുടെ സ്വന്തം ചന്ദ്രയാന്‍

ശ്രീഹരിക്കോട്ട: ചന്ദ്രനുമായുള്ള ഇന്ത്യയുടെ ആദ്യ മുഖാമുഖത്തിനായി ബുധനാഴ്ച 'ചന്ദ്രയാന്‍-1' കുതിച്ചുയര്‍ന്നപ്പോള്‍ ആ ചരിത്രനേട്ടം ഒരു സംഘം മലയാളി ശാസ്ത്രജ്ഞരുടെ കൂടി സ്വന്തമാവുകയായിരുന്നു. പി.എസ്.എല്‍.വി. സി-11ന്റെയും ചന്ദ്രയാന്‍ ഒന്നിന്റെയും രൂപകല്പനയിലും നിര്‍മാണ നിര്‍വഹണത്തിലും...



മാനം തെളിഞ്ഞു; ആശങ്ക നീങ്ങി

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-ഒന്നിന്റെ വിക്ഷേപണത്തിനു മുമ്പുള്ള നിമിഷങ്ങളില്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. ജി.മാധവന്‍നായരും സംഘവും. രണ്ടുമൂന്നു ദിവസമായി ശ്രീഹരിക്കോട്ടയില്‍ തകര്‍ത്തുപെയ്ത മഴയാണ് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞരുടെ ഉറക്കം...



എസ്.ആര്‍.ഇ.ക്ക് പിന്നാലെ ചന്ദ്രയാന്‍; ഇന്ത്യക്കിത് കുതിപ്പിന്റെ കാലം

ബഹിരാകാശ ദൗത്യങ്ങളില്‍ ഏറ്റവും ശ്രമകരവും സങ്കീര്‍ണവുമായ ഒന്നാണ്, വിക്ഷേപിച്ച പേടകത്തെ ഭ്രമണപഥത്തില്‍ നിന്ന് തിരികെ ഭൂമിയില്‍ സുരക്ഷിതമായി എത്തിക്കുകയെന്നത്. ഫ്രസ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ്' (എസ്.ആര്‍.ഐ-1) എന്ന പേടകത്തെ തിരികെ ഭൂമിയിലെത്തിക്കുക...



ചന്ദ്രന്‍ ഇന്ത്യയ്ക്കിനി കൈയെത്തും ദൂരത്ത്‌

ഭൂമിയില്‍നിന്ന് 3,84,400 കിലോമീറ്റര്‍ അകലെയാണ് ചന്ദ്രനെങ്കിലും, ഇന്ത്യയ്ക്കിനി ഭൂമിയുടെ ഉപഗ്രഹം കൈയെത്തും ദൂരത്താണ്. ഇന്ത്യയുടെ അഭിമാനം ചന്ദ്രനോളമെത്തിക്കുന്ന ആ ചരിത്ര മുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകളുടെ അകലം മാത്രം. ബുധനാഴ്ച ശ്രീഹരിക്കോട്ടയിലെ പുലരിവെട്ടത്തില്‍...



ചാന്ദ്രപര്യവേക്ഷണങ്ങള്‍

ബഹിരാകാശ നിരീക്ഷണത്തിനും ചന്ദ്രനെക്കുറിച്ച് പഠിക്കുന്നതിനും ആദ്യ കാല്‍വെപ്പ് നടത്തിയത് ഗലീലിയോ ആയിരുന്നു. 1609-ല്‍ അദ്ദേഹം ആദ്യമായി രൂപകല്പന ചെയ്ത ടെലസേ്കാപ്പിലൂടെ ചന്ദ്രനെ നിരീക്ഷിച്ചു. ചന്ദ്രനിലെ കുന്നുകളെയും ഗര്‍ത്തങ്ങളെയും കുറിച്ചായിരുന്നു ഗലീലിയോയുടെ പഠനം....



ചന്ദ്രയാന്‍-2

വിദൂര സംവേദന ഉപഗ്രഹത്തിനു പിന്നാലെ 2010-ലോ 2011-ലോ മോട്ടോര്‍ ഘടിപ്പിച്ച ഒരു വാഹനത്തെ (റോവര്‍) ചന്ദ്രനിലിറക്കാനാണ് ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി റഷ്യന്‍ ഫെഡറല്‍ സ്‌പെയ്‌സ് ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചന്ദ്രയാന്‍-2...



ഉപരിതലവും പാറകളും

ചന്ദ്രന് ഭൂമിയുടെ രണ്ട് ശതമാനം വ്യാപ്തി മാത്രമേയുള്ളൂ. ഗുരുത്വാകര്‍ഷണമാണെങ്കില്‍ ഭൂമിയിലുള്ളതിന്റെ 17 ശതമാനം മാത്രം. അന്തരീക്ഷമില്ല. പകല്‍ കൊടും ചൂടും രാത്രി ശൈത്യവുമാണിവിടെ. പകല്‍ താപനില 130 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. രാത്രിയാണെങ്കില്‍ പൂജ്യത്തിനും 180 ഡിഗ്രി താഴെയാണ്...



ചന്ദ്രയാന്‍ -1 യാത്രാഘട്ടങ്ങള്‍

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ യാത്രാ ദൗത്യമാണ് ചന്ദ്രയാന്‍ -1. നിരവധി ശാസ്ത്രജ്ഞരുടെ മാസങ്ങളായുള്ള പരിശ്രമത്തിലൂടെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലാണ് ചന്ദ്രയാന്‍-1 ഉപഗ്രഹം രൂപകല്പന ചെയ്തത്. യാത്രയ്ക്കുള്ള എല്ലാ പരീക്ഷണങ്ങളും വിജയിച്ച വാഹനത്തെ...






( Page 2 of 2 )






MathrubhumiMatrimonial